Relationship

സ്നേഹത്തിന്റെ ഭാഷ

സ്നേഹമില്ലാത്തതല്ല സ്നേഹത്തിന്റെ ഭാഷ വശമില്ലാത്തതാണ് പല ബന്ധങ്ങളും ദുർബലമാകുന്നതിനും കൃത്യമായി ഫലം തരാത്തതിനും കാരണം. എന്താണ്  സ്നേഹത്തിന്റെ ഭാഷ?  എപ്പോഴെങ്കിലും അതേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?  'ദ ഫൈവ് ലവ് ലാംഗ്വേജ്സ്: ഹൗ റ്റു...

സ്‌നേഹം എന്ന ക്രിയ

എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് അറിയാത്തതുകൊണ്ടാണ് സ്നേഹം പ ലരെ സംബന്ധിച്ചും ദുഷ്‌ക്കരമായ അനുഭവമായി മാറുന്നത്. അത്തരക്കാർക്ക് സ്നേഹത്തെ ഒരു നാമമായി മാത്രം  ആഘോഷിക്കാനാണ് താല്പര്യം. സ്നേഹം ഒരിക്കലും നാമമല്ല, അത് ക്രിയയാണ്. രേഖപ്പെടുത്തിവയ്ക്കാത്ത...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ നമ്മെ ഒഴുക്കിക്കൊണ്ടേയിരിക്കുകയാണ്. നാമാവട്ടെ ഒഴുകുകയാണെന്ന് അറിയാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുകയും.  രണ്ടുപേരുടെ സ്നേഹത്തിന് ഈ പ്രപഞ്ചത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുണ്ട്; അവരവരെ തന്നെ യും....

വിശ്വാസം അതല്ലേ എല്ലാം…

പ്രണയബന്ധം, ദാമ്പത്യബന്ധം, സൗഹൃദബന്ധം, പ്രഫഷനൽ ബന്ധം.. സ്നേഹത്തിനൊപ്പം തന്നെ ഈ ബന്ധങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഒന്നാണ് വിശ്വാസം. പരസ്പരമുളള സുരക്ഷിതത്വബോധവും തുറവിയും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിൽ വിശ്വാസത്തിനുള്ള പങ്ക് നിർണ്ണായകമാണ് വിശ്വാസം വ്യക്തികളെ പരസ്പരം...

സ്‌നേഹിക്കുന്നത് എന്തിനുവേണ്ടി?

നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അതിന്റെ സുഖവും സംതൃപ്തിയും അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. ഒരാളെക്കുറിച്ച് ആലോചിക്കുമ്പോൾ, ഓർമ്മിക്കുമ്പോൾ നമ്മുടെ മനസിൽ വെറുപ്പും വിദ്വേഷവുമാണ് അനുഭവപ്പെടുന്നതെങ്കിൽ...

പരസ്പരം തേടുന്നത്..

ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ ലോകത്തിലാണ് അവർ ജീവിക്കുന്നതും. എന്നിട്ടും എല്ലാ ബന്ധങ്ങളും ആഗ്രഹിക്കുകയോ അർഹിക്കുകയോ ചെയ്യുന്നവിധത്തിലുള്ള പൂർണ്ണതയുടെ തലത്തിലേക്ക് ഉയരുന്നില്ല. ആരംഭത്തിൽ തീവ്രമായിരുന്ന ബന്ധങ്ങൾ...

ബന്ധം സുദൃഢമാക്കാന്‍ എളുപ്പമാര്‍ഗ്ഗങ്ങള്‍

ഏതൊരു ബന്ധവും സൂക്ഷ്മതയോടും വിവേകത്തോടും കൂടിയായിരിക്കണം നാം കൈകാര്യം ചെയ്യേണ്ടത്. ദാമ്പത്യബന്ധമാകുമ്പോള്‍ പ്രത്യേകിച്ചും. അനാരോഗ്യകരമോ വിവേകശൂന്യമോ ആയ ഇടപെടലുകള്‍ ചിലപ്പോള്‍ അതുവരെ നാം കെട്ടിയുയര്‍ത്തിക്കൊണ്ടുവന്നതിനെയെല്ലാം അമ്പേ തകര്‍ത്തുകളഞ്ഞെന്നുവരാം. അതുകൊണ്ട് ബന്ധങ്ങളെ ആരോഗ്യപരമായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍...

