ഓഗസ്റ്റ് ഒന്നു മുതല് ഏഴുവരെ ലോക മുലയൂട്ടല് വാരം ആചരിക്കുന്നു. ലോകാരോഗ്യസംഘടന, ഐക്യരാഷ്ട്ര ശിശുക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെയാണ് മുലയൂട്ടല് വാരം ആചരിക്കുന്നത്. കുഞ്ഞുങ്ങള്ക്ക് മുലയൂട്ടലിന്റെ ്പ്രാധാന്യത്തെക്കുറിച്ച് ബോധവല്ക്കരണം നടത്തുക എന്നതാണ് ഇതിന്റെ...
നാല്പതു കഴിഞ്ഞ സ്ത്രീകള് കൂടുതല് ആരോഗ്യകാര്യങ്ങളില് ശ്രദ്ധിക്കണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം നല്കുന്ന മുന്നറിയിപ്പ്. കാരണം ആര്ത്തവവിരാമത്തോട് അടുക്കുന്ന ഈ കാലയളവിലാണത്രെ അവര്ക്ക് ഹൃദ്രോഗസാധ്യത വര്ദ്ധിക്കുന്നത്. ഹൃദ്രോഗമെന്നാല് പുരുഷന്മാര്ക്ക് മാത്രം വരുന്ന അസുഖം എന്ന...
നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ നല്ല അമ്മയാകാൻ ബോധപൂർവ്വം ചില ശ്രമങ്ങളൊക്കെ നടന്നാൽ അതിൽ വിജയിക്കുകയും ചെയ്യും. മനശ്ശാസ്ത്രം പറയുന്നതനുസരിച്ച് നല്ല അമ്മയുടെ ലക്ഷണങ്ങൾ ഇവയാണ്.
നല്ല...
സ്ത്രീകളിലെ വിഷാദത്തിന് അമിതമായ ജോലി ഭാരവും കാരണമായിത്തീര്ന്നേക്കാമെന്ന് പുതിയ പഠനങ്ങള്. ആഴ്ചയില് 55 മണിക്കൂറില് കൂടുതല് ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളില് വിഷാദം കണ്ടുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിഗമനം. ജേര്ണല് ഓഫ് എപ്പിഡിമിയോളജി ആന്റ്...
ഓരോ പുരുഷനും സ്ത്രീ തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നുണ്ട്. അവൾ പ്രതീക്ഷിക്കുന്നതുപോലെയുള്ള പുരുഷനാകുന്നുണ്ടോ താൻ എന്നത് അവന്റെ എന്നത്തെയും ഏറ്റവും വലിയ ഉത്കണ്ഠകളിലൊന്നാണ്. ഓരോ സ്ത്രീയും വ്യത്യസ്തരാണ്. ഓരോ പുരുഷനും...
സ്ത്രീകള്ക്കിടയില് ബ്രെസ്റ്റ് കാന്സര് വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന് സൂചനകള്. പുതിയൊരു പഠനം പറയുന്നത് എട്ടു സ്ത്രീകളില് ഒരാള്ക്ക് ബ്രെസ്റ്റ് കാന്സര് ഉണ്ട് എന്നാണ്. ഈ വര്ഷം മാത്രമായി അമേരിക്കയില് പുതിയതായി രജിസ്ട്രര് ചെയ്തിരിക്കുന്നത് 268,600 ബ്രെസ്റ്റ്...
അമ്മമാര്ക്ക് അവരുടെ ഡോക്ടര്മാര്, സുഹൃത്തുക്കള്, കുടുംബം എന്നിവരില് നിന്നെല്ലാം കുഞ്ഞിന്റെ പരിചരണം സംബന്ധിച്ച് നിരവധി സമ്മര്ദ്ദങ്ങള് നേരിടേണ്ടി വരുന്നുണ്ട്. കൂടാതെ, ആരോഗ്യരംഗം ഒട്ടാകെ മുലയൂട്ടല് മൂലം അമ്മയ്ക്കും, കുഞ്ഞിനുമുള്ള ഗുണങ്ങള് നിര്ദ്ദേശിക്കുകയും ചെയ്യുന്നു....
എല്ലാവരും നടക്കുന്ന വഴിയിലൂടെ നടക്കാനായിരുന്നില്ല എന്റെ ആഗ്രഹം. എന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായ അയീഷ അസീസിന്റേതാണ് ഈ വാക്കുകൾ. ബോംബെ ഫ്ളൈയിംങ് ക്ലബിൽ നിന്ന്...
നിഗൂഡമായ പുഞ്ചിരിയുടെ നിര്വ്വചനം – മോണാലിസ.....ലിയനാര്ഡോ ഡാവിഞ്ചി തീര്ത്ത മുഗ്ദ്ധമായ എണ്ണച്ചായാചിത്രരചന....ലോകത്തിലെ ഏറ്റവും പ്രശസ്തമായ, ഏറ്റവും കൂടുതല് പേര് കണ്ടാസ്വദിച്ച, ഏറ്റവുമധികം എഴുതപ്പെട്ട, ഏറ്റവുമധികം ആലപിക്കപ്പെട്ട ചിത്രം എന്ന ഖ്യാതിയും പേറുന്നു, മോണാലിസ...
ഫ്രാന്സെസ്കോ...
ഗര്ഭാവസ്ഥയില് പുറംവേദന ഉണ്ടാകുന്നത് സാധാരണമാണ്. ഹൈഹീലുള്ള ചെരുപ്പുകള് ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില് ഈ സമയത്ത് ആ ശീലം ഉപേക്ഷിക്കുക. നട്ടെല്ലിനു കൂടുതല് സമ്മര്ദ്ദം ഉണ്ടാക്കുന്നതാണ് ഹൈഹീല് ചെരുപ്പുകള്. അതുപോലെ എന്തെങ്കിലും കാര്യങ്ങള്ക്കായി പെട്ടെന്ന് കുനിയരുത്....