ചിലരുടെ അനുഭവങ്ങൾ നമ്മെ ഞെട്ടിച്ചുകളയും. 2018 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ച നാദിയ മുറാദിന്റെ അനുഭവങ്ങൾ അത്തരത്തിലുള്ളതാണ്. ഐ.എസ് തീവ്രവാദികളുടെ പിടിയിൽ പെട്ട് ലൈംഗിക അടിമയായി കൈമാറ്റം ചെയ്യപ്പെട്ട നാദിയ ഭാഗ്യവശാൽ...
വിഖ്യാതനായ ബൗദ്ധഗുരുവാണ് തിക് നാറ്റ് ഹാൻ. ആത്മാവ് നഷ്ടമാകുന്ന നമ്മുടെ കാലത്തിന് ആത്മാവ് നല്കാനുള്ള ഒരു ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ആത്മബലം എന്ന കല എന്ന ഗ്രന്ഥത്തിലൂടെ ആത്മബലത്തിന്റെ വിശാലമായ അർത്ഥങ്ങളാണ് അദ്ദേഹം...
സ്വതന്ത്രചിന്തയാണ് മനുഷ്യവംശത്തിന്റെ വളർച്ചയുടെ അടിസ്ഥാനശില. സ്വാതന്ത്ര്യമാണ് എല്ലാ സർഗ്ഗാത്മകതയുടെയും തായ് വേര്. ഈ വേരു മുറിഞ്ഞാൽ മനുഷ്യന്റെ അന്വേഷണങ്ങൾ നിലയ്ക്കും. മാനവികതയുടെ കൂമ്പടഞ്ഞുപോകും. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ അടിമകളായി ജീവിക്കുന്നവർ സ്വന്തം ജീവിതം...
സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്. അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ പൊതുധാരയിൽ നിന്ന് ആട്ടിയോടിക്കുകയും മാറ്റിനിർത്തുകയും ചെയ്യുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ പശ്ചാത്തലത്തിൽ, വൈധവ്യത്തെ വിവിധ വീക്ഷണ കോണുകളിൽ...
ജീവിതവിജയത്തിന്റെ പല ഘടകങ്ങളിലൊന്ന് സമയത്തിന് കൊടുക്കുന്ന പ്രാധാന്യവും സമയം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതുമാണ്. തന്റെസമയത്തിന് വില കല്പിക്കാത്തവര് മറ്റുള്ളവരുടെ സമയത്തിനും വില കൊടുക്കാറില്ല. പല നേതാക്കന്മാരെയും കണ്ടിട്ടില്ലേ പലപ്പോഴും പലവിധ കാരണങ്ങളാല് അവരാരും സമയക്ലിപ്ത...
വർഷം 1928. മെഡിക്കൽ ഗവേഷണ കൗൺസിൽ പ്രസിദ്ധീകരണത്തിന് വേണ്ടി ഒരു പ്രബന്ധം എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു അലക്സാണ്ടർ ഫ്ളെമിങ്. സ്റ്റെഫലോകോക്കസ് എന്ന ബാക്ടീരിയയെക്കുറിച്ചായിരുന്നു ലേഖനം. പരീക്ഷണഫലം കണ്ടെത്തി എഴുതുന്നതിലേക്കായി അദ്ദേഹം സ്റ്റെഫലോകോക്കസ് എന്ന ബാക്ടീരിയയെ...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് അതില് നാരായണക്കിളി കൂടു പോലുള്ളൊരു വീടുണ്ട് എന്നത് പഴയൊരു സിനിമാഗാനമാണ്. പക്ഷേ ഏതൊരാളുടെയും വീടിനെയും മണ്ണിനെയും കുറിച്ചുള്ള സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതിഫലനം തന്നെയാണ് ആ വരികള്. എത്രയെത്ര...
'ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.''എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.''നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?'
ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ഇങ്ങനെ ചില നിർദ്ദേശങ്ങളും ചോദ്യങ്ങളും കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. കേട്ടപാടെ ഇന്റർവ്യൂ ബോർഡിലെ ആളുകളെ ഇംപ്രസ് ചെയ്യാനായി സ്വന്തം കഴിവുകളും മേന്മകളും...
വീണ്ടും ഒരവധിക്കാലം കഴിഞ്ഞ് നമ്മുടെ കുഞ്ഞുങ്ങൾ സ്കൂളിലേക്ക് തിരികെ എത്തുകയാണ്. വേനലവധി ക്യാമ്പുകളും ഫാമിലി ട്രിപ്പും അമ്മവീട്ടിലെ താമസവും കൂട്ടുകാരുടെ കൂടെയുള്ള കറക്കവും ടിവി കാണലും മൊബൈൽ ഗെയിമ്മും ഒക്കെയായി രണ്ടുമാസം കടന്നു...
ജീവിതത്തിന് ഊടും പാവും നൽകുന്ന അനേകം ചെറിയ കാര്യങ്ങളുണ്ട്. മനുഷ്യജീവിതത്തിന് സന്തോഷവും സമാധാനവും നല്കുന്നത് ഈ ചെറിയ കാര്യങ്ങൾ കൂടിയാണ്. നമ്മെ സ്പർശിച്ചുകടന്നുപോകുന്ന എല്ലാ അനുഭവങ്ങളിൽ നിന്നും നമുക്ക് ചിലതൊക്കെ പഠിക്കാനുണ്ട്. ചെറുതിൽ...
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായ രണ്ടു ഭൂമികയിൽ നിന്ന് നോക്കിക്കാണുന്ന നോവൽ. മണ്ണും വനവും കടലും വാനവും ചേർന്ന് ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലേക്ക് ധ്യാനപൂർവ്വം പ്രവേശിക്കാനുളള ക്ഷണം കൂടിയാണ് ഈ കൃതി
നോവൽ, സിബി ജോൺ...
ഏകാന്തത എന്നുപറയുമ്പോൾ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥ എന്നാണ് പലരുടെയും ധാരണ. വീട്ടിൽ ഒറ്റയ്ക്കിരിക്കുന്ന അവസ്ഥയെന്നാണ് പൊതുവിചാരം. അതു ശരിയുമാണ്. എല്ലാവരിൽ നിന്ന് അകന്നും എല്ലാത്തിൽ നിന്ന് വിട്ടുമുള്ള ജീവിതം. അതുകൊണ്ടുതന്നെ ഓഫീസിൽ ഒരാൾ ഏകാന്തത...