Social Media

അധികമായാൽ സോഷ്യൽ മീഡിയയും…

ഏതാനും മണിക്കൂർ നേരത്തേക്ക് നിങ്ങളുടെ ഫോൺ ലോക്കായി എന്ന് വിചാരിക്കുക. അല്ലെങ്കിൽ മൊബൈലിൽ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ കിട്ടുന്നില്ലെന്നോ പ്ലേ ചെയ്ത വീഡിയോയോ ഫോട്ടോയോ നിശ്ചലമായി നില്ക്കുകയാണെന്നോ വിചാരിക്കുക. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?...

കമന്റ് 

കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ  കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ് ഇല്ലാത്തവരുമായ നാട്ടുകാരായ ആണുങ്ങൾ പറഞ്ഞിരുന്ന വാക്കുകളെ അന്ന്...

ഒടുവില്‍ കുട്ടികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ ഇന്ത്യയിലുമെത്തി

കുട്ടികളുടെ സുരക്ഷിതത്വത്തിനും അവരുമായി ബന്ധപ്പെടാനും സഹായകമായവിധത്തിലുള്ള ഫീച്ചേഴ്‌സുമായി ആദ്യമായി കുട്ടികള്‍ക്കുള്ള മൊബൈല്‍ ഇന്ത്യയിലും.  ഇന്‍കമ്മിംങും ഔട്ട്ഗോയിംങും നിരോധിച്ചിട്ടുള്ള ഫോണില്‍ pre-configured നമ്പര്‍ അനുവദനീയവുമാണ്. കുട്ടികള്‍ക്ക് അവര്‍ക്ക് പരിചയമുള്ള വ്യക്തികളുമായി മാത്രം സംസാരിക്കാന്‍ കഴിയും....

ഹുക്ക വലിക്കാൻ പ്രോത്സാഹനമോ?

സമീപകാലത്ത്  ഒരു പ്രമുഖ നടി ഹുക്ക വലിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് വളരെ വിവാദമായിരുന്നു. ഹുക്ക വലിക്കുന്നു എന്നതിനെക്കാളേറെ പുരുഷന്മാർ പോലും  മടിക്കുന്ന ഹുക്ക  സ്ത്രീ ഉപയോഗിക്കുന്നു എന്നതായിരുന്നുവെന്ന് തോന്നുന്നു ഏറെ വിമർശനങ്ങൾ...

ആപ്പിലായ ലോകം

ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം വരെ കുട്ടികൾക്ക് മൊബൈലും ടാബും ലാപ്പ് ടോപ്പുമൊക്കെ കൊടുക്കുന്നതിൽ മാതാപിതാക്കൾ മടിയുള്ളവരായിരുന്നു.പക്ഷേ ഇന്ന് കുട്ടികളുടെ കൈയിലേക്ക് മൊബൈലും ടാബും വച്ചുകൊടുക്കാതെ...

സോഷ്യല്‍ മീഡിയാ ടീനേജ് പെണ്‍കുട്ടികളെ വിഷാദരോഗികളാക്കുന്നു

സോഷ്യല്‍ മീഡിയാ ഉപയോഗം വഴിയുള്ള വിഷാദരോഗം കൂടുതലായും ബാധിക്കുന്നത് ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികളെയാണ് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഓണ്‍ലൈന്‍ വഴിയുള്ള ഹരാസ്‌മെന്റുകള്‍ പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തെയും ശരീരത്തെക്കുറിച്ചുള്ള ഇമേജുകളെയും ബാധിക്കുന്നുവെന്നും ഇത് ക്രമേണ അവരെ...

പതിനാറു വയസുകാരന് ഹൃദയസ്തംഭനം, കാരണം പബ്ജി

മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. തീരെ ചെറിയ കുട്ടികള്‍ പോലും മൊബൈലിലും അത് നല്കുന്ന അത്ഭുതങ്ങളിലും മതിമറന്നു വീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടുക്കമുളവാക്കുന്ന ഒരു വാര്‍ത്ത മധ്യപ്രദേശില്‍...

ഡിജിറ്റൽ ലോകമാണ്… കുട്ടികൾ സുരക്ഷിതരാണോ?

ഡിജിറ്റൽ ലോകം ഒരു ചിലന്തിവല കണക്കെയാണ്. സമീപത്തുകൂടി വരുന്നവരെപോലും വലയിലാക്കാൻ മാത്രം കഴിവുള്ള, പ്രലോഭിപ്പിക്കുന്ന പലതും അതിലുണ്ട്. ഈ വലയിൽ  കുടുങ്ങുന്നവരേറെയും കൗമാരക്കാരാണ്.   വലകൾ അറുത്തുമാറ്റിയും അല്ലെങ്കിൽ വലയിൽ കുടുങ്ങാതെയും കൗമാരക്കാരെ...

അറിയാം Career FOMO

 യുവജനങ്ങളുടെ മനസ്സിൽ കടന്നുവരുന്ന പുതിയതരം ആശങ്കയാണ് career FOMO ഒരുമിച്ചു പഠിച്ചവരും കൂട്ടുകാരുമാണ് അദ്വൈതും ആസിഫും.  ഇന്റർവ്യൂകളിൽ പങ്കെടുത്തതുപോലും ഒരുമിച്ച്. പക്ഷേ ഇന്ന് അദ്വൈത് അവൻ ആഗ്രഹിച്ചതുപോലെ ഒരു മൾട്ടിനാഷനൽ കമ്പനിയുടെ ഉയർന്ന പദവിയിലെത്തിയിരിക്കുന്നു. ആസിഫിനാകട്ടെ...

നനയാത്ത’കടലാസ് ‘ ചരിത്രമാകുന്നു

സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും, അതിലെ വരിയും. ഒരിക്കൽ തടഞ്ഞതുകൊണ്ടുതന്നെ പിന്നെയെപ്പോഴെങ്കിലും ആ പേര് കണ്ടാൽ അതിനെ ഉപേക്ഷിച്ചുപോകാനും കഴിയില്ല. ഇങ്ങനെ സോഷ്യൽ മീഡിയയിൽ അടയാളങ്ങൾ...

സെല്‍ഫി വരുത്തിവയ്ക്കുന്ന വിനകള്‍

ഒരിക്കലെങ്കിലും സെല്‍ഫി എടുക്കാത്തവരുണ്ടോ? ഇല്ല എന്നുതന്നെയാവും എല്ലാവരുടെയും ഉത്തരം.  എന്നാല്‍ സെല്‍ഫിഭ്രമം അപകടകരമായ ചില അവസ്ഥാവിശേഷങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ഹൈദരാബാദില്‍ നടന്ന ഒരു പഠനം പറയുന്നത്. പലരുടെയും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കാനും ആത്മാഭിമാനം കുറയ്ക്കാനും സെല്‍ഫി...