Editorial

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ സ്റ്റാറ്റസ് ഉണ്ട്, ഹെൽത്ത് സ്റ്റാറ്റസ് ഉണ്ട് നിലവിലെ...

ഞാൻ

'ഞാൻ'ചിന്ത അപകടം പിടിച്ചതാണെന്നാണ് പൊതുവെയൊരു ധാരണ. ഞാൻ മുഴച്ചുനില്ക്കുന്നതാണ് ബന്ധങ്ങൾക്കിടയിലെ പ്രധാന പ്രശ്നമെന്നാണ് ഇതിനുള്ള ന്യായീകരണം. പക്ഷേ എവിടെയാണ് ഞാൻ പ്രശ്നക്കാരനാകുന്നത്?  സത്യത്തിൽ ഞാൻ അത്ര കുഴപ്പക്കാരനാണോ? ഞാൻ  എന്നെ എന്റേതായ രീതിയിൽ...

അടുക്കള

ഒരു കുടുംബത്തിന്റെ കേന്ദ്രഭാഗം അടുക്കളയാണ്. അവിടെത്തെ ചവർപ്പും മധുരവും ഉപ്പും എരിവും എല്ലാം അതിലെ അംഗങ്ങളെ മുഴുവൻ ബാധിക്കുന്നുണ്ട്. അടുക്കള പുകഞ്ഞാൽ കുടുംബം പുകയും നീറും, ഒടുവിൽ കത്തും.അടുക്കളയിലെ സമാധാനം അടുക്കള കൈകാര്യം...

വിജയത്തിന്റെ പ്രശ്‌നം

വിജയിക്കാൻ ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. നമ്മുടെ പ്രവൃത്തികളുടെയും മത്സരങ്ങളുടെയും പിന്നിലുള്ളത് വിജയിക്കണമെന്നുള്ള ആഗ്രഹമാണ്. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും പ്രയത്നവും. വിജയം നല്കുന്ന സന്തോഷം വലുതും അത് അനിവാര്യവുമാണ്.  ഒരാളും തോല്ക്കാൻ ആഗ്രഹിക്കുന്നില്ല....

നാലാം പിറന്നാളിന്റെ സന്തോഷങ്ങൾ

ജന്മദിനങ്ങൾ സന്തോഷകരമാകുന്നത് അത് ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ടുകൂടിയാണ്.  ഓരോ ജന്മദിനവും അക്കാരണത്താൽ നന്ദിയുടെ അവസരമാണ്. അതുപോലെ തന്നെ വീണ്ടും സ്വപ്നങ്ങൾ കാണാനുള്ളതിന്റെയും. ഇത് ഒപ്പത്തിന്റെ നാലാം പിറന്നാളാണ്. ഇതുപോലൊരു ജൂണിലായിരുന്നു ഒപ്പം ആദ്യമായി ഇറങ്ങിയത്....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്ത വാർത്ത വന്നത്. ദിവസം പ്രതി സമാനമായവിധത്തിലുള്ള എത്രയോ വാർത്തകൾ കാണുന്നു. എന്നിട്ടും ഈ വാർത്ത എവിടെയോ...

മാർക്ക്

മാർക്ക് എന്ന വാക്കിനെ രണ്ടു രീതിയിൽ വിശദീകരിക്കാമെന്ന് തോന്നുന്നു. ഒന്ന് അതൊരു അടയാളപ്പെടുത്തലാണ്. മാർക്ക് ചെയ്യുക എന്ന് പറയാറില്ലേ? മറ്റൊന്ന്  ഒരാൾക്ക് നാം മാർക്ക് നല്കുകയാണ്. പരീക്ഷകളിലും മത്സരങ്ങളിലുമെല്ലാം സംഭവിക്കുന്നത് ഇതാണ്. ഒരാളെ...

മടക്കിവച്ച പുസ്തകം

ഓരോരുത്തരുടെയും വായനയുടെ രീതി വ്യത്യസ്തമാണ്.  എഴുത്തുകാരൻ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായ ആന്തരികാർത്ഥങ്ങളും ഭാവതലങ്ങളും വായനക്കാരൻ വ്യാഖ്യാനിച്ചെടുക്കുമ്പോഴാണ് പുസ്തകം പുതിയൊരു അനുഭവമായി മാറുന്നത്. ജീവിതത്തിലെ ഓരോ അനുഭവങ്ങളും അങ്ങ നെതന്നെയാണ്. മഴ, വെയിൽ, മഞ്ഞ് തുടങ്ങിയ...

ഭയം എന്ന വികാരം

ഭയം എന്ന വികാരം എത്രത്തോളം ശക്തവും വ്യാപനശക്തിയുള്ളതുമാണ് എന്ന് ലോകമെങ്ങും പ്രകടമായ അടയാളങ്ങളോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ഈ ചെറുകുറിപ്പെഴുതുന്നത്. മറ്റൊന്നുമല്ല കോവിഡ് 19 തന്നെ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒറ്റയ്ക്കൊറ്റയ്ക്ക് പല  ദുരന്തങ്ങൾ...

പുതുവർഷത്തിൽ പുതുതാകാം

സംഗതി സത്യമാണ്. പുതുവർഷമാണ്. പക്ഷേ നമ്മൾ പുതുതായിട്ടുണ്ടോ എന്നതാണ്  ചോദ്യം. അതുതന്നെയാണ് വെല്ലുവിളിയും. പാമ്പ് ഉറയൂരി പുതുതാകുന്നുണ്ട്. കഴുകൻ തന്റെ തൂവലുകൾ പറിച്ചെടുത്ത് യൗവനം ആർജ്ജിക്കുന്നുണ്ട്. എന്തിനാണ് ഇതെല്ലാം?  വീണ്ടും ഒന്നിൽ നിന്ന്...

ജാതി വിട്ടുപോകാത്ത നമ്മൾ!

'ജാതിയൊക്കെ മരിക്കുന്നതുവരെയേ ഉള്ളൂ...' അടുത്തയിടെ റീലിസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രമായ മലയൻകുഞ്ഞിൽ ജാഫർ ഇടുക്കിയുടെ കഥാപാത്രം പറയുന്ന ഡയലോഗാണ് ഇത്.  പക്ഷേ, മരിക്കുന്നതുവരെ നമുക്ക് ജാതി ഉണ്ട് എന്നതാണ് വാസ്തവം.അതിനേറ്റവും വലിയ ഉദാഹരണമായിരുന്നു...

മരടിലെ ഫ്‌ളാറ്റ് പറയാതെ പറഞ്ഞത്

മരടിലെ ഫ്‌ളാറ്റുകൾ തകർക്കപ്പെടുന്നത് നെഞ്ചിടിപ്പോടെയാണ് മലയാളികൾ ടെലിവിഷനിലൂടെ കണ്ടത്. എത്രവർഷങ്ങളിലെ സ്വപ്നങ്ങളും അദ്ധ്വാനങ്ങളുമാണ് അവിടെ തകർന്നുവീണത്! ആ കെട്ടിടങ്ങൾ പണിതുയർത്താൻ ഒരുപാടുപേരുടെ വിയർപ്പും കഷ്ടപ്പാടുകളും ഉണ്ടായിരുന്നു. എന്നാൽ തകർന്നുവീഴാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു. നമ്മുടെ...