ഷാമ്പൂ പുരട്ടി മുടിയെല്ലാം പൊഴിഞ്ഞു എന്ന പരാതി പലപ്പോഴും കേള്‍ക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന എല്ലാ ഷാമ്പൂവും മാറി മാറി പരീക്ഷിക്കുന്നവര്‍ക്കാണ് ഈ അബദ്ധം സാധാരണ സംഭവിക്കുന്നത്. മുടിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് ഷാമ്പൂ ഉപയോഗിക്കുകയാണ് വേണ്ടത്.
ചര്‍മ്മം പോലെതന്നെ മുടിയുടെയും...
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് സ്‌ട്രോക്ക് ബാധിക്കുന്നത് എന്നതാണ്. അമേരിക്കയിലെ ആ സത്യം നമ്മുടെ കൊച്ചുകേരളത്തിലും യാഥാര്‍ത്ഥ്യം തന്നൈ എന്ന് ശ്രീചിത്ര തിരുനാള്‍...
ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ സന്തോഷകരമോ ആകുന്നില്ല. ഏതുപ്രായക്കാരിലും ലൈംഗികജീവിതം അനാരോഗ്യകരമായിത്തീരുന്നതിന്...
ലോക വെജിറ്റേറിയന്‍ ഡേ കഴിഞ്ഞുപോയെങ്കിലും അതോര്‍മ്മിപ്പിക്കുന്ന കാര്യങ്ങള്‍ അങ്ങനെ കടന്നുപോകുന്നവയല്ല. നാം വിചാരിക്കുന്നതിലും അപ്പുറമാണ് വെജിറ്റേറിയന്‍ ഫുഡിന്റെ ഗുണഗണങ്ങള്‍. ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്നു എന്ന് പൊതുവെ പറയുന്നതിന് പുറമെ വലിയ തോതില്‍ നാരുകള്‍...
മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. വാർദ്ധക്യസംബന്ധമായ രോഗങ്ങൾ, ത്വക്കിലുണ്ടാകുന്ന മാറ്റങ്ങൾ, അവയവസംബന്ധമായ...
മഴക്കാലത്ത് തിളപ്പിച്ചാറിച്ച വെള്ളമാണ് കുടിക്കേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ വെള്ളം കുടിക്കാന്‍ വരുമ്പോള്‍ നല്ല ചൂടാണെങ്കിലോ..അടുത്ത ടാപ്പില്‍ നിന്ന് കുറെ പച്ചവെള്ളം ചേര്‍ത്ത് ചൂടുവെള്ളംകുടിക്കും. ഫലമോ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണം...
കൂടുതൽ സമയം സോഷ്യൽ മീഡിയായിൽ ചെലവഴിക്കുന്നവരാണോ, എന്നാൽ സ്വഭാവികമായും നിങ്ങൾ മാനസികമായി അസ്വസ്ഥത അനുഭവിക്കുന്നുണ്ടാവും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡിജിറ്റൽ ഡിവൈസുകളുമായുള്ള അധികസമ്പർക്കം നെഗറ്റീവ് ചിന്തകൾ മനസ്സിൽ കൂടുകെട്ടുന്നതിനും അതുവഴി മാനസിക സമ്മർദ്ദത്തിനും...
എട്ടുവയസുമുതൽ ഒരു കുട്ടിയെ ധ്യാനം പരിശീലിപ്പിക്കാമോ എങ്കിൽ ഒരു തലമുറയിൽ നിന്ന് തന്നെ നമുക്ക് അക്രമത്തെ തുടച്ചുനീക്കാനാവും.- ദലൈലാമ
നിസ്സാരമായ ഒരു പ്രവൃത്തിയൊന്നുമല്ല ധ്യാനം. തിരക്കുപിടിച്ച ഈ ലോകത്തിൽ ഒരാൾ ഇത്തിരിയെങ്കിലും സമയം തന്നെ...
ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. മാറിയ ജീവിതശൈലികളും, അനാരോഗ്യകരമായ ഭക്ഷണരീതികളും, ലഹരികളുടെ അമിതോപയോഗവുമാണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇങ്ങനെ കൂട്ടുന്നത്.
എങ്കിലും, ക്യാന്‍സര്‍ അങ്ങനെ ഭയക്കേണ്ട ഒരു രോഗമല്ല. തുടക്കത്തില്‍തന്നെ കണ്ടെത്തിയാല്‍...
ചിലരെ ഒറ്റനോട്ടത്തിൽ കാണുമ്പോഴേ നാം പറയാറില്ലേ നല്ല പേഴ്സണാലിറ്റിയെന്ന്. ചിലരുമായി സംസാരിച്ചുകഴിയുമ്പോൾ തോന്നിയിട്ടില്ലേ വേണ്ടായിരുന്നുവെന്ന്. രണ്ടും ഒരു വ്യക്തിയുടെ പേഴ്സണാലിറ്റിയുടെ പ്രകടനങ്ങളാണ്. നല്ല പേഴ്സണാലിറ്റിയൊരിക്കലും ഒരാളുടെ ആകാരസൗകുമാര്യമോ വിദ്യാഭ്യാസയോഗ്യതയോ ജോലിയോ ഒന്നുമല്ല. അയാൾ...
വായ് യുടെ ആരോഗ്യത്തില്‍ എന്തുമാത്രം ശ്രദ്ധയുണ്ട് നിങ്ങള്‍്ക്ക് ? വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആദ്യമേ പറയട്ടെ. വായ് യുടെ ആരോഗ്യം ശ്ര്ദധിച്ചില്ലെങ്കില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, എന്നു തുടങ്ങി ലിവര്‍...
ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പലവിധ ടെൻഷനുകൾ അനുഭവിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ സമ്മർദ്ദം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്നവരുമേറെ. ടെൻഷന്റെ ഭാഗമാണ് ജീവിതത്തിലുണ്ടാകുന്ന ദേഷ്യം,...