സൗഹൃദം മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നാണ്. തിരിച്ചറിവിന്റെ പ്രായം മുതൽ ജീവിതയാത്രയിലുടനീളം സൗഹൃദം പുലർത്തിപ്പോരുന്നവരാണ് നമ്മൾ ഓരോരുത്തരും. ജീവിതാന്ത്യം വരെയും സൗഹൃദങ്ങൾ കൂടെയുണ്ടാവും. പക്ഷേ ജീവിതംതുടങ്ങിയപ്പോൾ ഉണ്ടായിരുന്ന സൗഹൃദങ്ങൾ ജീവിതകാലം മുഴുവൻ നിലനിർത്താൻ...
സ്നേഹം നല്ലതാണ്; സുഹൃത്തുക്കളുംസ്നേഹം ആവശ്യമാണ്; സുഹൃത്തുക്കളും...
എല്ലാക്കാലവും മനുഷ്യർ ആഗ്രഹിക്കുന്ന രണ്ടുകാര്യങ്ങളാണ് ഇവ. നല്ല സൗഹൃദവും സ്നേഹിക്കാനറിയാവുന്ന സുഹൃത്തും ജീവിതകാലത്ത് ഒരു മനുഷ്യന് നേടിയെടുക്കാൻ കഴിയുന്ന വലിയ നേട്ടങ്ങൾ തന്നെയാണ് സമ്മതിച്ചു. പക്ഷേ മനുഷ്യന്...
ഹൃദയം കൊടുത്തുസ്നേഹിച്ചിട്ടും ഫ്രണ്ട് അതിനൊത്തവിധം സ്നേഹിക്കാത്തതും മനസ്സിലാക്കാത്തതും മാത്രമല്ല നമ്മളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതും മറ്റ് ചില കൂട്ടുകെട്ടുകൾ ആരംഭിക്കുന്നതും എത്രയോ ഹൃദയഭേദകമാണ്! കൂട്ടത്തിൽ ചേർക്കാത്തവനായി സുഹൃത്ത് നമ്മെ ഒഴിവാക്കുമ്പോഴും ഇതേ വേദനയിലൂടെയാണ്...