Health & Wellness

സന്തോഷം വേണോ? ഭക്ഷണത്തിൽ ശ്രദ്ധിക്കൂ

എന്തിനാണ് ഭക്ഷണം കഴിക്കുന്നത്? നല്ല ചോദ്യംതന്നെ അല്ലേ.വിശക്കുന്നതുകൊണ്ട് എന്നാവും ഭൂരിപക്ഷത്തിന്റെയും മറുപടി. അത് ശരിയുമാണ്. വിശക്കുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കാനാവില്ലല്ലോ. വേറെ ചിലർ പറഞ്ഞേക്കാം ആരോഗ്യമുണ്ടാവാൻ വേണ്ടിയാണെന്ന്. അതും ശരിയാണ്. രുചിക്കുവേണ്ടി, ജോലി ചെയ്യാൻവേണ്ടി...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് അവർ ജീവിതത്തിൽ വിജയിച്ചത് എന്നകാര്യമാണ് എല്ലാവർക്കും അറിയേണ്ടത്. ഓരോരുത്തരുടെയും വിജയരഹസ്യങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ എല്ലാ വിജയരഹസ്യങ്ങൾക്കും പിന്നിൽ ഒരു കാരണമുണ്ട്....

പ്രമേഹരോഗിയെ ഒറ്റപ്പെടുത്തരുതേ

കേരളത്തിലെ 20 ശതമാനം ആളുകള്‍ക്കും പ്രമേഹമുണ്ട് എന്നതാണ് ഞെട്ടിക്കുന്ന ഒരു കണക്ക്. അങ്ങനെ കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുകയാണത്രെ. ലോകമെങ്ങും പ്രമേഹബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 1980 ല്‍...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ മദ്യപാനമില്ലാതെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടൂന്ന...

ആരോഗ്യം ശ്രദ്ധിക്കാം കർക്കിടകത്തിൽ

കർക്കിടകം ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യസംരക്ഷണത്തിനായുള്ള മാസമാണ്. ഭക്ഷണം, ജീവിതചര്യകൾ എന്നിവയിൽ ഈ മാസം അല്പം ശ്രദ്ധയും കരുതലും കൊടുത്താൽ അടുത്ത ഒരു വർഷത്തേക്ക് ആരോഗ്യത്തോടെ ജീവിക്കാനും മാനസികവും ശാരീരികവുമായ സൗഖ്യം നേടാനും കഴിയുമെന്നാണ്...

ഏകാന്തതയെ മറികടക്കണോ?

ജീവിതത്തിൽ എല്ലായ്പ്പോഴും ഏതെങ്കിലുമൊക്കെ നിമിഷങ്ങളിൽ ഏകാന്തതയുടെ കളങ്ങളിൽ പെട്ടുപോയിട്ടുള്ളവരായിരിക്കാം നമ്മൾ. ഏകാന്തത ഒരാളെ പിടികൂടാൻ അയാൾ വാർദ്ധക്യത്തിലെത്തിയ വ്യക്തി ആയിരിക്കണം എന്നില്ല. ആധുനികസാങ്കേതിക വിദ്യകളുടെ ഇക്കാലത്തും ചെറുപ്പക്കാർ പോലും ഏകാന്തതയ്ക്ക് അടിമകളാകുന്നുണ്ട് അമേരിക്കയിൽ...

ചക്ക മാഹാത്മ്യം!

ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ്  ചക്ക. ആരോഗ്യദായകവും ഔഷധഗുണവുമുള്ളതാണ് ചക്ക. കൂടുതൽ വിഭവസമൃദ്ധമായതിനാൽ വയറു നിറയെ കഴിക്കാനും മതിവരുവോളം ആസ്വദിച്ചു കഴിക്കാനും കഴിയുന്നു. ചക്കയെന്ന് പറയുമ്പോൾ...

സന്ധിതേയ്മാനം (ഓസ്ററിയോ ആര്‍ൈത്രറ്റിസ്)

പ്രായം കൂടുമ്പോള്‍ സന്ധികള്‍ക്കും തുരണാസ്ഥികള്‍ക്കും കശേരുക്കള്‍ക്കുമുണ്ടാകുന്ന തേയ്മാനമാണ് ഓസ്ററിയോ ആര്‍ൈത്രറ്റിസ്. 65 വയസിനുമേല്‍ പ്രായമുള്ളവരില്‍ പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍ കാണുന്നത്. മുട്ടുകളെയാണ് ഏറ്റവുമധികം ബാധിക്കുക, ഇടുപ്പിനെയും വിരലുകളിലെ സന്ധികളെയും കീഴടക്കാറുണ്ട്....

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച് ഒരു കുഞ്ഞും ഒരു മുതിർന്നയാളും പരസ്പരം കണ്ണുകളിലേക്ക്...

വാഴപ്പിണ്ടിയെ അവഗണിക്കരുതേ പ്ലീസ്

വേനല്‍ക്കാലത്ത് രൂക്ഷമാകാനിടയുള്ള ഒരു പ്രശ്‌നമാണ്് മൂത്രാശയരോഗങ്ങള്‍. അതില്‍ പ്രധാനപ്പെട്ടതാണ് മൂത്രത്തില്‍ കല്ല് അഥവാ വൃക്കയിലെ കല്ല്. പ്രതിവര്‍ഷം അഞ്ചുകോടി ആളുകള്‍ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നതായിട്ടാണ് ഏകദേശ കണക്ക്. തുടക്കത്തില്‍ തന്നെ...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതും.  എന്തുകൊണ്ടാണ് വൈറ്റമിൻ സി ഇത്രത്തോളം പ്രധാനപ്പെട്ടതായിരിക്കുന്നത്? പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുവൈറ്റമിൻ സി ശരീരത്തിന്റെ ഡിഫൻസ് മെക്കാനിസം ശക്തിപ്പെടുത്തുന്നു. സ്ഥിരമായി...

മനസ്സേ ശാന്തമാകാം

ടെൻഷൻ കൊണ്ട് ജീവിക്കാൻ വയ്യാതായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പലവിധ ടെൻഷനുകൾ അനുഭവിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ സമ്മർദ്ദം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്നവരുമേറെ. ടെൻഷന്റെ ഭാഗമാണ് ജീവിതത്തിലുണ്ടാകുന്ന ദേഷ്യം,...