Youth

സഹപ്രവർത്തകർ വെറുക്കുന്നുണ്ടോ?

നന്നായി ജോലിയെടുക്കുന്നതിന്  ജോലിസ്ഥലത്ത് ആരോഗ്യകരമായ അന്തരീക്ഷം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സഹപ്രവർത്തകർ തമ്മിലുള്ള ആരോഗ്യകരമായ സൗഹൃദവും മേലധികാരിയിൽ നിന്നു കിട്ടുന്ന പിന്തുണയും അതിൽ പ്രധാനപ്പെട്ടതാണ്. പക്ഷേ പല ഇടങ്ങളിലും അത്തരം ബന്ധങ്ങളില്ല എന്നതാണ് വാസ്തവം....

കൗമാരക്കാരെ ടെന്‍ഷന്‍ ഫ്രീയാക്കാന്‍ ഇതാ ഒരു വഴി

പഠിക്കുന്ന കാര്യത്തില്‍ ടെന്‍ഷന്‍ അനുഭവിക്കാത്ത കൗമാരക്കാരാരും തന്നെ ഉണ്ടാവില്ല. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എങ്കില്‍ അവരുടെ ടെന്‍ഷന്‍ അകറ്റാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവരെ കലയുടെ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുക എന്നതാണത്രെ. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍...

മുപ്പതിലെങ്കിലും മെച്ചപ്പെടണം…

മുപ്പതുവയസ് ഇന്നത്തെ കാലത്ത് വലിയ പ്രായമേ അല്ല. പലരുടെയും ജീവിതം സെറ്റിൽഡാകുന്നത് ഏകദേശം ഇതേ പ്രായത്തിലാണ്. അതുകൊണ്ട് സ്വാഭാവികമായും ജീവിതത്തിലെ വളരെ തിരക്കേറിയ സമയവും അതുതന്നെയാണ്. കരിയർ, കുടുംബം, സാമ്പത്തിക ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം...

ചൂയിംഗം ചവയ്ക്കുന്പോള്‍ ശ്രദ്ധിക്കണേ

ചൂയിംഗം ചവച്ചുനടക്കാന്‍ ഇത്തിരി രസമൊക്കെയുണ്ട് അല്ലേ.. അതുപോലെ നോണ്‍ ആല്‍ക്കഹോളിക് ഫ്‌ളേവറിലുള്ള ഡ്രിങ്ക്‌സ് നുണയാനും? എ്ന്നാല്‍ രണ്ടിനും ചില ദോഷവശങ്ങളുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കാരണം യുവജനങ്ങള്‍ക്കിടയില്‍ ഓറല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു....

ഇന്റർവ്യൂ! പേടി വേണ്ട

ഇന്റർവ്യൂ.  കേൾക്കുമ്പോൾ തന്നെ പലർക്കും ചങ്കിടിപ്പ് വർദ്ധിക്കും. ദേഹം തണുക്കും. കൈ വിയർക്കും. അത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ ഇന്റർവ്യൂവിനെ? ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഇന്റർവ്യൂ വളരെ അനായാസകരമാക്കാം. ഇതാ അതിലേക്കുള്ള ചില നിർദ്ദേശങ്ങൾ. ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ...

അടുത്തറിയണം കൗമാരത്തെ

ഒരു വ്യക്തിയുടെ ജീവിതത്തിലെ സങ്കീർണ്ണമായ ഘട്ടമാണ് കൗമാരം. ബാല്യത്തിൽ നിന്ന് വിടപറയുകയും എന്നാൽ യൗവനത്തിൽ എത്തിച്ചേരുകയും ചെയ്തിട്ടില്ലാത്ത അവസ്ഥയാണ് കൗമാരം എന്ന് പറയാം. അതായത്  ബാല്യത്തിനും യൗവനത്തിനും ഇടയിലെ ഘട്ടം. വളരെയധികം മാറ്റങ്ങൾക്ക്...

ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?

പഠനം കഴിഞ്ഞ ചെറുപ്പക്കാരോട് മറ്റുള്ളവർ ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്.'ജോലിയായില്ലേ?'ചെറിയ ജോലി ചെയ്തു മുന്നോട്ടുപോകുന്നവരോട് ചോദിക്കുന്നത് മറ്റൊരു ചോദ്യമായിരിക്കും.'വേറെ നല്ല ജോലി നോക്കുന്നില്ലേ?'ഇനി, നല്ല ജോലിയും അത്യാവശ്യം ശമ്പളവുമുള്ള വ്യക്തിയാണെന്നിരിക്കട്ടെ അവരോടും ചോദിക്കും.'ഇങ്ങനെയൊക്കെ...

നന്മയുടെ ചിന്തകളിൽ അഭിരമിക്കാൻ നമ്മുടെ കൗമാരത്തെ പരിശീലിപ്പിക്കാം

മലയാളിയുടെ മദ്യപാനാസക്തിയും കഞ്ചാവുൾപ്പടെയുള്ള മയക്കുമരുന്നുകളോടുള്ള ഭ്രമവും വർദ്ധിച്ചു വരുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സാക്ഷരതയിലും സാംസ്കാരിക പൈത്യക ത്തിലും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം തന്നെയാണ് ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തിലും ആത്മഹത്യാ...

വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂട്ടുവരാമോയെന്ന് ചോദിച്ചിട്ടുപോലും അവൻ വന്നില്ല.ഫ്രണ്ട്സ് പറയുന്നതേ കേൾക്കൂ.. ഏതുസമയവും മൊബൈലിൽ  കുത്തിക്കൊണ്ടിരിക്കുന്നത് കാണാം.  ഞങ്ങള് ഒന്നുറങ്ങി ഉറക്കമുണർന്നു...