ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്ത്തുന്നതിനുള്ള ചില ലളിതമായ മാര്ഗ്ഗങ്ങള് ഇതാ:-
ഫേഷ്യല്:- ഒരു ടീസ്പൂണ് തൈരില് ഒരു തുള്ളി ചെറുനാരങ്ങാനീരും, ഒരു ടീസ്പൂണ് തേനും ചേര്ത്ത് മുഖത്ത് മസാജ് ചെയ്യുക. പതിനഞ്ചു...
കാരറ്റ് കിഴങ്ങ് വര്ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല് നല്ല പ്രയോജനം ചെയ്യും.
കാരറ്റില് ധാരാളം കരോട്ടിന് അടങ്ങിയിരിക്കുന്നു. കരോട്ടിന് ശരീരത്തില് പ്രവേശിക്കുമ്പോള് ജീവകം എ ആയി രൂപാന്തരം പ്രാപിക്കുന്നു.
ജീവകം...
കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി കുളി മാറിയിരിക്കുന്നതുകൊണ്ടാണ് അത്. രണ്ടുനേരം കുളിച്ചില്ലെങ്കിലും ഒരുനേരമെങ്കിലും കുളിക്കാത്തവരായി മലയാളികൾ ആരും തന്നെ കാണുകയില്ല. കുളിക്ക് കൊടുക്കുന്ന ഈ പ്രാധാന്യം...
വീട്ടിലെ താമസക്കാര്ക്ക് മന:സുഖം നല്കുന്നതാവണം ചുവരുകള്ക്ക് നല്കുന്ന നിറങ്ങള്. നിറങ്ങള്ക്ക് ചില മന:ശാസ്ത്രപരമായ വശങ്ങള് കൂടിയുണ്ട് എന്നതാണ് സത്യം. ഓരോ നിറങ്ങളും പകര്ന്നുനല്കുന്ന ചില ശുഭചിന്തകള് ഇവയാണ്:-
ചുവപ്പ്:- പ്രണയത്തിന്റെയും, തീവ്രവികാരങ്ങളുടെയും നിറമാണ് ചുവപ്പ്....
മേയ്ക്കപ്പില്ലാതെ വീടിന് വെളിയിലേക്ക് ഇറങ്ങാൻ ഒട്ടുമിക്ക സ്ത്രീകൾക്കും മടിയായിരിക്കും. എന്നാൽ മേയ്ക്കപ്പിന്റെയും സൗന്ദര്യവർദ്ധകവസ്തുക്കളുടെയും ഉപയോഗം സ്ത്രീകളിൽ വന്ധ്യതയ്ക്കും ബ്രെസ്റ്റ് കാൻസറിനും കാരണമാകാനുള്ള സാധ്യതയുണ്ട്. ചർമ്മ സംരക്ഷണം, മേയ്ക്കപ്പ് എന്നിവയ്ക്കായി ഉപയോഗിക്കുന്നവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ്...
സ്ട്രെച്ച് മാര്ക്കുകള് മായ്ക്കാന് കറ്റാര്വാഴയുടെ മാംസഭാഗമെടുത്ത് സ്ട്രെച്ച് മാര്ക്കുള്ള സ്ഥലത്ത് തടവി രണ്ടു മണിക്കൂര് കഴിഞ്ഞു കഴുകുക.
ചര്മ്മത്തിന്റെ വരള്ച്ച മാറാന് ഗോതമ്പ്മാവ് നാല് സ്പൂണ്, അര ടീസ്പൂണ് മഞ്ഞള്പ്പൊടി, ഒരു ടീസ്പൂണ് കടുകെണ്ണ...
പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില് പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ഇളംചൂടുവെള്ളത്തില് കഴുകുക. മൃതകോശങ്ങളും, അഴുക്കുകളും നീങ്ങി മുഖം മൃദുലമാകും.ഒരുപിടി കറുത്ത മുന്തിരിയുടെ നീരെടുത്ത് അര ടീസ്പൂണ് വിനാഗിരിയും, നാല്...
എന്തിനാണ് ഭക്ഷണം കഴിക്കുന്നത്? വിശക്കുന്നതുകൊണ്ട് എന്നോ ആരോഗ്യത്തിന് വേണ്ടിയെന്നോ ആയിരിക്കും നമ്മുടെ മറുപടി. ഇവ ശരിയായിരിക്കുമ്പോൾ തന്നെ ഇവയ്ക്കൊപ്പം ഒരു മറുപടി കൂടിയുണ്ട്. സൗന്ദര്യത്തിന് വേണ്ടിയാണ് അത് എന്നാണ് ആ മറുപടി. ശരീരത്തിന്...
തിളക്കമുള്ള ത്വക്ക് എല്ലാവരുടെയും സ്വപ്നമാണ്. ഒന്ന് മനസ്സ് വച്ചാൽ ഇത് ആർക്കും സ്വന്തമാക്കാവുന്നതേയുള്ളൂ എന്നാണ് ന്യൂയോർക്കിലെ മൗണ്ട് സീനായ് സ്കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് ക്ലിനിക്കൽ പ്രഫസറും ഡെർമ്മറ്റോളജിസ്റ്റുമായ ഡോ. ജെന്നറ്റ് ഗ്രാഫ്...