നിങ്ങളുടെ പ്രായം എത്രയുമായിക്കൊള്ളട്ടെ, നിങ്ങൾ ആരുമായിരുന്നുകൊള്ളട്ടെ, പക്ഷേ നിങ്ങളൊരിക്കലും അമ്മയെ വേദനിപ്പിക്കരുത്. അമ്മയിൽ നിന്ന് മാനസികമായി അകന്നുപോകുകയുമരുത്. കാരണം അമ്മയാണ് നിങ്ങളെ ഇത്രടം വരെയെത്തിച്ചത്. അമ്മയുടെ എത്രയോ രാത്രികളുടെ ഉറക്കമില്ലായ്മയുടെയും എത്രയോ...
ലോകത്തിലെ തന്നെ മനോഹരവും അ തിശയകരവുമായ ഒരു ബന്ധമാണ് വിവാഹബന്ധം. അതോടൊപ്പം അത് ദുഷ്ക്കരവുമാണ്. വെല്ലുവിളികളും സങ്കീർണ്ണതകളും ഓരോ വിവാഹബന്ധത്തിലുമുണ്ട്. അവ പരിഹരിച്ച് സുഗമമായി വീണ്ടും മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് വിവാഹബന്ധത്തിന്റെ വിജയം അടങ്ങിയിരിക്കുന്നത്. പക്ഷേ...
വിഷ് യൂ എ ഹാപ്പി ആന്റ് പ്രോസ്പറസ് മാരീഡ് ലൈഫ് എന്ന് വിവാഹാഘോഷങ്ങളുടെ ഭാഗമായി ബന്ധുക്കളും സുഹൃത്തുക്കളും ആശംസിച്ചത് വെറുതെയായില്ല ഈ ദമ്പതികളുടെ കാര്യത്തിൽ. കാരണം നൂറ്റിമൂന്ന് വയസുള്ള വില്യംസും...
അനുയോജ്യമായപങ്കാളിയെ കണ്ടെത്തിയതുകൊണ്ടുമാത്രമല്ല ഒരു ദാമ്പത്യവും വിജയിച്ചിട്ടുള്ളത്.മറിച്ച് ലഭിച്ച ദാമ്പത്യത്തെ അനുയോജ്യമായ വിധത്തിൽ സമീപിച്ചതുകൊണ്ടാണ്. പെട്ടെന്നൊരു ദിവസംകൊണ്ടോ ഒരാളുടെ മാത്രം ഭാഗത്തുനിന്നുള്ള ബോധപൂർവ്വമായ ശ്രമം കൊണ്ടോ മാത്രം ഒരു ദാമ്പത്യവും വിജയിച്ചിട്ടില്ല.
വലിയൊരു ബിസിനസ് ശൃംഖല...
വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ ദൈർഘ്യമുള്ള യാത്രയാണ്. ആദ്യകാലത്തിലെ പ്രണയത്തിന്റെ തിളക്കം മങ്ങുമ്പോഴും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോഴും ഈ ബന്ധം നിലനിർത്തുന്നത് ഒരു കലയാണ്. മനഃശാസ്ത്രജ്ഞരും...
ദാമ്പത്യബന്ധം വഷളാകുന്നതിൽ പലകാരണങ്ങൾ കണ്ടെത്തുമ്പോഴും അതിൽ പലരും ഗൗനിക്കാതെ പോകുന്ന ഒന്നാണ് സാമ്പത്തികപ്രശ്നങ്ങൾ. സാമ്പത്തികം ഇല്ലാത്തതുകൊണ്ടുമാത്രമല്ല സാമ്പത്തികം വേണ്ടവിധത്തിൽ ചെലവഴിക്കാത്തതും അമിതമായി ചെലവഴിക്കുന്നതും ദാമ്പത്യബന്ധം വഷളാക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നുണ്ട്. പങ്കാളികളിലൊരാൾ നിരന്തരം പണം അനാവശ്യമായി...
വിവാഹമോചനങ്ങളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഒരു വർഷം പോലും പൂർത്തിയാകുന്നതിന മുമ്പ് ഡിവോഴ്സിലെത്തുന്ന എത്രയോ ദാമ്പത്യബന്ധങ്ങൾ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഇരുപതും ഇരുപത്തിയഞ്ചും വർഷങ്ങൾ പിന്നിട്ട ദാമ്പത്യബന്ധങ്ങൾ അത്ഭുതം ജനിപ്പിക്കുന്നത്. ഇത്രയും വർഷങ്ങൾ...
വിവാഹജീവിതം എന്നത് ഓരോ ദിവസവും തിരുത്താനും ക്ഷമിക്കാനും പശ്ചാത്തപിക്കാനുമുള്ള ഒരു ഉടമ്പടിയാണ്. കാരണം ഈ ലോകത്ത് പെര്ഫെക്ട് ഭര്ത്താവോ പെര്ഫെക്ട് ഭാര്യയോ ഇല്ല. പക്ഷേ വിവാഹജീവിതത്തില് ഏര്പ്പെട്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെയും ധാരണ ഞാന് പെര്ഫെക്ടാണ്...
പുതിയതിനോട് നമുക്കെന്നും വല്ലാത്ത ഒരു ഇഷ്ടമുണ്ട്. പുതിയ വസ്ത്രങ്ങൾ, വാഹനങ്ങൾ, പുതിയ ബന്ധങ്ങൾ... എന്നാൽ ദാമ്പത്യബന്ധങ്ങളിൽ ചിലപ്പോഴെങ്കിലും പുതുതാകാനുള്ള, പുതുക്കാനുള്ള സാധ്യതകൾ ഇല്ലാതെയാവുന്നു. വർഷം കഴിയും തോറും പരസ്പരമുളള ബന്ധം ദൃഢമാകുന്നതിന് പകരം...
കുടുംബജീവിതത്തില് സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല് ദാമ്പത്യജീവിതത്തില് ഇവ രണ്ടും ഉണ്ടോയെന്ന് എങ്ങനെ അറിയാന് പറ്റും? ചില പഠനങ്ങള് പറയുന്നത് അനുസരിച്ച് ചില എളുപ്പവഴിയിലൂടെ ഇക്കാര്യം വ്യക്തമാകും എന്നാണ്. അതില് പ്രധാനം...
സ്നേഹം: കുടുംബജീവിതത്തില് ഏറ്റവും അധികം പോഷിപ്പിക്കേണ്ട ഒരു പുണ്യമാണ് സ്നേഹം. എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള പൊതുവികാരമാണ് സ്നേഹിക്കപ്പെടുക എന്നത്. എന്നാല് സ്നേഹത്തെ വെറും വൈകാരിക തലത്തില് മാത്രമായി ഒതുക്കിനിര്ത്തരുത്. പക്ഷേ പല ദമ്പതികളും...
ഓരോ പുരുഷനും സ്ത്രീ തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നുണ്ട്. അവൾ പ്രതീക്ഷിക്കുന്നതുപോലെയുള്ള പുരുഷനാകുന്നുണ്ടോ താൻ എന്നത് അവന്റെ എന്നത്തെയും ഏറ്റവും വലിയ ഉത്കണ്ഠകളിലൊന്നാണ്. ഓരോ സ്ത്രീയും വ്യത്യസ്തരാണ്. ഓരോ പുരുഷനും...