Children

ഒടുവില്‍ കുട്ടികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ ഇന്ത്യയിലുമെത്തി

കുട്ടികളുടെ സുരക്ഷിതത്വത്തിനും അവരുമായി ബന്ധപ്പെടാനും സഹായകമായവിധത്തിലുള്ള ഫീച്ചേഴ്‌സുമായി ആദ്യമായി കുട്ടികള്‍ക്കുള്ള മൊബൈല്‍ ഇന്ത്യയിലും.  ഇന്‍കമ്മിംങും ഔട്ട്ഗോയിംങും നിരോധിച്ചിട്ടുള്ള ഫോണില്‍ pre-configured നമ്പര്‍ അനുവദനീയവുമാണ്. കുട്ടികള്‍ക്ക് അവര്‍ക്ക് പരിചയമുള്ള വ്യക്തികളുമായി മാത്രം സംസാരിക്കാന്‍ കഴിയും....

ഉറക്കെ വായിച്ചു കൊടുക്കാൻ വെറും 15 മിനിറ്റ്

പുസ്തകങ്ങൾ വായിക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നുവെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. ടിവി ഷോകൾ, ഓൺലൈൻ വീഡിയോകൾ, മൊബൈൽ ഗെയിമുകൾ എന്നിവ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മത്സരിക്കുകയും അതിൽ വിജയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് ഇത്....

മരണത്തെക്കുറിച്ച് കുട്ടികളോട് പറയാമോ?

പല മുതിർന്നവരും ഒന്നുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, കുട്ടികളോട് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ് മരണം. പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോഴോ അല്ലെങ്കിൽ മരണത്തെക്കുറിച്ച് മുന്നറിയിപ്പ് കിട്ടുമ്പോഴോ കുട്ടികളോട് അതേക്കുറിച്ച് പറയാൻ മാതാപിതാക്കളും മുതിർന്നവരും...

കുട്ടികളെ പ്രതികൂലമായി ബാധിക്കുന്ന ടീവി ദൃശ്യങ്ങള്‍

ടീവി എന്നത് മിതമായി ഉപയോഗിച്ചാല്‍ ഏറെ ഗുണകരമായ ഒന്നാണ്. അമിതമായാല്‍ ഏറെ ദോഷകരമായി തീരുകയും ചെയ്യും. പ്രത്യേകിച്ചും കുട്ടികള്‍. കുട്ടികള്‍ കാണാന്‍ പാടില്ലാത്ത വിധത്തില്‍ കുറ്റകൃത്യങ്ങളുടെ കഥകളും ദൃശ്യങ്ങളും കുത്തിനിറയ്ക്കപ്പെട്ടവയാണ് ഒട്ടുമിക്ക ചാനലുകളും....

കുട്ടികള്‍ നാണംകുണുങ്ങികളാണോ. കാരണം എന്താണെന്നറിയാമോ?

പേരു ചോദിച്ചാല്‍ പോലും നാണം കൊണ്ട് മൂടി ഉത്തരം പറയാന്‍ മടിക്കുന്ന ചില കുട്ടികളെ കണ്ടിട്ടില്ലേ? അവള്‍ക്ക ഭയങ്കര നാണമാ അല്ലെങ്കില്‍ അവനൊരു നാണം കുണുങ്ങിയാ ഇങ്ങനെയായിരിക്കും മാതാപിതാക്കളുടെ പ്രതികരണവും. പക്ഷേ...

ഈ വാക്കുകളൊന്നും കുട്ടികൾ ഇഷ്ടപ്പെടുന്നില്ല

എല്ലാവരും കരയാറുണ്ട്, ഏതെങ്കിലുമൊക്കെ സമയങ്ങളിൽ. എന്നിട്ടും ആൺകുട്ടികൾ കരയുമ്പോൾ നാം അവരോട് പറയുന്നത് 'അയ്യേ നീയിങ്ങനെ കരഞ്ഞാലോ നിനക്ക് നാണമില്ലേ നീയൊരു ആൺകുട്ടിയല്ലേ' എന്നാണ്. ആൺകുട്ടികൾ കരയാൻ പാടില്ല എന്നുണ്ടോ? ഒരിക്കലുമില്ല. ഡവലപ്പ്മെന്റൽ...

