News & Current Affairs

അഭിപ്രായങ്ങൾക്കൊപ്പം…

ഒപ്പം ആദ്യമായും അവസാനമായും കുടുംബമാസികയാണ്. കുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങളും കുടുംബത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകളുമാണ് ഈ മാസിക അവതരിപ്പിക്കുന്നത്. എങ്കിലും കഴിഞ്ഞ ലക്കങ്ങളിലായി മറ്റ് സ്വഭാവത്തിലുള്ള പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ വായനക്കാരിൽ നിന്നുള്ള പ്രതികരണങ്ങൾ...

തണ്ണിമത്തനാണോ കരിമ്പ് ജ്യൂസാണോ നല്ലത്?

ഹോ എന്തൊരു ചൂട് അല്ലേ? എത്ര വെള്ളം കുടിച്ചിട്ടും ദാഹം തീരുന്നില്ല. അപ്പോഴാണ് അകവും പുറവും ഒന്നുപോലെ തണുപ്പിക്കാനുള്ള മാർഗങ്ങൾ അന്വേഷിക്കുന്നത്. അതിന്റെ മുമ്പന്തിയിലുണ്ട് തണ്ണിമത്തനും കരിമ്പ് ജ്യൂസും..രണ്ടും നല്ലതാണെങ്കിലും ഇതിലേതായിരിക്കും നല്ലത്...

ഇഷ്ടം തന്ന ആ നീലക്കുറിഞ്ഞി കാഴ്ച

ഇക്കഴിഞ്ഞ  വർഷത്തിലെ  ആയിരക്കണ ക്കിന്  വാർത്തകളിൽ വച്ച്   വ്യക്തിപരമായി തനിക്കേറെ  ഇഷ്ടപ്പെട്ട,  തന്നെ സ്പർശിച്ച  ഒരു  വാർത്തയെക്കുറിച്ചുള്ള  ചിന്തകൾ  പങ്കുവയ്ക്കുകയാണ്  പത്രപ്രവർത്തകനായ  ലേഖകൻ ചില വാർത്തകൾ ഇങ്ങനെയാണ്...വായനയിലൂടെ മനസിനെ സ്പർശിച്ച് ചിന്തകളിലൂടെ മനസിലേക്ക്...

പുതുവർഷത്തിൽ പുതുതാകാം

സംഗതി സത്യമാണ്. പുതുവർഷമാണ്. പക്ഷേ നമ്മൾ പുതുതായിട്ടുണ്ടോ എന്നതാണ്  ചോദ്യം. അതുതന്നെയാണ് വെല്ലുവിളിയും. പാമ്പ് ഉറയൂരി പുതുതാകുന്നുണ്ട്. കഴുകൻ തന്റെ തൂവലുകൾ പറിച്ചെടുത്ത് യൗവനം ആർജ്ജിക്കുന്നുണ്ട്. എന്തിനാണ് ഇതെല്ലാം?  വീണ്ടും ഒന്നിൽ നിന്ന്...

നിനക്ക് നീ കുടയാകുക

പ്രഭാതം,മധ്യാഹ്നം,സായാഹ്നം... ഒരുദിവസത്തിന്റെ മൂന്നു ഭാവങ്ങളാണ് ഇത്.  മൂന്നും കൂടിച്ചേരുമ്പോഴാണ് ദിവസം പൂർണ്ണമാകുന്നത്. പ്രഭാതത്തിന് മധ്യാഹ്നമാവാതെ വഴിയില്ല. മധ്യാഹ്നമാവട്ടെ സായാഹ്നത്തിൽ എത്തിച്ചേരാതിരിക്കുന്നുമില്ല. സായാഹ്നമായെങ്കിലേ വീണ്ടും പ്രഭാതമുണ്ടാവുകയുള്ളൂ.  ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രമമാണ്. ജീവിതവും ഇങ്ങനെതന്നെയല്ലേ?...

അടുപ്പത്തിലും ഒരു അകലമാവാം

ഏറെ അടുക്കുമ്പോഴും ഇത്തിരി അകലമാവാം. മറ്റൊന്നിനുമല്ല ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് ഈ അകലം. ബോധപൂർവ്വമായ അകലംപാലിക്കലാണ് ഇത്. ആരോഗ്യപരമായ അകലം പ്രധാനപ്പെട്ടതാകുന്നത് ബന്ധങ്ങളുടെ സൗന്ദര്യം നിലനിർത്തുകയും ആയുസ്...

