Positive

സെക്കൻഡ് ലൈഫ്

ഇത്  ജെൻസൻ. സ്വദേശം കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലെ ചുള്ളിയോടി എന്ന ഗ്രാമം. 22-ാം വയസിൽ മലയോരത്തെ വീടിന്റെ പ്രതീക്ഷാഭാരവുമായി ഗൾഫിലേക്ക് വിമാനം കയറി. ദുബായിലെത്തി ആദ്യനാളുകളിൽ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും വീടിന്റെ...

സ്‌നേഹമേ..സ്‌നേഹമേ

ഈ ലോകത്തിന് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനം എന്താണ്? അനുകരിക്കാന്‍ എളുപ്പമായ ഏററവും മഹത്തായ കല ഏതാണ്? രണ്ടിനും സ്‌നേഹം എന്നാണ് മറുപടി. സ്‌നേഹിക്കാന്‍ കഴിയുക എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ...

സന്തോഷിക്കാം ഇങ്ങനെയും

സന്തോഷം എല്ലാവരുടെയും അവകാശമാണ്. അത് എല്ലാവരുടെയും ആഗ്രഹവുമാണ്. പക്ഷേ ഇങ്ങനെ തിരിച്ചറിയുന്പോഴും പലപ്പോഴും സന്തോഷങ്ങളില്‍ നിന്ന് അകന്നുജീവിക്കുന്നവരാണ് കൂടുതലും. ചില ഘടകങ്ങളും കാരണങ്ങളും തങ്ങളാഗ്രഹിക്കുന്നതുപോലെ ഉണ്ടെങ്കില്‍ മാത്രമേ സന്തോഷിക്കാന്‍ കഴിയൂ എന്നാണ് അവരുടെ...

കാത്തിരിപ്പ്

ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു, എനിക്കൊരു സംശയം.' ശിഷ്യന്റെ ചോദ്യത്തിനായി ഗുരു കാതോർത്തു. അവൻ ചോദിച്ചു: 'ഗുരോ, എന്റെ സംശയം ഇതാണ്: ഞാൻ എന്നാണ് ഒരു...

ജീവിതത്തിന്റെ ഉദയസൂര്യൻ

ഇരുപത്തിയഞ്ചാം വയസിൽ വിധവയായ ഒരു പെൺകുട്ടിയുടെ മനസ്സിലെന്താവും? അതും ഭർത്താവിന്റേത് വിഷാദത്തിന്റെ ചുഴിയിൽ അകപ്പെട്ടുള്ള ഒരു ആത്മഹത്യയാകുമ്പോൾ. പോരാഞ്ഞ് രണ്ടു പൊടി പെൺകുഞ്ഞുങ്ങളുടെ അമ്മയും   ബാങ്കുകാർ ജപ്തി നോട്ടീസ് പതിപ്പിച്ച ഒരു...

അറിവ്

എന്തുമാത്രം അറിവുകളുടെ വിശാലമായ ലോകമാണ് നമുക്ക് ചുറ്റിനും. ഒരു വിരൽത്തുമ്പിൽ എന്തുമാത്രം അറിവുകൾ. എന്നിട്ടും എല്ലാം അറിയാവുന്നവരായി ആരെങ്കിലുമുണ്ടാവുമോ ഇവിടെ? എത്രയോ പരിമിതികളുടെയും പരിധികളുടെയും നടുവിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. എന്നിട്ടും എനിക്കറിയാവുന്ന...

എന്തൊരു കോപം…!

ദേഷ്യപ്രകൃതിയുള്ളവരുടെ കൂടെയുള്ളജീവിതം ദുസ്സഹമാണ്. കുടുംബത്തിലായാലും ഓഫീസിലായാലും. സത്യത്തിൽ കോപിക്കുക എന്നത് സാധാരണ പ്രവൃത്തിയാണ്. ഹെൽത്തി ഇമോഷൻ കൂടിയാണ് കോപം. എന്നാൽ പ്രധാനപ്പെട്ട കാര്യം അതിനെ പോസിറ്റീവായി കൈകാര്യം ചെയ്യുക എന്നതാണ്. നിയന്ത്രിക്കാനാവാത്ത കോപം...

