ഭര്ത്താവിന്റെ വകയിലുള്ള ഒരമ്മാവന് വീട്ടിലേക്കു നടന്നു വരുന്നത് അകലെ നിന്നേ സൗദാമിനി കണ്ടു. നാശം! അവള് മനസ്സിലോര്ത്തു. ''കാലമാടനെ കെട്ടിയെടുത്തുകൊണ്ടുവരുന്നുണ്ട്'' അവള് പറഞ്ഞു. നാലു വയസ്സുള്ള മകള് ഈ കാഴ്ചകള് കാണുന്നുണ്ടെന്നും കേള്ക്കുന്നുണ്ടെന്നും...
അപ്പേ, ദൈവം എന്തിനാണ് അമ്മയെ നമ്മുടെ അടുക്കൽ നിന്നും എടുത്തുകൊണ്ടുപോയത്? ഇളയ മകന്റെ ആ ചോദ്യത്തിന് മുമ്പിൽ അവനെ നെഞ്ചോടു ചേർത്തുപിടിച്ച് നിശ്ശബ്ദം കരയാൻ മാത്രമേ ആ അപ്പന് കഴിഞ്ഞുള്ളൂ. അമ്മയുടെ പേര്...
നാലാം വയസില്: എന്റെ ഡാഡിക്ക് എല്ലാം ചെയ്യാന് സാധിക്കും. ഡാഡി ഒരു മിടുക്കനാ..
ഏഴാം വയസില്: എന്റെ ഡാഡിക്ക് കുറെ കാര്യങ്ങള് അറിയാം
എട്ടാം വയസില്: ഞാന് കരുതിയതുപോലെ ഒരുപാടൊന്നും ഡാഡിക്കറിയില്ല
പന്ത്രണ്ടാം വയസില്: ഹോ ഈ ഡാഡിക്ക്...
നവജീവന്റെ ഒരു ഘട്ടത്തില് സഹായികളായി വന്നിരുന്ന മൂന്ന് സഹോദരങ്ങളെ ഞാനോര്മ്മിക്കുന്നു. പരസ്പരം സ്നേഹവും ആദരവും സഹായ മന:സ്ഥിതിയും ഒക്കെ ഉണ്ടായിരുന്ന നല്ല വ്യക്തികളായിരുന്നു അവര്. പിന്നീട് അവര് വിവാഹിതരായി. കാലക്രമേണ നവജീവനിലേക്ക് വരാതായി....
അവിശ്വസ്തത, വന്ധ്യത, പരസ്പരമുള്ള ചേര്ച്ചക്കുറവ്്. സാമ്പത്തികപ്രശ്നങ്ങള്..ഇതൊക്കെയാണ് വിവാഹമോചനത്തിനുള്ള കാരണങ്ങളായി പലരും അടുത്തകാലം വരെ കരുതിയിരുന്നത്. പക്ഷേ മാറിയകാലത്ത് ഇതിനൊക്കെ പുറമേ സോഷ്യല് മീഡിയായും വിവാഹമോചനത്തിനുള്ള കാരണമായി മാറിയിട്ടുണ്ട്. സോഷ്യല് മീഡിയാ ഉപയോഗത്തിലെ രഹസ്യാത്മകതയും...
ഇന്ന് സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞിരിക്കുന്നു ഡിവോഴ്സ്. യുവദമ്പതികൾക്കിടയിൽ മാത്രമല്ല മധ്യവയസ് കഴിഞ്ഞവരുടെ ജീവിതങ്ങളിലേക്കും ഡിവോഴ്സ് തല നീട്ടിക്കഴിഞ്ഞു. വിവാഹമോചനനിരക്ക് വർദ്ധിക്കുമ്പോഴും യുവദന്വതികളുടെ ഇടയിലെ വിവാഹമോചന നിരക്ക് കഴിഞ്ഞ 20 വർഷമായികുറഞ്ഞിട്ടുണ്ട് എന്നാണ്...
ലോകത്ത് ഏറ്റവും കൂടുതല് സ്ത്രീകള് ആത്മഹത്യ ചെയ്യുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ് എന്ന് പറയുമ്പോള് അത് വിശ്വസിക്കാന് പലര്ക്കും മടിയായിരിക്കും. പക്ഷേ സംഭവം സത്യം എന്ന് തെളിവുകള് പറയുമ്പോള് ദീര്ഘനിശ്വാസത്തോടെ നാം...
'ഓൾഡ് പീപ്പിൾ' ലോകം മുഴുവൻ പ്രായമായവരെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. അമേരിക്കക്കാരാകട്ടെ 'സീനിയേഴ്സ്' എന്ന് വിശേഷിപ്പിക്കുന്നു.സീനിയർ സിറ്റിസൺ എന്ന പ്രയോഗം ബ്രിട്ടീഷുകാരുടേതാണ്. യൗവനത്തിനും മധ്യവയസിനും ശേഷമുള്ള കാലമാണ് വാർദ്ധക്യകാലം എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാൽ...
രാഹുലും വേദികയും ദമ്പതികളാണ്. രണ്ടുപേരും ഉദ്യോഗസ്ഥരും. ഓഫീസിലേക്ക് പോകുന്നതും വീട്ടിലേക്ക് മടങ്ങുന്നതും ഒരുമിച്ചാണ്. പക്ഷേ വീട്ടിലെത്തിക്കഴിയുന്നതോടെ കാര്യം മാറിമറിയും. ഡ്രസു പോലും മാറാതെ രാഹുൽ ടിവിയുടെ മുമ്പിലിരിക്കും. അല്ലെങ്കിൽ ആരെയെങ്കിലും ഫോണിൽ വിളിച്ച്...
കുടുംബജീവിതവും തൊഴിൽജീവിതവും ബാലൻസ് ചെയ്തുകൊണ്ടുപോകാൻ കഴിയാതെ വിഷമിക്കുന്നവരാണ് പുതിയ തലമുറയിലെ മാതാപിതാക്കൾ പലരും. തൽഫലമായി മാതാപിതാക്കളെന്ന നിലയിൽ അവർ പരാജയപ്പെടുകയോ പിന്തള്ളപ്പെട്ടുപോകുകയോ ചെയ്യുന്നു. ഇത്തരമൊരു പ്രതിസന്ധി നേരിടുന്ന മാതാപിതാക്കളുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങൾ...
വിവാഹം കഴിക്കുന്നത് താരതമ്യേന എളുപ്പമാണെങ്കിലും ദമ്പതികളെന്ന നിലയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല. പരസ്പരം താങ്ങായും തണലായും നിന്നാൽ മാത്രമേ അസ്വാരസ്യങ്ങളില്ലാതെ ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ. പരസ്പരം കൊടുക്കേണ്ട മുൻഗണനകൾ കാലം മുന്നോട്ടുപോകും...