ഓരോ ചുവടും മരണത്തിലേക്ക് മാത്രമല്ല വാർദ്ധക്യത്തിലേക്കുള്ള ചുവടുവയ്പ് കൂടിയാണ്. ഇന്ന് ഞാൻ, നാളെ നീ എന്നത് മരണത്തിന്റെ മാത്രം ആത്മഗതമല്ല , വാർദ്ധക്യത്തിന്റേത് കൂടിയാണ്. പഴുത്തിലകൾ കൊഴിയുമ്പോൾ പച്ചിലകൾ ചിരിക്കരുത്. നാളെ അടർന്നുവീഴേണ്ടത്...
അബദ്ധങ്ങൾ ജീവിതത്തിൽ സാധാരണമാണ്. എന്നാൽ പറ്റിപ്പോയ അബദ്ധങ്ങളെ
പ്രതി തുടർന്നുള്ള കാലം നാം എങ്ങനെ ജീവിക്കണം?
അല്ലെങ്കിൽ അബദ്ധങ്ങളോടുള്ള പ്രതികരണം എന്തായിരിക്കണം?
എന്തുവന്നാലും ആസ്വദിക്കണമീ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതത്തെ എന്നല്ല, എന്തുവന്നാലും എനിക്ക് എന്നെയും എന്റെ ഈ ജീവിതത്തെയും ഇഷ്ടമാണെന്ന് പറയാൻ കഴിയണം.. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ മെല്ലിച്ചവനാണ്, തടിയനാണ്, കറുത്തവനാണ്, ഉയരമില്ലാത്തവനാണ്, ഉന്തിയ പല്ലുകാരനാണ്, മുടിയില്ലാത്തവനാണ്,...
"The person you are calling is out of network coverage area at the moment, please try again later'...
തുടരെത്തുടരെ കേട്ട് മറക്കുന്ന ഒരു വാചകം ആണിത്. പ്രിയപ്പെട്ടവരുടെ വിളികൾക്ക് കാതോർക്കുവാനും...
സൗഹൃദങ്ങളുടെ ഓർമ്മ പുതുക്കാനും അകന്നുപോയ സൗഹൃദങ്ങളെ വീണ്ടും ഹൃദയത്തോടു ചേർത്തുപിടിക്കാനും ഒരു ദിവസം... സൗഹൃദങ്ങളുടെ സുദിനം. ഫ്രണ്ട്ഷിപ്പ് ഡേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഫ്രണ്ട്ഷിപ്പ് ഡേ ആയി ആചരിക്കാറുണ്ട്....
പ്രായം ചെല്ലുന്തോരും കായികക്ഷമത കുറഞ്ഞുവരുന്നതായിട്ടാണ് പൊതുവെ കണ്ടുവരുന്നത്. പ്രായവും രോഗവും തമ്മിൽ ഏറ്റുമുട്ടി പലരും പരാജയപ്പെടുകയും ചെയ്യുന്നു. നൂറു വയസിനപ്പുറം ജീവിച്ചിരിക്കും എന്ന് ചിന്തിക്കുന്നവർ പോലും വളരെ കുറവായിരിക്കും. പക്ഷേ അപൂർവ്വം ചിലരുണ്ട്...
പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ മറ്റുള്ളവരോടുള്ള ഉപദേശമായും പറയാറുമുണ്ട്. ഇങ്ങനെ പോയാൽ ശരിയാവുകേലാ. ജീവിതത്തിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല ജീവിക്കാൻ വേണ്ട കൃത്യമായ അളവുകളും ഉപദംശങ്ങളും എങ്ങനെ...
സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിലെ ഒറ്റപ്പെടലുകളും സങ്കീര്ണ്ണതകളും എത്രയോ അധികമാണ്. നടി ശ്രീദേവിയുടെ മരണത്തോട് അനുബന്ധിച്ച് രാംഗോപാല് വര്മ്മ എഴുതിയ കുറിപ്പിലെ വരികള് മനസ്സിലാക്കിതന്നത് അതാണ്. നന്നേ ചെറുപ്പത്തിലേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്നതുകൊണ്ടുതന്നെ സാധാരണ കുട്ടികള്ക്ക്...
അയൽവക്കത്ത് ഒരു ദുരന്തമുണ്ടായി. പതിനെട്ടു വയസുള്ള ഒരു പയ്യൻ ബൈക്കപകടത്തിൽ തൽക്ഷണം മരിച്ചു. അതിന് ഒരു മാസം മുമ്പാണ് ആ വീട്ടിൽ തന്നെ മരണമടഞ്ഞ പയ്യന്റെ മുത്തശ്ശിയുടെ ആത്മഹത്യ നടന്നത്. അടുപ്പിച്ചടുപ്പിച്ച രണ്ടു...
അരവിന്ദിന് പെട്ടെന്നുണ്ടായ മാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. വൃത്തിയായും മനോഹരമായും വേഷം ധരിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന അരവിന്ദ് ആ പതിവ് പാടെ ഉപേക്ഷിച്ചു. ശുചിത്വകാര്യങ്ങളിലുള്ള ശ്രദ്ധയുടെ കാര്യവും തഥൈവ. ബോഡി മെയ്ന്റയ്ൻ ചെയ്യാറുണ്ടായിരുന്ന അരവിന്ദന് അതിലും ശ്രദ്ധ...
ഇത് സീതാറാം ലോദി. വയസ് 71 . മധ്യപ്രദേശിലെ ഹത്വാ ഗ്രാമത്തിലെ വെറും സാധാരണക്കാരൻ. പക്ഷേ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രവൃത്തിയാണ് ഇദ്ദേഹം ചെയ്തത്. അതു ചെയ്യാൻ തന്റെ പ്രായമോ ആരോഗ്യമോ ഒന്നും ലോദിയെ...
ആര്ക്ടിക് പ്രദേശത്തെ ഒരു പ്രത്യേക വിഭാഗമാണ് എസ്കിമോകള്. മഞ്ഞുമാത്രം സുലഭമായുള്ള ഒരു പ്രദേശത്ത് ജീവിക്കുന്നവര് ആണ് ഇവര്. കട്ടിയുള്ള രോമക്കുപ്പായങ്ങള് അണിഞ്ഞ്, പ്രത്യേകതരം ജീവിതം നയിക്കുന്നവരാണ് എസ്കിമോകള്.
എസ്കിമോ സമൂഹത്തിന്റെ താല്ക്കാലിക ഗൃഹങ്ങളാണ് ഇഗ്ലൂ...