സ്വാതന്ത്ര്യത്തിന്റെ രഹസ്യങ്ങൾ

ഒരാൾ വേറൊരാൾക്ക് നല്കുന്നതല്ല ഒരാൾ സ്വയം അനുഭവിക്കുന്നതാണ് സ്വാതന്ത്ര്യം.  അവസ്ഥയെക്കാളേറെ അത് മനോഭാവമാണ്.   വധശിക്ഷയ്ക്കായി കൊണ്ടുപോകപ്പെട്ട ചിലരുടെയൊക്കെ അവസാന നിമിഷങ്ങൾ എത്രയോ സമാധാനപൂർവ്വമായിരുന്നുവെന്നും ജയിലറകളിൽ കിടന്നും സർവേശ്വരന് സ്തുതിഗീതങ്ങൾ പാടിയവരുണ്ടെന്നും വായിച്ചിട്ടുണ്ട്. സമീപകാലത്ത്...

അധികമായതെല്ലാം ഭാരങ്ങളാണ്..

ആഫ്രിക്കയിലെ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ അദ്ധ്വാനഭാരം കൂടി ചുമന്ന് നടുവൊടിഞ്ഞ നിസ്സഹായരായിരുന്നു. വലിയ തടിക്കഷണങ്ങളും ഭാരങ്ങളും  ചുമലിലും പുറകിലും വഹിച്ചുകൊണ്ടായിരുന്നു അവരുടെ  ഓരോ ദിവസങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരുന്നത്.  ഭര്‍ത്താക്കന്മാരാവട്ടെ ഒരു  ഊന്നുവടി നിലത്ത് കുത്തി, കൈവീശി...

കടന്നുപോകുമ്പോൾ കുതിക്കാം മുന്നോട്ടുതന്നെ

ആകാശം ഇടിഞ്ഞ് കേരളത്തിലേക്കു കുത്തിയൊലിച്ച വെള്ളം ഒത്തിരി ദുരിതങ്ങൾ കൊണ്ടുവന്നെങ്കിലും മൂന്നര കോടി ജനങ്ങൾ കൈകോർത്തു നിന്നു. 483 മരണം, 14 പേരെ കാണാതായി, ആയിരങ്ങൾക്ക് വീടില്ലാതായി, 14.5 ലക്ഷം പേർ ദുരിതാശ്വാസ...

പങ്ച്വല്‍ ആകൂ, ജീവിതം സന്തോഷകരമാക്കൂ

ചിലര്‍ അങ്ങനെയാണ്, ജീവിതത്തില്‍ കൃത്യനിഷ്ഠ പാലിക്കാന്‍ അവര്‍ക്കൊരിക്കലും കഴിയാറില്ല. കൃത്യനിഷ്ഠ പാലിക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ പലപ്പോഴും സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ടുപോകും. ജീവിതത്തില്‍ മുഴുവന്‍ സ്‌ട്രെസ്. തങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളും ടെന്‍ഷനുകളും അവര്‍ ചുറ്റുമുള്ളവരിലേക്കും പ്രസരിപ്പിക്കും....

അകന്നുപോകരുതേ നീ, മറഞ്ഞുപോകരുതേ

നീയെന്നില്‍ നിന്ന് അകന്നുപോകരുതേ..നിന്റെ സാന്നിധ്യം എനിക്ക് നഷ്ടപ്പെടുത്തരുതേ.  ജീവിതത്തില്‍ ചിലരുമായി ചേര്‍ന്നിരിക്കുമ്പോള്‍ നാം ഒരിക്കലെങ്കിലും ഇങ്ങനെ മനസ്സില്‍ പറഞ്ഞുപോയിട്ടുണ്ടാവാം. കാരണം അവരുടെ സാന്നിധ്യം നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടതാകുന്നു. അവരോട് ചേര്‍ന്നിരിക്കുന്പോള്‍ മനസ്സിലെ ഭാരങ്ങള്‍ മഞ്ഞുരുകുന്നതുപോലെ...