നാണംകുണുങ്ങി.. മകനെക്കുറിച്ച് ഒരു അച്ഛന്റെ കമന്റ് ഇപ്രകാരമാണ്.
പേടിച്ചൂതൂറി.. ഇതാണ് മറ്റൊരു അമ്മയുടെ കമന്റ്.
മക്കളെ ഇങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന മാതാപിതാക്കൾ അറിയുന്നുണ്ടോ മക്കളുടെ പരിഭ്രമത്തിനും ആത്മവിശ്വാസക്കുറവിനും ലജ്ജയ്ക്കും എല്ലാം തങ്ങൾ തന്നെയാണ് കാരണക്കാരെന്ന്.. തങ്ങൾ ആഗ്രഹിക്കുന്നതുപോലെ...
കുട്ടികളെ ആദരിക്കുകയോ? കേട്ട മാത്രയില്‍തന്നെ മാതാപിതാക്കളുടെ നെറ്റി ചുളിയും. കുട്ടികളെ ആദരിക്കേണ്ട ആവശ്യം നമുക്കുണ്ടോ? ഇതാണ് അവരുടെ നെറ്റി ചുളിക്കലിന് കാരണം. പക്ഷേ കുട്ടികളെ മാതാപിതാക്കള്‍ ആദരിക്കേണ്ടതുണ്ട് എന്നാണ് പേരന്റിംങിലെ പുതിയ പാഠം....
പലതരത്തിലുള്ള പേരന്റിംങ് രീതികൾ ഉണ്ട് എന്നത് നമുക്കെല്ലാവർക്കും അറിയാം. അതിൽ സമീപകാലത്ത് കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ് ടൈപ്പ് സി പേരന്റിംങ്. എന്താണ് ടൈപ്പ് സി പേരന്റിംങ്?
കുട്ടികളുടെ വികാരങ്ങൾ, സന്തോഷം, മാനസിക സുരക്ഷ...
പരീക്ഷയുടെ ദിവസങ്ങളില്‍ കുട്ടികള്‍ കൂടെക്കൂടെ ബാത്ത്റൂമില്‍ പോകുന്നുണ്ടോ? ഛര്‍ദ്ദി, വയറുവേദന, തലവേദന,നെഞ്ചുവേദന തുടങ്ങിയവയാണെന്ന് പറയുന്നുണ്ടോ? പേടിക്കേണ്ട നിങ്ങളുടെ കുട്ടികളെ പരീക്ഷാഭയം പിടികൂടിയിരിക്കുന്നുവെന്നതിന്റെ സൂചനയാകാം ഇത്. മിക്കവാറും കുട്ടികളെ പരീക്ഷയടുക്കാറാകുമ്പോള്‍ പിടികൂടുന്ന ഒന്നാണ് പരീക്ഷാഭയം....
ഞങ്ങളുടെ ആദ്യത്തെ വീടിന് അടുത്ത് ഒരു ബാങ്കുദ്യോഗസ്ഥനും അധ്യാപികയായ ഭാര്യയും അഞ്ചു വയസുകാരനായ മകനും അടങ്ങുന്ന കുടുംബമായിരുന്നു താമസിച്ചിരുന്നത്. ആ കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങൾ ഇരട്ടിയാക്കും വിധത്തിൽ രണ്ടാമതൊരു കുട്ടി കൂടി...
കുട്ടികൾ ആത്മവിശ്വാസമുള്ളവരായി മാറുന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിക്കുന്ന കാര്യമല്ല. പല ഘട്ടങ്ങളിലൂടെ കടന്നുപോയി സാവധാനമാണ് ഒരു വ്യക്തി ആത്മവിശ്വാസമുള്ളവനായി മാറുന്നത്. ചെറുപ്പം മുതല്ക്കേയുള്ള പരിശീലനം ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളുടെ പരിപാലനം ഏറ്റെടുക്കുന്നവർ...
കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക് ഓടിക്കല്‍ വ്യാപകമായി വരുന്നുണ്ട്. പത്താം തരം കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് "എനിക്ക് ബൈക്ക് വാങ്ങിത്തരുമോ" എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും,...
മലയാളിയുടെ പ്രധാന പ്രശ്നം മക്കളെ കരുതുന്നതിലോ അവരുടെ ശിക്ഷണത്തിലോ പരിധി എത്രത്തോളമെന്ന് അറിവില്ലാത്തതാണ്. മക്കള്‍ക്ക് അതിര്‍വരമ്പുകളുള്ള സ്വാതന്ത്ര്യം അനുവദിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. അതിനുള്ള ചില കാര്യങ്ങള്‍:-
സ്നേഹം ഒളിച്ചു വെയ്ക്കരുത്:- പല രക്ഷിതാക്കളും മനസ്സില്‍...
സത്യസന്ധത എല്ലാവർക്കും ആവശ്യമാണ്. ആരോഗ്യപരമായ ബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകുന്നതിന് മാത്രമല്ല ജീവിതത്തിന്റെ അടിസ്ഥാനഭാവം തന്നെ സത്യസന്ധതയായിരിക്കണം. ചെറുപ്പം മുതല്ക്കേ കുട്ടികൾക്ക് ഇത്തരമൊരു കാര്യത്തിൽ പരിശീലനം നല്‍കണം.സത്യസന്ധതയോടെ പെരുമാറാനും സത്യം മാത്രം പറയാനുമുള്ളതാണ് ആ പരിശീലനം.
കുട്ടികൾ...
തങ്ങളുടെ മക്കൾ ലോകത്തിലെ തന്നെ ഏറ്റവും നല്ല വ്യക്തികളായി വളരണമെന്നാണ് മാതാപിതാക്കന്മാരുടെ ആഗ്രഹം. പക്ഷേ ഇവിടെ ഒരു കാര്യം മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഈ ലോകത്തിൽ ഒരു വ്യക്തിയും പെർഫെക്ട് പേഴ്സണായി ജനിക്കുന്നില്ല. സാഹചര്യങ്ങളും...
മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു തയ്യാറാണ്. ഉദാഹരണത്തിന് അല്പം ഫാഷനബിളായ ഡ്രസ് ധരിക്കുന്നതിലോ എതിർലിംഗത്തിൽ പെട്ട സുഹൃത്തുമൊത്ത് ആരോഗ്യകരമായ ബന്ധം പുലർത്തുന്നതിലോ ഒരുമിച്ചു യാത്ര ചെയ്യുന്നതിലോ...
എന്തൊരു ദേഷ്യമാടാ ഇത്. ചില മക്കളോട് മാതാപിതാക്കള്‍ ഇടയ്ക്കെങ്കിലും പറയുന്ന വാചകമാണ് ഇത്.
അതുപോലെ, ഇങ്ങനെയാണോടാ പെരുമാറുന്നത്, ഇങ്ങനെയാണോ സംസാരിക്കുന്നത് എന്നെല്ലാം അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഈ സംസാരത്തിനും പ്രവൃത്തിക്കും ദേഷ്യപ്പെടലിനുമെല്ലാം തങ്ങള്‍ ഉത്തരവാദികളല്ല എന്ന മട്ടിലാണ്...