Personality

‘ശുഭ’ദമീ നാദം…

ഉത്സവരാവുകളിലും,പെരുന്നാൾ മുഹൂർ ത്തങ്ങളിലും നിറഞ്ഞ മനസ്സോടെ സഞ്ചരിച്ചിരിക്കുന്നവരൊക്കെയും ഉച്ചഭാഷിണിയിലൂടെ ആവർത്തിച്ചു കേട്ടിരിക്കുന്ന പേരുണ്ട്  ആലാപനം-'ശുഭ രഘുനാഥ്'അരലക്ഷത്തിലധികം വേദികളിൽ ആവർത്തിച്ചു കേട്ട ഈ പേരിനുടമസ്ഥയെ വിശദമായി പരിചയപ്പെടുമ്പോൾ ശുദ്ധ സംഗീതം പോലുളള ചിരിയുമായി ശുഭയെന്ന...

ആത്മാഭിമാനത്തിന്റെ പടി കയറാം

ഒരുവന് ആത്മാഭിമാനം കുറവാണെങ്കിൽ അയാൾക്കൊരിക്കലും തന്റെ ലക്ഷ്യങ്ങളെ പിന്തുടരാനോ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനോ കഴിയുകയില്ല എന്ന് പറയാറുണ്ട്. എന്നാൽ ഇത് ശരിയല്ല. ആത്മാഭിമാനം എന്ന് പറയുന്നത്  വ്യക്തിപരമായ സംതൃപ്തിയാണ്, നമുക്ക് നമ്മോടു തന്നെയുള്ളത്. നമ്മുടെ...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ   ജീവിതത്തിൽ  ഒരിക്കലും വിജയിക്കുന്നില്ല. കാരണം പ്രവർത്തിക്കാൻ കഴിവുണ്ടായിട്ടും അധ്വാനിക്കാനുള്ള വിമുഖതയാണ് അലസത. തികച്ചും അപകീർത്തിപരമായ ഒന്നായിട്ടാണ് അലസതയെ കണക്കാക്കുന്നത്. ഒരു...

‘പോലീസ് സിസ്റ്റർ’

സമയം രാത്രി പത്തുമണി. സ്ഥലംഅങ്കമാലി നസ്രത്ത് കോൺവെന്റ്... രാത്രിയുടെ നിശ്ശബദതയിൽ കോളിംങ് ബെൽ നിർത്താതെ ശബ്ദിച്ചുതുടങ്ങി. അസാധാരണമായ ആ മണിമുഴക്കം കേട്ട് കോൺവെന്റിലെ  മുറികളിലോരോന്നിലായി വെളിച്ചം തെളിഞ്ഞു. ആശങ്കപ്പെട്ടും ഭയപ്പെട്ടും ഒടുവിൽ വാതിൽ...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം അറിയണം. പലർക്കും പഴയതുപോലെ നമ്മോട് സ്നേഹമില്ല. നമ്മോടുള്ള അവരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്. നാം അത് അറിയുന്നില്ലെന്നേയുള്ളൂ. പക്ഷേ...

അവരവരോട് നുണ പറയാറുണ്ടോ?

എന്തൊരു ചോദ്യം അല്ലേ? നാം നുണ പറയുന്നത് മുഴുവൻ മറ്റുള്ളവരോടാണ്. സ്വന്തം നേട്ടങ്ങൾക്കുവേണ്ടി, സ്വന്തം കാര്യം നേടാൻ വേണ്ടി... ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി.. അങ്ങനെ എത്രയെത്രസന്ദർഭങ്ങളിൽ എത്രയെത്ര നുണകളാണ് നാം ഇതിനകം പറഞ്ഞിട്ടുള്ളത്....

