പൊണ്ണത്തടി  മാനസികാരോഗ്യം തകര്‍ക്കുമോ?

Date:

പൊണ്ണത്തടി ആര്‍ക്കും ഇഷ്ടമില്ല. പുരുഷനും സ്ത്രീകളും ഒന്നുപോലെ അത് ഇഷ്ടപ്പെടാത്തവരാണ്. എങ്കിലും പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ്  പൊണ്ണത്തടി ദോഷകരമായി ബാധിക്കുന്നത്. സ്ത്രീകളെ ഇത് കൂടുതല്‍ വിഷാദത്തിലേക്ക് തള്ളിയിടാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനം പറയുന്നു. ലോകം മുഴുവന്‍ പൊണ്ണത്തടി വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിന്റെ ദൂഷ്യവശം സ്ത്രീകളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന തരത്തിലുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ശരീരത്തിന്റെ അമിതഭാരം മനസിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെത്രെ. അത്  ക്രമേണ വിഷാദരോഗത്തിനും കാരണമാകും. യുകെയില്‍ നടന്ന പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1990 മുതല്‍ യുകെയില്‍ പൊണ്ണത്തടി  ഇരട്ടിയായിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. അതുകൊണ്ടുതന്നെ യുകെയിലെ സ്ത്രീകളില്‍ വിഷാദരോഗവും വര്‍ദ്ധിച്ചുവരുന്നു.

More like this
Related

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും...

മതി, ഇനി പിരിയാം

ഇരുപതും ഇരുപത്തിയഞ്ചും വർഷം പിന്നിട്ടതിനു ശേഷം സ്ത്രീകൾ ഭർത്താവിൽ നിന്ന് നിയമപരമായി...

‘സിൽക്കി മോം’ ആണോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മാതൃത്വശൈലിയാണ് 'സിൽക്കി...

ആർത്തവവിരാമം: സ്‌ട്രെങ്ത് ട്രെയിനിങ് അത്യാവശ്യം

ആർത്തവ വിരാമം അഥവാ മെനോപ്പോസ് എത്തിയാൽ ശരീരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിനാൽ...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ....

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...