പുതിയ കാലത്തിൽ ഏറെ സുപരിചിതമായ ഒരു പേരാണ് ആമസോൺ. ഉപ്പുതൊട്ടു കർപ്പൂരംവരെ കൈവിരൽത്തുമ്പിൽ എത്തിച്ചുതരാൻ കഴിയുന്ന സാധ്യതയാണ് ആമസോണിന്റെ ജനപ്രീതിക്ക് കാരണം. ഈ ജനപ്രീതിക്ക് പിന്നിലെ നിഷേധിക്കാനാവാത്ത സാന്നിധ്യമാണ് കഴിഞ്ഞ 27 വർഷം...
വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ ഏറെ നാളെത്തെ അദ്ധ്വാനത്തിനും ശ്രമത്തിനും ശേഷം സംഭവിക്കുന്നതാകാം. അതെന്തായാലും, വിജയിച്ചുകഴിയുമ്പോൾ പ്രത്യേകിച്ച് അത്യത്ഭുതകരവും അവിശ്വസനീയവുമായ വിജയം നേടിക്കഴിയുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് വിജയം ആവർത്തിക്കണമെന്നും...
2024 ലെ പാരീസ് പാരാലിമ്പിക്സിൽ കൈകളില്ലാത്ത ശീതൾദേവി ഇന്ത്യക്ക് മെഡൽ നേടിക്കൊടുത്തപ്പോൾ ലോകം അമ്പരന്നു. ഇതെങ്ങനെ സാധ്യമാകും എന്നായിരുന്നു ലോകത്തിന്റെ സംശയം. ഇന്ത്യയിലെ അതുല്യമായ പാരാ ആർച്ചറി താരമാണ് ശീതൾദേവി. ജനിച്ചുവീണതേ കൈകളില്ലാതെയായിരുന്നു....
എത്രയെത്ര അനുഭവങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് നമ്മൾ ഒടുവിൽ ഒരു തിരിച്ചറിവിലെത്തുന്നത്. പല കാര്യങ്ങളും ചെയ്യുന്നതിന് മുമ്പല്ല ചെയ്തുകഴിഞ്ഞതിനു ശേഷമാണ് വേണ്ടിയിരുന്നില്ലെന്ന ഇച്ഛാഭംഗം നമ്മിൽ രൂപപ്പെടുന്നത്. ഒരുപക്ഷേ നേരത്തെ മനസ്സിലാക്കിയിരുന്നുവെങ്കിൽ നാം അത് ഒരു...
മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത് അങ്ങനെയാണല്ലോ. തിരിച്ചടിയോ പ്രതികാരമോ ഒക്കെയായിരിക്കും അവർ ഉദ്ദേശിക്കുന്നത്. എന്നാൽ മറ്റുള്ളവരോട് വെല്ലുവിളി ഉയർത്തുന്നതിന് പകരം അവരവരോട് തന്നെ വെല്ലുവിളിയുയർത്തിയാലോ.. നിനക്കൊരിക്കലും...
വിജയം ഒരു യാത്രയാണ്. അതൊരിക്കലും അവസാനമല്ല. തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള ശ്രമം നടത്തുന്നവരോട് ഇപ്പോൾ എവിടെയാണ് എത്തിനില്ക്കുന്നത് എന്ന് ചോദിക്കേണ്ടതില്ല, അവരുടെ നോട്ടം എവിടെയാണെന്ന് മനസിലാക്കിയാൽ മതി. നോട്ടം തെറ്റാതെ സൂക്ഷിച്ചാൽ...
ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്. അവർ നേടിയ വിജയങ്ങളെക്കുറിച്ചായിരിക്കും പലപ്പോഴും നമ്മുടെ ചിന്ത. എങ്ങനെയായിരിക്കും അവർ വിജയം നേടിയത്? അധ്വാനമോ പരിശ്രമമോ കഴിവോ പലതും ഓരോരുത്തരുടെയും...
നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്. തീർച്ചയായും നല്ല തുടക്കം നല്ലതുതന്നെയാണ്. എന്നാൽ തുടക്കം വേണ്ടതുപോലെ ശോഭിച്ചില്ല എന്നതിന്റെ പേരിൽ നമുക്ക് അത്രമാത്രം നിരാശപ്പെടേണ്ടതുണ്ടോ? ജീവിതത്തിൽ വിജയിച്ചവരുടെ,...
കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും കൂടി യാത്രയിലായിരുന്നു. സമയം ഉച്ചയോടടുത്തു. ഏറെ നടന്ന് ക്ഷീണിച്ച അവർ കുന്നിൻമുകളിലെ ഒറ്റപ്പെട്ട ഒരു വീട്ടിലെത്തി. അധികസൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ...
'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.' ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ അഭിനയപ്രതിഭ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ. തുടർന്ന് ഫഹദ് പറയുന്നത് ഇങ്ങനെയാണ്,'പക്ഷേ ഞാൻ തകർന്നിട്ടില്ല.'
ശരിയാണ്, കൈയെത്തും ദൂരത്ത് എന്ന...
തീരെ ചെറിയൊരു സ്ഥാപനത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളിലൂടെയും പ്രയാസങ്ങളിലൂടെയുമായിരുന്നു അയാൾ കടന്നുപോയിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അ യാൾ ജോലി രാജിവച്ചു. ജോലി ചെയ്ത്...
പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാം എല്ലാവരും. ശരിയാണ് അവയിൽ പലതും നമ്മുടെ കുറ്റമോ കുറവോ കൊണ്ട് ഉണ്ടായവയായിരിക്കണമെന്നില്ല. എന്നാൽ ചില പ്രശ്നങ്ങളെങ്കിലും നമ്മുടെതന്നെ സൃഷ്ടിയാണ്. ജീവിതത്തിലെ ഏതെങ്കിലുമൊക്കെയുള്ള ഘട്ടങ്ങളിൽ ചില ഭയങ്ങൾ പിടികൂടിയതുമൂലം...