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ മകൻ അടുത്തുവന്ന് കിടന്നു. പിന്നെ നിഷ്‌ക്കളങ്കമായി അവൻ ചോദിച്ചു. അപ്പ ആരാ അപ്പേ? അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ പറഞ്ഞു,...

പതിനാറു വയസുകാരന് ഹൃദയസ്തംഭനം, കാരണം പബ്ജി

മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. തീരെ ചെറിയ കുട്ടികള്‍ പോലും മൊബൈലിലും അത് നല്കുന്ന അത്ഭുതങ്ങളിലും മതിമറന്നു വീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടുക്കമുളവാക്കുന്ന ഒരു വാര്‍ത്ത മധ്യപ്രദേശില്‍...

കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കരുതേ,കാരണം മയക്കുമരുന്നിനെക്കാള്‍ മൊബൈല്‍ മാരകം

കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടമായി മാറിയിരിക്കുകയാണ് ഇന്ന് മൊബൈല്‍. ഭക്ഷണം കഴിപ്പിക്കാനും അവരെ അടക്കിയൊതുക്കി ഇരുത്താനും അമ്മമാര്‍ ഉപയോഗിക്കുന്ന ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് മൊബൈല്‍ അവരുടെ കൈകളിലേക്ക് വച്ചുകൊടുക്കുന്നത്. എന്നാല്‍ കുട്ടികളിലെ മൊബൈല്‍ ഫോണ്‍...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ. എന്നാല്‍ അവര്‍ക്ക്  ശാരീരികാരോഗ്യമോ മാനസികാരോഗ്യമോ ഇല്ലെങ്കിലോ. സമൂഹത്തിന്റെ ഭാവിയെ തന്നെ അത് ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള നല്ല രണ്ട്...

നിങ്ങളുടെ കുഞ്ഞിനെ ചീത്ത കൂട്ടുകെട്ടുകളില്‍നിന്നും എങ്ങനെ അകറ്റി നിര്‍ത്താം?

എങ്ങനെയാണ് അമ്മമാര്‍ അവരുടെ കൌമാരക്കാരായ കുട്ടികളെ ദു:സ്വാധീനം ചെലുത്തുന്ന സുഹൃത്തുക്കളില്‍നിന്നും വേര്‍പിരിക്കുന്നത്? കൂട്ടുകാരുടെ സംഘത്തില്‍ചേര്‍ന്ന് നടക്കുന്ന കൌമാരക്കാരായ മക്കളുള്ള ഇത്തരം അമ്മമാരുടെ വ്യാകുലതകളിലെയ്ക്കാണ്‌ നമ്മള്‍ കടന്നു ചെല്ലുന്നത്. തങ്ങളുടെ കാര്യങ്ങളില്‍ അമ്മമാര്‍ ഇടപെടുന്നത്...

നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരോ?

ഓരോ മാതാപിതാക്കളുടെയും കണ്‍മണികളാണ് അവരുടെ പൊന്നോമനകള്‍. തലയില്‍ വച്ചാല്‍ പേനരിക്കും താഴെ വച്ചാല്‍ ഉറുമ്പരിക്കും  എന്ന മട്ടിലാണ് അവര്‍ തങ്ങളുടെ മക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നതും. സുരക്ഷിതമായിട്ടാണ് മക്കള്‍ ജീവിക്കുന്നതെന്ന് വിശ്വസിക്കുമ്പോഴും ഒളിപ്പിച്ചുവച്ച ക്യാമറക്കണ്ണുകള്‍ നമ്മുടെ...