Home Education & Science Books മണ്ണുടൽ

മണ്ണുടൽ

0
മണ്ണുടൽ

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വ്യത്യസ്തമായ രണ്ടു ഭൂമികയിൽ നിന്ന്  നോക്കിക്കാണുന്ന നോവൽ. മണ്ണും വനവും കടലും വാനവും ചേർന്ന് ഒരുക്കിയിരിക്കുന്ന വിസ്മയങ്ങളിലേക്ക് ധ്യാനപൂർവ്വം പ്രവേശിക്കാനുളള ക്ഷണം കൂടിയാണ് ഈ കൃതി

നോവൽ, 
സിബി ജോൺ തൂവൽ, വില:230
കോപ്പികൾക്ക്: കറന്റ് ബുക്സ്, തൃശൂർ