ജനങ്ങളെ വീട്ടിലിരുത്തിയ ലോക്ക് ഡൗണ് ദിവസങ്ങള് മുന്കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഇന്ന് പൂര്ത്തിയാകുകയാണ്. പക്ഷേ സാഹചര്യങ്ങള് നല്കുന്ന സൂചന ഇനിയും ലോക്ക് ഡൗണ് തുടരും എന്നുതന്നെയാണ്. കാരണം പലയിടത്തു നിന്നും ഇപ്പോഴും കോവിഡ് 19...
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില് വന്ന ഒരു ഫോട്ടോയും കുറിപ്പും ഇതിനകം വൈറലായിക്കഴിഞ്ഞു. സ്വത്തിന്റെ പേരില് ഭാര്യയും മക്കളും ഉപേക്ഷിച്ച പാലക്കാട് ചാലിശ്ശേരി അബൂബക്കര് എന്ന എഴുപതുകാരന് പോലീസ് തുണയായതായിരുന്നു ആ കുറിപ്പ്....
അരങ്ങത്ത് ബന്ധുക്കള് അവര്അണിയറയില് ശത്രുക്കള്...പുറമെ പുഞ്ചിരിയുടെ പൂമാലകള് എരിയുന്നുഅകലേ കുടിപ്പകയുടെ തീജ്വാലകള് എരിയുന്നു
ശ്രീകുമാരന്തമ്പി എഴുതിയ ഈ ഗാനത്തിലെ വരികള് വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി നടത്തിയ ക്രൂരമായ കൊലപാതകങ്ങളും....
കേരളത്തില് ദിനംപ്രതി റോഡ് അപകടങ്ങള് വര്ദ്ധിച്ചുവരുന്നതായിട്ടാണ് റിപ്പോര്ട്ടുകള്. അപകടങ്ങള് പെരുകുന്നതിന് കാരണമായി റോഡുകളുടെ ശോച്യാവസ്ഥയാണ് അതില് ഡ്രൈവര്മാര് പ്രധാനമായും ആരോപിക്കുന്നത്. റോഡ് നിര്മ്മാണം, വാട്ടര് അതോറിറ്റിയുടെ വിവിധ ജോലികള്ക്കായുള്ള റോ്ഡ് കുഴിക്കല് എന്നിവയെല്ലാം...
നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ ക്ഷുഭിതനായി. എന്തൊക്കെയോ മുൻപിൻ നോക്കാതെ വിളിച്ചുപറഞ്ഞു. കേട്ടുകൊണ്ടുനില്ക്കുകയായിരുന്ന...
നമ്മുടെ കുഞ്ഞുങ്ങളെ ഇനിയെന്തു ചെയ്യും? കേരളത്തിലെ ഓരോ മാതാപിതാക്കളുടെയും ഉള്ളിലെ ഉത്കണ്ഠയും സങ്കടവും നെടുവീര്പ്പുമാണ് അത്. സ്വന്തം വീടകങ്ങളില് നിന്നുപോലും കുട്ടികളെ കാണാതാകുകയും എന്നേയ്ക്കുമായി നഷ്ടടപ്പെടുകയും ചെയ്യുമ്പോഴാണ് മാതാപിതാക്കളുടെ ഈ ആധി പെരുകുന്നത്....
ജീവിതം വിലയുള്ളതാണെന്ന് തിരിച്ചറിയുന്നവരല്ല ജീവിതം ധൂര്ത്തടിക്കാനുള്ളതാണ് എന്ന് തെറ്റിദ്ധരിക്കുന്നവരാണ് മയക്കുമരുന്നിന് അടിമകളാകുന്നത്. ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിലാണ് വ്യക്തികള് മയക്കുമരുന്നിന് അടിമകളാകുന്നത് എന്ന് ചില പഠനങ്ങള് വ്യക്തമാക്കുന്നു. എങ്കിലും കൗമാരകാലം മുതല് ഇതിനുള്ള...
വീട്ടിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തിയിട്ടുള്ളവർക്കറിയാം തള്ളക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പറമ്പിൽ ചികഞ്ഞ് നടക്കുമ്പോൾ ഒരുകാക്കയുടെയോ കഴുകന്റെയോ ചിറകിന്റെ നിഴൽ കാണുന്ന മാത്രയിൽ തള്ളക്കോഴിയുടെ മുന്നറിയിപ്പ്. കോഴിക്കുഞ്ഞുങ്ങൾ അതു കേൾക്കുന്ന മാത്രയിൽ ഒന്നുകിൽ തള്ളക്കോഴിയുടെ...
ലോക്ക് ഡൗണ്കാലത്ത് മലയാളക്കര നടുങ്ങിയത് ആ കൊലപാതകവാര്ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള് മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില് പതിനാറുകാരന് സമപ്രായക്കാരായ സുഹൃത്തുക്കളാല് കൊല്ലപ്പെട്ട വാര്ത്തയായിരുന്നു.അതെ സത്യമായും ഭയം തോന്നുന്നു...
മൊബൈലിന് എന്തുമാത്രം വിലയുണ്ടാകും? വില കൂടിയ പലതരം മൊബൈലുകള് വിപണിയിലുള്ളപ്പോള് അവയുടെ വിലയെക്കുറിച്ച് കൃത്യതയില്ല. പക്ഷേ ഒന്നറിയാം എന്തായാലും മൊബൈലിനെക്കാള് വിലയുണ്ട് മനുഷ്യന്..അവന്റെ ജീവന്.. അവന്റെ സ്വപ്നങ്ങള്ക്ക്.. പക്ഷേ വര്ത്തമാനകാലം നമ്മോട് പറഞ്ഞത്...
അതെ ചോദിക്കാതിരിക്കാനാവുന്നില്ല ലിജി നീ എന്തു നേടി.. സ്നേഹിച്ചു വിവാഹം കഴിച്ചു. പത്തുപതിമൂന്ന് വര്ഷം ഒരുമിച്ചുജീവിച്ചു. അയാളുടെ മൂന്നുമക്കളെ പ്രസവിച്ചു വളര്ത്തി, പിന്നെ അയാളെ കാമുകനൊപ്പം ചേര്ന്ന് സ്ഥിരം മദ്യപാനിയാക്കുകയും ഒടുവില് സൈ്വര്യജീവിതത്തിന്...
മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ...