Informative

ദിനോസര്‍ (Dinosaur)

ദൈനോസോറുകള്‍ക്ക് അഥവാ ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചതെങ്ങനെ? ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം ഇപ്പോഴും ലഭിച്ചിട്ടില്ല. എങ്കിലും ഇതെപ്പറ്റി ധാരാളം സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവയില്‍ പലതും ശാസ്ത്രലോകം തള്ളിക്കളഞ്ഞിട്ടുമുണ്ട്. ദൈനോസോറുകള്‍ക്ക് വര്‍ഗപരമായ വാര്‍ദ്ധക്യാവസ്ഥ (racial...

ഫ്രിഡ്ജും മിക്സിയും ഉപയോഗിക്കുമ്പോള്‍

ഫ്രിഡ്ജിനുള്ളില്‍ സാധനങ്ങള്‍ കുത്തിനിറയ്ക്കരുത്. തണുത്ത വായുവിന്റെ സഞ്ചാരം തടസ്സപ്പെടാത്ത വിധത്തില്‍വേണം, സാധനങ്ങള്‍ വെയ്ക്കാന്‍.കറികളും മറ്റു സാധനങ്ങളും ഫ്രിഡ്ജില്‍ വെയ്ക്കുമ്പോള്‍ മൂടിവെയ്ക്കാന്‍ ശ്രദ്ധിക്കണം.പച്ചക്കറികള്‍ പേപ്പറില്‍ പൊതിഞ്ഞുവെച്ചാല്‍ പുതുമ നഷ്ടപ്പെടാതിരിക്കും.ഫ്രിഡ്ജിന്റെ മൂലയില്‍ ഒന്നോ രണ്ടോ കരിക്കട്ട...

ഡ്രൈവിംഗ് ലൈസന്‍സ് – അറിയേണ്ട കാര്യങ്ങള്‍

വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്. ഡ്രൈവിംഗ് പഠിക്കാനായി ലേണേഴ്സ് ലൈസന്‍സും,...

സിസേറിയന്‍ ശസ്ത്രക്രിയ

സി - സെക്ഷന്‍ (C-Section) അഥവാ സിസേറിയന്‍ (Caesarean) ശസ്ത്രക്രിയ ഇന്ന് പ്രസവത്തോടനുബന്ധിച്ച് വ്യാപകമായ തോതില്‍ നടന്നുവരുന്നു. സ്വാഭാവികമായ പ്രസവത്തിനു ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴാണ് വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന സിസേറിയന്‍ ശസ്ത്രക്രിയ നടത്തി...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ പലരും കാര്യമായ ശ്രദ്ധ വെയ്ക്കാറില്ല. തണുപ്പുകാലത്തും, ചൂടുകാലത്തുമൊക്കെ വസ്ത്രങ്ങള്‍ ഒരേ രീതിയില്‍ സൂക്ഷിച്ചാല്‍ പോരാ. സീസണ്‍ മാറുന്നതിനനുസരിച്ച് വസ്ത്രങ്ങള്‍ വെയ്ക്കുന്നതിലും...

വൈറസ്‌ എന്ന വില്ലന്‍

പരിസരശുദ്ധിയില്ലാത്ത വാസസ്ഥലം, പലതരം ജനങ്ങള്‍ ഒത്തുചേരുന്ന തിരക്കുള്ള സ്ഥലങ്ങള്‍, ശുചിത്വമില്ലാത്ത ശൌചാലയങ്ങള്‍, വളരെ നാളുകളായി അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലം ഇവയെല്ലാം വൈറസ്‌ കൃമികളെ പരത്തുന്ന കേന്ദ്രങ്ങളാണ്. വൈറസ്‌ രോഗങ്ങളില്‍നിന്നും രക്ഷനേടാനും, അതിനെ അതിജീവിക്കാനുമുള്ള...

വില്യം ഷേക്സ്പിയര്‍

ആംഗലേയ കവിയും, നാടകകൃത്തുമായ വില്യം ഷേക്സ്പിയര്‍ ലോകസാഹിത്യചരിത്രത്തില്‍ ഉന്നതസ്ഥാനത്ത് വിരാജിക്കുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്. ഇന്നും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഷേക്സ്പീരിയന്‍ കൃതികള്‍ക്കും, ഉദ്ധരിണികള്‍ക്കും പ്രസക്തി ഏറെയാണ്‌. ഷേക്സ്പിയര്‍ ഇന്നും പഠിതാക്കള്‍ക്ക് ഇഷ്ടവിഷയമാണ്. ആകെ...

വേദനസംഹാരികള്‍ കഴിക്കുമ്പോള്‍

ചെറിയ വേദന വരുമ്പോഴേ വേദനാസംഹാരികള്‍ വാങ്ങാന്‍ ഓടുക പലരുടെയും സ്വഭാവമാണ്. പക്ഷെ, സ്വയംചികിത്സ നടത്തി വേദനസംഹാരികള്‍ കഴിക്കുന്നത് അപകടമാകും. ഇതാ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:-   ചില വേദനസംഹാരികള്‍ ചിലര്‍ക്ക് ആസ്തമ,  രക്താതിസമ്മര്‍ദ്ദം...

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ ഈ കൊച്ചുകേരളത്തിൽ? ഇല്ല എന്നു തന്നെയാണ് മറുപടി. കാരണം സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അവഗണനയും തിരസ്‌ക്കരണവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്നവരാണ്...

ബാത്ത്റൂം ആകര്‍ഷകമാക്കാം

വീടിന്റെ ലിവിംഗ് റൂം പോലെ തന്നെ ആകര്‍ഷകമായിരിക്കണം ബാത്ത്റൂം എന്ന ചിന്താഗതിക്കാരാണ് പുതിയ തലമുറക്കാര്‍. ബാത്ത്റൂം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പ്ലാനിലും, പണിയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:- വീടിന്റെ പുറംഭിത്തിയോടു ചേര്‍ന്ന് ബാത്ത്റൂം പ്ലാന്‍...

ചെവിയുടെ കാര്യത്തില്‍ അല്പം ശ്രദ്ധ!

ചെവിയിലെ ബാഹ്യകര്‍ണ്ണവും, മധ്യകര്‍ണ്ണവും തമ്മില്‍ വേര്‍തിരിക്കുന്ന സ്തരം (ടിംപാനിക് മെമ്പറെയ്ന്‍) കേള്‍വിശക്തിയെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ചെവിയില്‍ റീഫില്‍ പോലെയുള്ള വസ്തുക്കള്‍ ഇടുമ്പോള്‍ ലോലമായ ഈ സ്തരത്തിന് പരിക്കേല്‍ക്കാം. ചെവിയിലെ ഈ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് ചൈനയിൽ പുതുവർഷം ആഘോഷിക്കുന്നത്. എല്ലാ വർഷവും ചൈനയിൽ പുതുവർഷദിനം മാറിക്കൊണ്ടിരിക്കാറുമുണ്ട്. ചൈനാക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷവും പുതുവർഷമാണ്. പതിനഞ്ചു ദിവസം നീണ്ടുനില്ക്കുന്നതാണ്...