ചുമ്മാതെ കൊണ്ടുനടക്കുന്ന ബന്ധങ്ങൾ

ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു നാം ഭദ്രമായി കൂടെ കൊണ്ടുനടക്കുന്ന പല ബന്ധങ്ങളും കരുതുന്നതുപോലെ അത്ര വിലപ്പെട്ടവയാണോ? നാം അവയെ വിലമതിക്കുന്നുണ്ട്. പൊന്നുപോലെ സ്നേഹിക്കുന്നുമുണ്ട്. പക്ഷേ...

സമയം തുച്ഛമെങ്കിലും ഗുണം മെച്ചമാക്കാം

തിരക്കുപിടിച്ചതും നിരവധി ആകുലതകൾ നിറഞ്ഞതുമാണ് ഓരോ ദമ്പതികളുടെയും ജീവിതം. ഓഫീസ്, വീട്, കുട്ടികൾ എന്നിങ്ങനെയുള്ള യാഥാർത്ഥ്യങ്ങൾ അവരുടെ ജീവിതത്തെ വളരെ തിരക്കുള്ളതാക്കി മാറ്റുന്നുണ്ട്. ഈ തിരക്കിനിടയിൽ ഒരുമിച്ചിരിക്കാൻ സമയം ഒരുപാടുള്ള ദമ്പതിമാർ വളരെ...

പ്രതിപക്ഷ ബഹുമാനമുണ്ടോ?

പ്രതിപക്ഷം എന്ന് കേള്‍്ക്കുമ്പോഴേ നിയമസഭയിലെ കാര്യമായിരിക്കാം പലരുടെയും ചിന്തയിലേക്ക് ആദ്യം കടന്നുവരുന്നത്. പരസ്പരബഹുമാനമില്ലാതെയുള്ള പെരുമാറ്റവും ആക്രോശങ്ങളും അതിന്റെ തൊട്ടുപിന്നാലെ കടന്നുവരാം.  നിയമസഭയില്‍ മാത്രമല്ല ജീവിതത്തിലെ ഏത് വേദിയിലും പ്രതിപക്ഷ ബഹുമാനമുണ്ടായിരിക്കണം. പ്രതിപക്ഷം എന്നതിനെ...

സൗഹൃദം, അതൊരു സംഭവമാണ്!

''സൗഹൃദം വിശുദ്ധമായ ഒരു ആരാധനാലയമാണ്. സുഹൃത്തുക്കൾ അവിടെ മുനിഞ്ഞുകത്തുന്ന മെഴുകുതിരികളും'' ഏതു പ്രായക്കാരും ഏത് അവസ്ഥയിലുള്ളവരും സൗഹൃദം ആഗ്രഹിക്കുന്നുണ്ട്. നേഴ്സറി ക്ലാസു മുതൽ ഓഫീസു വരെയുള്ള ജീവിതത്തിലെ വിവിധഘട്ടങ്ങൾ അതിനുള്ള ഉദാഹരണമാണ്....

സൗഹൃദങ്ങളിൽ നിക്ഷേപിക്കുക

സൗഹൃദങ്ങൾ എവിടെ നിന്നും വരാം. ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മിക സംഭവവികാസങ്ങൾ പോലെയാണ് അവ. ചിലപ്പോൾ ബാല്യകാലത്തിന്റെ പാടവരമ്പത്ത് നിന്ന് ഒരു സുഹൃത്ത് ജീവിതത്തിലേക്ക് കടന്നുവരാം. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ബന്ധമാകാം അത്. പഠനകാലയളവിലും...