ബാലൻസ്ഡാകാം

ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങൾ കൊണ്ട് മാത്രം ഒരാളുടെയും വ്യക്തിത്വം പൂർണ്ണമാകുകയില്ല. മൾട്ടി-ഡൈമെൻഷ്യലാണ് ഓരോ ജീവിതങ്ങളും.അതുകൊണ്ട് തന്നെ പല ഘടകങ്ങൾ അനുയോജ്യമായ രീതിയിൽ പരിവർത്തിക്കപ്പെട്ടുവന്നാൽ മാത്രമേ അയാളുടെ വ്യക്തിത്വം മികച്ചതാണെന്ന് പറയാൻ കഴിയൂ....

പക്വതയുള്ളവർ

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പംഅവിവേകമിതു കണ്ടാലറിവുള്ളവർപരിഹസിക്കും ചിലർ പഴിക്കുംവഴി പിഴയ്ക്കും തവ നിനയ്ക്കുമ്പോൾ -ഉണ്ണായിവാര്യർ (നളചരിതം) 'എന്തൊരു എടുത്തുച്ചാട്ടം, പക്വതയില്ലായ്മയുടെയാണ്' ചിലരെ നോക്കി  നാം ഇങ്ങനെ പറഞ്ഞിട്ടില്ലേ? അതുപോലെ ചിലരെ നോക്കി മറ്റുചില അഭിപ്രായപ്രകടനങ്ങളും നടത്താറുണ്ട്.'മിടുക്കൻ/മിടുക്കി...

മുന്നിൽനിന്ന് നയിച്ചോളൂ…

നയിക്കുന്നവനാണ് നേതാവ്. നേതാവാകാൻ പലർക്കും ആഗ്രഹമുണ്ടാകും. കാരണം  ഉന്നതപീഠവും അനുചരവൃന്ദവുമാണ് അതുവഴി പലരുടെയും ലക്ഷ്യം. അവർ കരുതുന്നതും അങ്ങനെയാണ്. ആജ്ഞകൾ അനുസരിക്കാൻ ചിലർ. പാദസേവ ചെയ്യാൻ കുറെയാളുകൾ. നമ്മുടെ ചുറ്റിനുമുള്ള നേതാവ് എന്ന...

ആത്മവിശ്വാസത്തോടെ, ആകർഷണീയതയോടെ..

കാണുന്ന മാത്രയിൽ ചിലർ നമ്മെ വല്ലാതെ ആകർഷിച്ചുകളയും. എന്തൊരു പേഴ്സണാലിറ്റിയെന്ന് അവരെക്കുറിച്ച് നാം അഭിപ്രായപ്പെടുകയും ചെയ്യും. എങ്ങനെയാണ് ആകർഷണീയമായ വ്യക്തിത്വത്തിന്റെ ഉടമകളാകാൻ കഴിയുന്നത്? ബോഡി ലാംഗ്വേജ്മറ്റുള്ളവരെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് നമ്മുടെ ശരീരഭാഷയാണ്. ഒറ്റനോട്ടത്തിൽ...

മൂളലും പാട്ടും: ഇക്കാര്യം അറിയാമോ?

ചിലർ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ  അവരവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ പാട്ടുപാടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അല്ലെങ്കിൽ എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറുപടിയെന്നോണം മൂളിക്കൊണ്ടിരിക്കുന്നതായും? ഇതിലൊക്കെ എന്താണിത്ര ശ്രദ്ധിക്കാൻ എന്നായിരിക്കും ചോദ്യം.  പക്ഷേ ഇക്കാര്യങ്ങൾ വ്യക്തമായ...

കയ്യക്ഷരം എങ്ങനെയുണ്ട് ?

ലാപ്പ്‌ടോപ്പും ടാബും മൊബൈലും വന്നതിൽ പിന്നെ കൂടുതൽ എഴുത്തും ആ വഴിക്കായി എന്നത്  സത്യം തന്നെ. എങ്കിലും കയ്യക്ഷരത്തിന്റെ പ്രസക്തി ഇല്ലാതാവുന്നില്ലല്ലോ? എഴുതാതിരുന്നപ്പോൾ കയ്യക്ഷരം വികൃതമായിട്ടുണ്ടാവാം. പക്ഷേ ആദ്യം എഴുതിത്തുടങ്ങിയപ്പോൾ മുതൽ നമ്മുടെ...