ലോകത്തെ ഇപ്പോൾ രണ്ടായി ഭാഗിക്കാം. കോവിഡിന് മുമ്പും കോവിഡിന് ശേഷവും എന്ന മട്ടിൽ. കോവിഡിന് മുമ്പുണ്ടായിരുന്നതുപോലെത്തെ ലോകമല്ല ഇനി വരാൻ പോകുന്നതെന്ന കാര്യത്തിൽ തെല്ലും സംശയമില്ല. അതിനുള്ള ഏറ്റവും പ്രധാന തെളിവാണ് നമ്മുടെയൊക്കെ...
'അവൻ ആളൊരു സെൽഫിഷാ' എന്ന് മറ്റുള്ളവരെ നാം വിധിയെഴുതാറുണ്ട്. അവനവന്റെ കാര്യംനോക്കി മാത്രം ജീവിക്കുന്നവരും മറ്റുള്ളവരെക്കുറിച്ച് ചിന്തയില്ലാത്തവരും എല്ലാം സ്വാർത്ഥതയുടെ പട്ടികയിൽ പെടുന്നവരാണ്. എ ന്നാൽ അതുമാത്രമാണോ സ്വാർത്ഥതയുടെയും നി സ്വാർത്ഥതയുടെയും അതിരുകൾ...
ചിരിക്കാൻ കഴിയാത്ത ഒരു ദിവസം പാഴായിരിക്കും. മനുഷ്യന് മാത്രം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളിലൊന്നാണ് ചിരി. പരസ്പരമുള്ള വ്യക്തിബന്ധങ്ങളിൽ അത് ഒഴിവാക്കാനാവാത്തതുമാണ്. കൂടുതൽ സ്നേഹത്തിലേക്കും അടുപ്പത്തിലേക്കുമുള്ള വഴി തുറക്കലാണ് ഓരോ ചിരികളും. അപരിചിതരുടെ മുഖത്ത് വിരിയുന്ന...
വിവാഹം കഴിഞ്ഞ് ആദ്യവർഷം തന്നെ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ് നിമിഷ. പക്ഷേ അവളെ അത്ഭുതപ്പെടുത്തിയത് ഭർത്താവ് ദീപക്കിന്റെ നിസ്സംഗതയാണ്. അവന്റെ മുഖത്ത് അവൾ ആഗ്രഹിക്കുന്നതുപോലെ സന്തോഷമില്ല. കുഞ്ഞിനെ കാണാനോ അടുത്തിരിക്കാനോ ലാളിക്കാനോ ഒന്നും അവൻ...
യുവ ബാങ്കുദ്യോഗസ്ഥയുടെ ആത്മഹത്യ ജോലി ഏല്പിക്കുന്ന സമ്മർദ്ദങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ചയ്ക്ക് ഇതിനകം വഴിതെളിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക തരം ജോലി ചെയ്യുന്നവർക്ക് മാത്രമുള്ളതല്ല ജോലിയിലെ സമ്മർദ്ദങ്ങൾ എന്നതാണ് ഒരു യാഥാർത്ഥ്യം. എന്നാൽ ചില...
ഒഴിവുദിനങ്ങളിൽ പതിവുള്ള നീണ്ട സായാഹ്ന സംഭാഷണങ്ങളിൽ ഒന്നിൽ ആണ് വിഷാദരോഗത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചത്. തിരശീലയിൽ സദാ പ്രസന്നവദനനും സുസ്മേര ചിത്തനും, ഊർജ്വസ്വലനുമായി കാണപ്പെട്ട ഒരു ചെറുപ്പക്കാരന്റെ അകാല വിയോഗം...
വിഷാദം അഥവാ ഡിപ്രഷൻ സർവ്വസാധാരണമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അതിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം കൂടുതൽ പേരും. അല്ലെങ്കിൽ ആരുടെയെങ്കിലും വിഷാദങ്ങൾക്ക് നാം സാക്ഷികളായിട്ടുണ്ടാവാം. വിഷാദത്തിന് അടിമപ്പെടുന്ന ഓരോ വ്യക്തിക്കും നമ്മുടെ പിന്തുണയും സ്നേഹവും പരിഗണനയും വളരെയധികം...
സ്ട്രെസ് അനുഭവിക്കാത്ത മനുഷ്യരുണ്ടാവില്ല. പല രീതിയിൽ പല ഘട്ടങ്ങളിലായി പലതരം സ്ട്രസുകളിലൂടെയാണ് മനുഷ്യർ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ പലപ്പോഴും അവയെല്ലാം സ്ട്രെസാണെന്ന് ആരും മനസ്സിലാക്കാറില്ല. സ്ട്രെസ് അനുഭവിക്കുന്ന വ്യക്തികളിൽ പൊതുവെ പ്രകടമായി കാണുന്ന ചില...
ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കുന്നത് കണ്ടിട്ടില്ലേ. പ്രണയത്തിന്റെ കടലുകളാണ് അപ്പോൾ അവരുടെ...
2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ പഠനവും അതിന്റെ റിപ്പോർട്ടും ശ്രദ്ധേയമാണ് . മാനസികാരോഗ്യം ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ആ വ്യക്തി ഉൾക്കൊള്ളുന്ന കുടുംബത്തെയും,...
യഥാർത്ഥത്തിൽ കോപം എന്താണ്? മറ്റുളളവരുടെ തെറ്റുകൾക്ക് സ്വയം ശിക്ഷിക്കുന്നതാണ് കോപം. കാരണം നാം കോപിക്കുന്നത് മറ്റുള്ളവരെപ്രതിയാണ്. അവരുടെ ചെയ്തികളോ പ്രവൃത്തികളോ സംസാരമോ ഇഷ്ടമാകാത്തതിന്റെയുംനമ്മൾ ആഗ്രഹിക്കുന്നതുപോലെയാകാത്തതിന്റെയും പേരിലുളള പ്രതികരണമാണ് കോപം. കോപിക്കുമ്പോൾ മറ്റുള്ളവർക്ക് വേദനിക്കുമെങ്കിലും...
ചിലരെ പുഞ്ചിരിയോടെ മാത്രമേ കാണാൻ കഴിയൂ. എത്ര പ്രസന്നമായ മുഖം എന്ന് കാണുന്നവരെക്കൊണ്ട് അവർ മനസ്സിലെങ്കിലും പറയിപ്പിക്കുകയും ചെയ്യും. എന്നാൽ എല്ലാ ചിരിയും യഥാർത്ഥമല്ലെന്നാണ് തെറാപ്പിസ്റ്റുകൾ പറയുന്നത്. ഉള്ളിലുള്ള ഉത്കണ്ഠകളെ മറച്ചുപിടിക്കാനുള്ള, ഒരു...