മനുഷ്യന്റെ ചിന്തകളിൽ വിഷം കലർന്നിരിക്കുന്ന കാലമാണ് ഇതെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. ചീത്ത കാര്യങ്ങൾ ചർച്ച ചെയ്യാനും ചീത്ത കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനും അത് പറയാനുമാണ് ഭൂരിപക്ഷത്തിനും താല്പര്യം. ഇത് മുമ്പെന്നെത്തെക്കാളുമേറെ ആയിട്ടുണ്ട്. ഒരു പക്ഷേ...