Health & Wellness

സന്ധിതേയ്മാനം (ഓസ്ററിയോ ആര്‍ൈത്രറ്റിസ്)

പ്രായം കൂടുമ്പോള്‍ സന്ധികള്‍ക്കും തുരണാസ്ഥികള്‍ക്കും കശേരുക്കള്‍ക്കുമുണ്ടാകുന്ന തേയ്മാനമാണ് ഓസ്ററിയോ ആര്‍ൈത്രറ്റിസ്. 65 വയസിനുമേല്‍ പ്രായമുള്ളവരില്‍ പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍ കാണുന്നത്. മുട്ടുകളെയാണ് ഏറ്റവുമധികം ബാധിക്കുക, ഇടുപ്പിനെയും വിരലുകളിലെ സന്ധികളെയും കീഴടക്കാറുണ്ട്....

ഭക്ഷണത്തിലെ സൂപ്പര്‍ ഫോര്‍

ഭക്ഷണത്തില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ട നാല് കാര്യങ്ങള്‍:- തൈര്  - ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ധാതുലവണങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിനും, വൈറ്റമിന്‍ ബി വളരെ വേഗം ശരീരത്തില്‍ ലയിക്കുന്നതിനും സഹായിക്കുന്നു. വയറിളക്കം, ചര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി രോഗങ്ങൾ മൂലം വരാൻസാധ്യതയുള്ള മരണത്തിൽ നിന്ന് 27...

പ്രമേഹരോഗിയെ ഒറ്റപ്പെടുത്തരുതേ

കേരളത്തിലെ 20 ശതമാനം ആളുകള്‍ക്കും പ്രമേഹമുണ്ട് എന്നതാണ് ഞെട്ടിക്കുന്ന ഒരു കണക്ക്. അങ്ങനെ കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുകയാണത്രെ. ലോകമെങ്ങും പ്രമേഹബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 1980 ല്‍...

ഇംഗ്ലീഷ് മരുന്നും ആയുര്‍വേദ മരുന്നും ഒരുമിച്ചു കഴിക്കാമോ?

പല രോഗികളുടെയും ഉള്ളിലുള്ള ഒരു സംശയമാണ് ഇത്. ഇംഗ്ലീഷ് മരുന്നും ആയുര്‍വേദ മരുന്നും ഒരുമിച്ചു കഴിക്കാമോ? കാരണം രണ്ടും രണ്ടുരീതിയിലുള്ള ചികിത്സാസമ്പ്രദായങ്ങളാണല്ലോ. അതുകൊണ്ടു അവ ഒരുമിച്ചു കഴിച്ചാല്‍ ദോഷം ചെയ്യുമെന്നാണ്  ധാരണ. എന്നാല്‍...

വാര്‍ദ്ധക്യത്തിലെ വിഷാദത്തിന് ഇതും കാരണമാകാം

വാര്‍ദ്ധക്യത്തോട് അടുക്കുമ്പോള്‍ പലരിലും വിഷാദം രൂപപ്പെടുന്നത് സാധാരണമാണ്. ആ വിഷാദത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് അവര്‍ക്ക് കേള്‍വി ശക്തി നഷ്ടപ്പെടുന്നതോ കുറയുന്നതോ ആകാമെന്നാണ് ഇപ്പോള്‍ വിദഗ്ദരുടെ അനുമാനം. Jama otolarynngology head & neck...

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്. ഈന്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്സ്, പഞ്ചസാര, ഡയറ്ററി ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളമായുണ്ട്....

ക്രിസ്മസ് വിഭവങ്ങൾ

ക്രിസ്തുമസ് എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതാ രുചികരമായ കേക്കുണ്ടാക്കാനുള്ള   ഒരു മാർഗ്ഗം. ക്രിസ്തുമസ് ഫ്രൂട്ട് കേക്ക് പാർട്ട് 1മൈദ...

മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്ന കുട്ടികളോ?

ആയുര്‍വേദ മരുന്നുകളുടെ കയ്പും അലോപ്പതി മരുന്നുകളുടെ ചവര്‍പ്പും കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടമാകുന്ന കാര്യങ്ങളല്ല. പക്ഷേ എന്തു ചെയ്യാം അസുഖം കുറയണമെങ്കില്‍ അവ കഴിക്കാതിരിക്കാനുമാവില്ല. എന്നാല്‍ പല കുട്ടികളും നന്നേ ചെറു പ്രായത്തില്‍ മരുന്ന്...

പനി വരുമ്പോള്‍ എന്തു ചെയ്യും?

പനിയുടെ കാലം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. പലതരം പനികള്‍. പനി എന്തുമാകട്ടെ ഓരോ പനിക്കും അതിന്റേതായ ഗൗരവം കൊടുക്കണം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് പറയാറില്ലേ. പനിയുടെ കാര്യത്തിലും അത് സത്യമാണ്. പനിക്ക് വേണ്ടത്ര ഗൗരവവും...

വെള്ളം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണേ

മഴക്കാലത്ത് തിളപ്പിച്ചാറിച്ച വെള്ളമാണ് കുടിക്കേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ വെള്ളം കുടിക്കാന്‍ വരുമ്പോള്‍  നല്ല ചൂടാണെങ്കിലോ..അടുത്ത ടാപ്പില്‍ നിന്ന് കുറെ പച്ചവെള്ളം ചേര്‍ത്ത് ചൂടുവെള്ളംകുടിക്കും. ഫലമോ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണം...

മാന്യമായി മദ്യപിച്ചാലും പ്രശ്‌നമുണ്ട്

മാന്യമായ മദ്യപാനം എന്ന് കേട്ടിട്ടില്ലേ, ദിവസം ഒന്ന് എന്ന കണക്കില്‍ ആഴ്ചയില്‍ ഏഴോ മറ്റോ കുടിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല എന്ന് വിചാരിക്കുന്നവര്‍ ധാരാളം. എന്നാല്‍ അത്തരക്കാരുടെ ധാരണ തെറ്റാണെന്നാണ് പുതിയ പഠനം....