Health & Wellness

തുണികള്‍ എന്നും പുതുമയോടെ

വില കൂടിയ തുണികള്‍ വാങ്ങിയാല്‍ മാത്രം പോര, അവ നന്നായി സൂക്ഷിക്കുകയും വേണം. ഇതാ തുണികളുടെ ആയുസ് കൂട്ടാന്‍ ചില വഴികള്‍:- റയോണ്‍സ്, സില്‍ക്ക്, ലേയ്സ്, നെറ്റ്, കമ്പിളി തുടങ്ങി നേര്‍ത്ത തുണിത്തരങ്ങള്‍ ഇളംചൂടുവെള്ളത്തില്‍...

ഒരുമിച്ചു ഭക്ഷണം കഴിച്ചാല്‍ സ്നേഹം കൂടുമോ?

കുടുംബജീവിതം സുഗമമമാക്കാന്‍ ആഗ്രഹിക്കാത്ത ദമ്പതിമാര്‍ വളരെ കുറവായിരിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധവച്ചാല്‍ വലിയ പരിക്കില്ലാതെ കൊണ്ടുപോകാന്‍ കഴിയുന്നവയാണ് മിക്ക ദാമ്പത്യബന്ധങ്ങളും.  ഒരുമിച്ചുള്ള ഭക്ഷണം ചില കുടുംബങ്ങളില്‍ ഭര്‍ത്താക്കന്മാര്‍ എപ്പോഴും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ശീലമുണ്ട്. അടുക്കളയില്‍ ഭാര്യ...

പച്ചക്കറി കഴിച്ചാല്‍ പലതുണ്ട് ഗുണം

ലോക വെജിറ്റേറിയന്‍ ഡേ കഴിഞ്ഞുപോയെങ്കിലും അതോര്‍മ്മിപ്പിക്കുന്ന കാര്യങ്ങള്‍ അങ്ങനെ കടന്നുപോകുന്നവയല്ല. നാം വിചാരിക്കുന്നതിലും അപ്പുറമാണ് വെജിറ്റേറിയന്‍ ഫുഡിന്റെ ഗുണഗണങ്ങള്‍. ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്നു എന്ന് പൊതുവെ പറയുന്നതിന് പുറമെ വലിയ തോതില്‍ നാരുകള്‍...

ഏകാന്തതയെ തുരത്തിയോടിക്കാം…

ഒരു പക്ഷേ ഞെട്ടിക്കുന്ന കണക്കു തന്നെയായിരിക്കാം ഇത്. ആഗോളതലത്തിൽ പ്രായപൂർത്തിയായ നാലുപേരിൽ ഒരാൾ വീതം കടുത്ത ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നു! ചില നേരങ്ങളിൽ ചിലപ്പോഴൊക്കെ മനുഷ്യർ ഏകാന്തത നേരിടാറുണ്ട്. ഏതെങ്കിലുമൊക്കെയുള്ള ട്രോമകൾ, രോഗാവ...

പനി വരുമ്പോള്‍ എന്തു ചെയ്യും?

പനിയുടെ കാലം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. പലതരം പനികള്‍. പനി എന്തുമാകട്ടെ ഓരോ പനിക്കും അതിന്റേതായ ഗൗരവം കൊടുക്കണം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് പറയാറില്ലേ. പനിയുടെ കാര്യത്തിലും അത് സത്യമാണ്. പനിക്ക് വേണ്ടത്ര ഗൗരവവും...

സ്വയം മെച്ചപ്പെടാം, ജീവിതം ഫലദായകമാക്കാം

ഡെയിൽ കാർനെജീ എഴുതിയ  ഒരു സെൽഫ് ഹെൽപ്പ് ബുക്കാണ് 'ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്‌ളുവൻസ് പീപ്പിൾ'. 1936 ൽ പുറത്തിറങ്ങിയതാണെങ്കിലും ഈ കൃതിയുടെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. തങ്ങളുടെ മനസ്സിന്റെ...

മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്ന കുട്ടികളോ?

ആയുര്‍വേദ മരുന്നുകളുടെ കയ്പും അലോപ്പതി മരുന്നുകളുടെ ചവര്‍പ്പും കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടമാകുന്ന കാര്യങ്ങളല്ല. പക്ഷേ എന്തു ചെയ്യാം അസുഖം കുറയണമെങ്കില്‍ അവ കഴിക്കാതിരിക്കാനുമാവില്ല. എന്നാല്‍ പല കുട്ടികളും നന്നേ ചെറു പ്രായത്തില്‍ മരുന്ന്...

വിഷാദം ഇരുള്‍ നിറയ്ക്കുമ്പോള്‍…

വിഷാദം ഒരു തരം ഉരുള്‍പ്പൊട്ടലാണ്. അത് പൊട്ടിയൊഴുകുമ്പോള്‍ ഒലിച്ചുപോകുന്നത് ജീവിതത്തിന്റെ നിറങ്ങളും സ്വപ്‌നങ്ങളുമായിരിക്കും. ജീവിതത്തില്‍ ഒരിക്കലെങ്കിലും വിഷാദത്തിന്റെ കരസ്പര്‍ശം അറിയാത്തവര്‍ ആരും തന്നെയില്ലായിരിക്കും. എന്നാല്‍ എല്ലാത്തരം വിഷാദങ്ങളും ചികിത്സ തേടേണ്ടവയല്ല. സ്ഥിരമായ വിഷാദഭാവം,...

ഷാമ്പൂ ചെയ്യുമ്പോള്‍

ഷാമ്പൂ പുരട്ടി മുടിയെല്ലാം പൊഴിഞ്ഞു എന്ന പരാതി പലപ്പോഴും കേള്‍ക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന എല്ലാ ഷാമ്പൂവും മാറി മാറി പരീക്ഷിക്കുന്നവര്‍ക്കാണ് ഈ അബദ്ധം സാധാരണ സംഭവിക്കുന്നത്. മുടിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് ഷാമ്പൂ ഉപയോഗിക്കുകയാണ് വേണ്ടത്. ചര്‍മ്മം പോലെതന്നെ മുടിയുടെയും...

Forget & Forgive

ഇസ്രായേൽ  ഹമാസ് സമാധാന ചർച്ചകൾ നടക്കുന്നതിനിടയിൽ അവർ പരസ്പരം ബന്ദികളെ കൈമാറുന്ന ഒരു ചിത്രം പത്ര മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പലസ്തീൻ ബന്ദികളെ ഒരു വെളുത്ത ടീഷർട്ട് ധരിപ്പിച്ച് നിരയായി നിർത്തി അവർക്ക്...

വാർധക്യത്തിലും നന്നായി ഉറങ്ങാം

വിശ്രമത്തിന്റെ കാലഘട്ടമാണ് വാർധക്യം. കഴിഞ്ഞകാലമത്രയും ഓടിത്തീർത്ത വഴികൾക്കൊടുവിൽ അൽപ്പം വിശ്രമിക്കേണ്ട സമയം. അതിനായി സ്വസ്ഥവും ശാന്തവുമായ ഇടമൊരുങ്ങണം. കുറച്ച് ശ്രദ്ധിച്ചാൽ അത് സാധ്യമാക്കാവുന്നതേയുള്ളൂ. ബാല്യവും യൗവ്വനവും പോലെ വാർദ്ധക്യവും അനിവാര്യമായ ഒരു ശാരീരിക...

ഉച്ചമയക്കം പതിവാകുമ്പോൾ

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും അധ്യാപകരുമൊക്കെ ഇങ്ങനെ ഉറക്കം തൂങ്ങുന്നത് കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ്...