Books

കേരള നവോത്ഥാന ചരിത്രത്തിലെ കാല്പാടുകൾ

ഡോ. എൻ ശ്രീവൃന്ദാനായർ പിഎസ്‌സി പരീക്ഷ എഴുതുന്നവർക്കും മത്സരാർത്ഥികൾക്കും ഏറെ സഹായകമായ ഗ്രന്ഥം. കേരളത്തിലെ ചരിത്രസംഭവങ്ങൾ ലളിതമായി പ്രതിപാദിക്കുന്നതിനൊപ്പം ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട നാനൂറിലധികം ചോദ്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗവേഷണ സിദ്ധമായ വസ്തുതകളെ അടിസ്ഥാനമാക്കി സവിശേഷരീതിയിൽ രചിച്ചിരിക്കുന്ന...

ബ്രിജീത്താ വില്ല

വിവിധ ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് ബ്രിജീത്താമ്മ എന്ന വൃദ്ധ.  അവർക്കിടയിൽ സംഭവിക്കുന്ന ഒരു ദുരന്തം  പല ജീവിതങ്ങളുടെയും മുഖംമൂടികൾ വലിച്ചുകീറുന്നു.  ദൃശ്യഭാഷയുടെ സൗന്ദര്യം കൊണ്ട്...

വാക്ക് കടയുമ്പോൾ

സാഹിത്യസംബന്ധമായ ചെറിയ കുറിപ്പുകൾ. വ്യത്യസ്തമായ വീക്ഷണകോണിൽ നമുക്ക് അറിവുള്ളതും അറിഞ്ഞുകൂടാത്തതുമായ എഴുത്തുകാരുടെയും പ്രതിഭാധനന്മാരുടെയും ജീവിതത്തിലൂടെയാണ് ഗ്രന്ഥകാരൻ നമ്മെ ഈ പുസ്തകത്തിലൂടെ കൊണ്ടുപോകുന്നത്. മലയാളത്തിലെ എഴുത്തുകാർ മുതൽ അന്യഭാഷാ എഴുത്തുകാർവരെ ഓരോരോ അവസരങ്ങളിലായി ഇതിലൂടെ...

തുറന്ന ആകാശങ്ങൾ

ഒരു കാലത്ത് ആകാശം തുറന്നുകിടക്കുകയായിരുന്നു. ഇന്ന് ആകാശം അടഞ്ഞടഞ്ഞുവരികയാണ്. ഓരോരുത്തരും പരമാവധി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ജാതിയുടെ, മതത്തിന്റെ, വിശ്വാസത്തിന്റെ, ഭാഷയുടെ, വംശത്തിന്റെ വേലിക്കെട്ടുകൾ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ നമ്മുടെ ആകാശങ്ങൾ ചെറുതായിവരുന്നു. 'ഒടിച്ചുമടക്കിയ' ആകാശത്തിനു...

സ്വതന്ത്ര ചിന്തയുടെ സുവിശേഷങ്ങൾ

സ്വതന്ത്രചിന്തയാണ് മനുഷ്യവംശത്തിന്റെ വളർച്ചയുടെ അടിസ്ഥാനശില. സ്വാതന്ത്ര്യമാണ് എല്ലാ സർഗ്ഗാത്മകതയുടെയും തായ് വേര്. ഈ വേരു മുറിഞ്ഞാൽ മനുഷ്യന്റെ അന്വേഷണങ്ങൾ നിലയ്ക്കും. മാനവികതയുടെ കൂമ്പടഞ്ഞുപോകും. മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ അടിമകളായി ജീവിക്കുന്നവർ സ്വന്തം ജീവിതം...

സ്വപ്നങ്ങൾ സ്വന്തമാക്കാൻ

സ്വപ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല. എന്നിട്ടും എല്ലാ സ്വപ്നങ്ങളും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നുമില്ല. അതിന്  പിന്നിലെ പല കാരണങ്ങളിലൊന്ന് ആത്മവിശ്വാസക്കുറവാണ്. എന്നാൽ നമ്മുടേതിനെക്കാൾ പരിതാപകരമായ ചുറ്റുപാടുകളിൽ ജനിക്കുകയും വളരുകയും ചെയ്തവരായിരുന്നിട്ടും ചിലർ  നമ്മെ അതിശയിപ്പിച്ചുകളയാറുണ്ട്, ...

ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങൾ

ജാതിയുടെയും മതത്തിന്റെയും നിർദ്ദിഷ്ട കളങ്ങളിൽ ഒതുങ്ങിനില്ക്കുന്ന എഴുത്തുകാരനോ പ്രസംഗകനോ അല്ല ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്കും എഴുത്തുകൾക്കും ആരാധകർ ഏറെയാണ്. അച്ചന്റെ യുട്യൂബ് പ്രഭാഷണങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് അദ്ദേഹത്തിന്റെ...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന പുസ്തകം. സിസ്റ്റർ മരിയറ്റ് എഫ്സിസികോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്,തിരുവനന്തപുരം, വില: 100

ഹരിതകവിതകളും ചിത്രങ്ങളും

സൈലന്റ് വാലി സമരകാലം മുതൽ ഹരിത കേരളത്തിന് വേണ്ടി  പരിശ്രമിച്ച കവയിത്രിയാണ് സുഗതകുമാരി. മലയാളികളുടെ പാരിസ്ഥികാവബോധം വളർത്തുന്നതിൽ സുഗതകുമാരിയുടെ ഇടപെടലുകൾ നിർണ്ണായകമാണ്. അവരുടെ ഹരിതകവികളുടെ സവിശേഷസമാഹാരമാണ് സഹ്യഹൃദയം. മരത്തിന് സ്തുതി മുതൽ കാട്...

ഇക്കിഗായി

The Japanese  Secret to a Long and Happy life വല്ലാത്ത സങ്കടം തോന്നുന്നു... ജീവിതത്തോട് തന്നെ വിരക്തി തോന്നുന്നതുപോലെ... ആത്മഹത്യ ചെയ്യാൻ പോലും തോന്നിപോവുന്നു... ഈ കൊറോണ കാലത്ത് ഒരു പക്ഷേ...

നവോദയം

വിശുദ്ധ ബൈബിൾ ടിവി സീരിയലാക്കാൻ നവോദയ തീരുമാനിച്ചപ്പോൾ ക്രിസ്തുവിന്റെ വേഷം അഭിനയിക്കാനായി ആൽബം നിറയെ ക്രിസ്തുവേഷത്തിന്റെ ചിത്രങ്ങളുമായി അപ്പച്ചനെ സമീപിച്ച വി ഗാർഡ് സ്ഥാപനത്തിന്റെ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് അറിയാമോ? പൂർണിമ ജയറാം...

ഹുയാൻസാങ്ങിന്റെ കൂട്ടുകാരി

അക്ഷരങ്ങൾ നക്ഷത്രമാകുന്ന കവിതകൾ… സുനിൽ ജോസിന്റെ മൂന്നാമത് കവിതാസമാഹാരമായ ഹുയാൻസാങ്ങിന്റെ കൂട്ടുകാരി വായിച്ചുമടക്കിക്കഴിയുമ്പോൾ പറഞ്ഞുപോകാവുന്ന വിശേഷണമാണ് ഇത്. ഈ വരികൾ കടമെടുത്തതാകട്ടെ അദ്ദേഹത്തിന്റെ തന്നെ ലിപി എന്ന കവിതയിൽ നിന്നും. ...