Health

നിസ്സാരക്കാരനല്ല ഇളനീര്

ഇതിന് പകരം ഒരു തെങ്ങ് വച്ചിരുന്നെങ്കിൽ ഒരു കരിക്കെങ്കിലും കുടിക്കാമായിരുന്നുവെന്നൊക്കെ ചില ഡയലോഗുകൾ കേട്ടിട്ടില്ലേ. കരിക്കിൻവെള്ളത്തിന്റെ നാനാവിധത്തിലുള്ള ഗുണഗണങ്ങളെക്കുറിച്ച് വിശദമായി അറിയുമ്പോൾ അതിൽ ചിലപ്പോഴെങ്കിലും ശരിയുണ്ടെന്ന് മനസ്സിലാവും. അതെ കരിക്കിൻവെള്ളം നിസ്സാരക്കാരനല്ല. പ്രത്യേകിച്ച്...

കുടിവെള്ളം മലിനമാകുന്നു, മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു

പ്രധാനമായും ജലത്തിലൂടെ വ്യാപകമായികൊണ്ടിരിക്കുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. വൈറസാണ് രോഗഹേതു. കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് കൂടുകയോ അവയുടെ വഴിയില്‍ തടസ്സമുണ്ടാവുകയോ ചെയ്യുമ്പോള്‍ പിത്തരസത്തിലെ ബിലിറൂബിന്‍ എന്ന മഞ്ഞ വര്‍ണ്ണവസ്തു രക്തത്തില്‍ കൂടുന്നു....

ഓറഞ്ച് ജ്യൂസ് കുടിക്കൂ, ഓര്‍മ്മക്കുറവ് പരിഹരിക്കൂ

വേനല്‍ക്കാലങ്ങളില്‍ സുലഭമായി കണ്ടുവരുന്ന ഒരു പഴമാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഡിമന്‍ഷ്യയുടെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. 28,000 പുരുഷന്മാരില്‍  രണ്ടു ദശാബ്ദക്കാലത്തോളം നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്....

മഞ്ഞള്‍ പ്രസാദം

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഗാനം കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. മഞ്ഞള്‍പ്രസാദം അഥവാ കുറി തൊടുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആചാരം മാത്രമായി  നാം പൊതുവെ കരുതാറുണ്ടെങ്കിലും ആ കുറി തൊടുന്നത് തലച്ചോറിന്...

ദുരിതാശ്വാസക്യാമ്പില്‍ നിന്ന് വീട്ടിലെത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

മഴയ്ക്ക് ശമനം വന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. ഈ അവസരത്തില്‍ ഏറ്റവും ബുദ്ധിമുട്ട് വീടു വൃത്തിയാക്കാനായിരിക്കും. ഇതെങ്ങനെ ചെയ്യും എന്നതിനെക്കുറിച്ച് ഇതിനകം ആരോഗ്യവിദഗ്ദര്‍ വേണ്ടവിധത്തിലുള്ള ബോധവല്‍ക്കരണം നല്കിയിട്ടുണ്ട്. ഈച്ച...

സോഫ്റ്റ് ഡ്രിങ്ക്‌സ് ശീലമാക്കൂ, ആയുസെത്തും മുമ്പേ മരിക്കാം

കാണാന്‍ നല്ല ഭംഗിയൊക്കെയുണ്ട്, ആകര്‍ഷകമായ പരസ്യങ്ങളുമാണ്. പക്ഷേ പുറം മോടികള്‍ക്ക് അപ്പുറമാണ് യാഥാര്‍ത്ഥ്യങ്ങള്‍. വിപണിയിലെ സോഫ്റ്റ് ഡ്രിങ്ക്‌സുകളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. കൃത്രിമ മധുരം അമിതമായി അടങ്ങിയിരിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ ഒരു ശീലമാക്കിയാല്‍ മരണം...

കൂര്‍ക്കം വലിക്കാറുണ്ടോ?

ജീവിതത്തില്‍ ഒരിക്കലെങ്കിലും കൂര്‍ക്കം വലിക്കാത്തവരുണ്ടാകില്ല. പക്ഷേ കൂര്‍ക്കം വലി തങ്ങള്‍ക്ക് തന്നെ ഭാരമായിത്തോന്നുണ്ടെങ്കില്‍ അതിന് അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്. കാരണം കൂര്‍ക്കംവലിക്കാരുടെ അനുബന്ധ പ്രശ്‌നങ്ങളാണ് പകലുറക്കം. മന്ദത, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ...

മുന്തിരി വൈൻ

ക്രിസ്മസ് ദാ എത്തിക്കഴിഞ്ഞു. കേക്കിനൊപ്പം കഴിക്കാൻ ഇത്തിരി വൈൻ നല്ലതല്ലേ? അതും വീട്ടിൽ ഉണ്ടാക്കുന്ന വൈൻ. ചെലവു കുറവും  ഗുണം കൂടിയുമാണ് ഈ വൈൻ. ആവശ്യമായ ചേരുവകൾ: കറുത്ത മുന്തിരി -  5കിലോ പഞ്ചസാര- 2...

മാമ്പഴം കഴിച്ചാൽ സൗന്ദര്യം സ്വന്തമാക്കാം

വേനൽക്കാലങ്ങളിൽ സുലഭമായി കണ്ടുവരുന്ന പഴമാണ് മാമ്പഴം. വീട്ടുമുറ്റത്തും തൊടിയിലുമെല്ലാമുള്ള മാവുകൾ പൂത്തുതളിർത്ത് കായ്കളുമായി നില്ക്കുന്നത് വേനലിന്റെ ചൂടിനപ്പുറം കുളിർമ്മയുള്ള കാഴ്ചയാണ് നല്കുന്നത്. പഴങ്ങളുടെ രാജാവ് എന്നൊരു വിശേഷണം പോലും മാമ്പഴത്തിനുണ്ട്.ധാരാളം പ്രോട്ടീൻസ് അടങ്ങിയിട്ടുള്ള...

പഞ്ചസാര അധികമാകല്ലേ..

ചില അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് എത്ര അധികം പഞ്ചസാര കൊടുത്താലും മതിയാവില്ല. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ പ്രത്യേകിച്ചും. എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കട്ടെ എന്ന അമിതമായ വാത്സല്യമാണ് ഇങ്ങനെ പഞ്ചസാര കൊടുക്കാന്‍ അവരെ...

മാന്യമായി മദ്യപിച്ചാലും പ്രശ്‌നമുണ്ട്

മാന്യമായ മദ്യപാനം എന്ന് കേട്ടിട്ടില്ലേ, ദിവസം ഒന്ന് എന്ന കണക്കില്‍ ആഴ്ചയില്‍ ഏഴോ മറ്റോ കുടിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല എന്ന് വിചാരിക്കുന്നവര്‍ ധാരാളം. എന്നാല്‍ അത്തരക്കാരുടെ ധാരണ തെറ്റാണെന്നാണ് പുതിയ പഠനം....

ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും

ബ്രെസ്റ്റ് കാൻസറോ... ഓ അത് സ്ത്രീകൾക്കല്ലേ എന്നാണ് വിചാരമെങ്കിൽ തെറ്റി. പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസറുണ്ട്. എന്നാൽ അത് താരതമ്യേന കുറവാണെന്ന് മാത്രം. എങ്കിലും പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസർ കൂടുതലാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. തുടർച്ചയായ...