ജീവിതരീതി വില്ലനാകുമ്പോൾ

'എപ്പോഴും ക്ഷീണമാണ്.  ഉറങ്ങിയാലും മാറുന്നില്ല.'.. നിരവധി യുവാക്കൾ പറയുന്ന ഒരു വാചകമാണിത്. സാധാരണ തളർച്ചയല്ല ജീവിതരീതിയുമായി ബന്ധപ്പെട്ട ഗുരുതരമായ ബേൺഔട്ട് അവസ്ഥയാണ് ഇതിനു പിന്നിലെന്നാണ് വിദഗ്ദർ പറയുന്നത്.  ജീവിതശൈലി യുവാക്കളെ മാനസികവും ശാരീരികവുമായി തളർത്തുന്നുവെന്ന...

നടക്കാം മുന്നോട്ട്, കാരണം…

ജീവിതം പുതിയതാണോ? ഒരിക്കലുമല്ല. ഓരോരുത്തരുടെയും  ഇതുവരെയുള്ള ആയുസിന്റെ കണക്ക് അനുസരിച്ച് അത്രത്തോളം വർഷം പഴക്കമുണ്ട് ഓരോ ജീവിതങ്ങൾക്കും. എന്നാൽ ജീവിതത്തെ  നേരിടുന്ന രീതികൊണ്ടും സമീപനം കൊണ്ടും പുതിയതായി മാറ്റിയെടുക്കാൻ കഴിയും. കാലപ്പഴക്കം കൊണ്ട്...

വർത്തമാനം

'നിങ്ങൾ ദു:ഖം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് കഴിഞ്ഞകാലത്തിലാണ്. നിങ്ങൾ വളരെ ഉത്കണ്ഠാകുലരാണോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് ഭൂതകാലത്തിലാണ്. നിങ്ങൾ സമാധാനം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് വർത്തമാനത്തിലാണ്.'  എവിടെയോ വായിച്ച, ആരുടെയോ  ഉദ്ധരണിയാണ്...

കരുതലിന്റെ കാവലാളാവാം

പരാജയപ്പെടുത്തിയോടിച്ചു എന്ന് വിശ്വസിച്ചു പോന്ന ഒരു ശത്രു പൂർവ്വാധികം ശക്തിയോടെ തിരികെയെത്തിയ ഒരു കാലത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. ആ ശത്രു മറ്റാരുമല്ല. കോവിഡ് തന്നെയാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനവും...

സമയം

എല്ലാവരുടെയും കൈയിൽ ഉളളതും എന്നാൽ ഇല്ലാത്തതുപോലെ പെരുമാറുന്നതുമായ ഒന്നേയുള്ളൂ. സമയം.  പലരും പറയുന്നത് കേട്ടിട്ടില്ലേ സമയമില്ല, സമയമില്ല എന്ന്.  എല്ലാവർക്കും സമയം ഒന്നുപോലെയാണ്. ഒരാൾക്ക് മാത്രമായി  ഒരു ദിവസത്തിൽ സമയം കൂടുതൽ കിട്ടുന്നില്ല....

നിരപരാധികളുടെ നിലവിളികൾ

ഒരാളെ കുറ്റവാളിയെന്ന് വിധിയെഴുതാൻ എത്രയെളുപ്പമാണ്. ചില കണക്കൂകൂട്ടലുകൾ... സാഹചര്യത്തെളിവുകൾ...  അനുമാനങ്ങൾ... സാക്ഷിമൊഴികൾ. കോടതിവ്യവഹാരത്തിലാണ് ഇവ നിറവേറപ്പെടുന്നതെങ്കിലും അനുദിന ജീവിതത്തിൽ ഒരാൾക്കെതിരെ പ്രതിപ്പട്ടിക തയ്യാറാക്കുമ്പോൾ സംഭവിക്കുന്നതും സമാനമായ കാര്യങ്ങൾ തന്നെ. അല്ലെങ്കിലും സമൂഹത്തിനെപ്പോഴും ഒരു...