Health & Wellness

കരുതിയിരിക്കാം അഡിക്ഷനെ

അഡിക്ഷൻ എന്നത് ആധുനികകാലത്ത് വളരെ പ്രസക്തമായ ഒരു അവസ്ഥയാണ്. വലിപ്പച്ചെറുപ്പമില്ലാതെ പലരും പലതരം അഡിക്ഷനുകളിൽ വീണുപോവുകയാണ്. ഒരു പ്രത്യേക വസ്തുവിലോ പ്രവൃത്തിയിലോ വ്യാപൃതനായി അവർ അതിന് അടിമപ്പെടുന്ന അവസ്ഥ സംജാതമാകുകയാണ്. ഒരു വസ്തുവിൽ നാം...

ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും

ബ്രെസ്റ്റ് കാൻസറോ... ഓ അത് സ്ത്രീകൾക്കല്ലേ എന്നാണ് വിചാരമെങ്കിൽ തെറ്റി. പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസറുണ്ട്. എന്നാൽ അത് താരതമ്യേന കുറവാണെന്ന് മാത്രം. എങ്കിലും പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസർ കൂടുതലാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. തുടർച്ചയായ...

ആരോഗ്യത്തോടെ ജീവിക്കാൻ 6 കാര്യങ്ങൾ

പണത്തെയും പ്രശസ്തിയെയുംകാൾ പ്രധാനപ്പെട്ടതാണ് ആരോഗ്യം. പക്ഷേ പലരും ഇക്കാര്യം മനസ്സിലാക്കുന്നില്ല.പണവും പ്രശസ്തിയും ആവശ്യത്തിൽ കൂടുതൽ നേടിക്കഴിഞ്ഞ് ആരോഗ്യം ഇല്ലാതായിക്കഴിയുമ്പോഴാണ് പലരും അതിന്റെ വില തിരിച്ചറിയുന്നത്.  ചെറുപ്രായം മുതൽ ആരോഗ്യകാര്യങ്ങളിൽ അർഹിക്കുന്ന ശ്രദ്ധ കൊടുത്താൽ...

മനസ് വായിക്കാൻ കഴിയുമോ?

സ്വന്തം മനസും വിചാരങ്ങളും മറ്റുള്ളവർക്ക് വെളിപെടുത്തിക്കൊടുക്കാൻ തയ്യാറല്ലാത്തവർ പോലും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. മറ്റുള്ളവരുടെ മനസ് അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ.. മനസ് വായിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? ചില സൂചനകൾ ഇക്കാര്യത്തിൽ നല്കാൻ മനശ്ശാസ്ത്രം തയ്യാറാണ്. ബോഡി...

ഈ മുറിവുകളെ ഞാന്‍ സ്‌നേഹിക്കുന്നു

ഇന്നലെ ലോക കാന്‍സര്‍ ദിനമായിരുന്നു. രോഗത്തെ അതിജീവിച്ച സെലിബ്രിറ്റികളുള്‍പ്പടെയുള്ള പലരും തങ്ങളുടെ സ്റ്റോറിയുമായി സോഷ്യല്‍ മീഡിയായില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.. എന്നാല്‍ അവയില്‍ ഏറെ ഞെട്ടിച്ചുകളഞ്ഞത് താഹിറ കാശ്യപിന്റെ കുറിപ്പും ഫോട്ടോയുമായിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച...

രണ്ട് നേരം കുളിച്ചാലോ?

പ്രഭാതത്തിലെ കുളി മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. കുളിച്ചിട്ടു മാത്രം  മറ്റ് കാര്യങ്ങളിലേക്ക് കടക്കുന്നവരാണ് ഏറെയും. രാവിലെത്തെ കുളി വേണ്ടെന്ന് വച്ച് ജോലിക്ക് പോകുന്നതോ യാത്രയ്ക്കിറങ്ങുന്നതോ ഭൂരിപക്ഷത്തിനും ഓർമ്മിക്കാൻ കൂടിയാവില്ല. എന്നാൽ ചിലർക്ക് രാവിലത്തെ കുളി...

പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ

രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ എ, സി തുടങ്ങിയവയും പപ്പായയിൽ...

ഉണ്ടു കഴിഞ്ഞാല്‍ ഉടനെ കുളിച്ചാല്‍ എന്താണ് കുഴപ്പം?

കുളി നല്ലതാണ്, ഊണു കഴിക്കുന്നതും നല്ലതാണ്. പക്ഷേ ഊണു കഴിച്ചിട്ട് കുളിച്ചാല്‍ എന്തെങ്കിലും ദോഷമുണ്ടോ അല്ലെങ്കില്‍ ഗുണമുണ്ടോ. ഉണ്ടുകഴിഞ്ഞ് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം എന്നാണല്ലോ പഴഞ്ചൊല്ല്? ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ. ഭക്ഷണം കഴിച്ചാലുടന്‍...

തോള്‍വേദന അകറ്റാന്‍

ഏറ്റവും കൂടുതല്‍ ചലനശേഷിയുള്ള സന്ധികളിലോന്നാണ് തോള്‍സന്ധി (ഷോള്‍ഡര്‍ ജോയിന്റ്). തോളിന്റെ എല്ലാ ദിശകളിലേയ്ക്കുമുള്ള ചലനം എളുപ്പമാക്കുന്നത് ബോള്‍ ആന്‍ഡ് സോക്കറ്റ് ജോയിന്‍റ് സംവിധാനമാണ്. എന്നാല്‍, തെറ്റായ ശാരീരികനിലകളും, അമിത ആയാസവും തോള്‍സന്ധിയുടെ ഘടനയ്ക്ക്...

പീനട്ട് ബട്ടര്‍ കഴിച്ചിട്ടുണ്ടോ, സൂപ്പറാണട്ടോ

പീനട്ട് ബട്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ ചിലര്‍ക്ക് പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എന്നാല്‍ കപ്പലണ്ടി ബട്ടര്‍ എന്ന് വിശദീകരിച്ചാല്‍ കാര്യം പിടികിട്ടും. അതെ നിലക്കടലയില്‍ നിന്നുണ്ടാക്കുന്ന ഈ ബട്ടര്‍ പോഷകസമൃദ്ധവും ആരോഗ്യദായകവുമാണ്. എല്ലാവിധത്തിലുള്ള പോഷണക്കുറവും...

വലുപ്പത്തില്‍ കാര്യമില്ല, ഈ കുഞ്ഞന്‍ ഭയങ്കരനാ

ആളൊരു കാന്താരിയാ.. നാട്ടിന്‍പ്പുറങ്ങളിലെ  പതിവ് പ്രയോഗമാണ് ഇത്. എന്താണ് ഇതിന്റെ അര്‍ത്ഥം. ആള് നിസ്സാരക്കാരനല്ല എന്നു തന്നെയാണ്  ഉദ്ദേശിക്കുന്നത്. ഈ പ്രയോഗം നമ്മുടെ കാന്താരി മുളകില്‍ നിന്നായിരിക്കണം രൂപമെടുത്തതെന്ന് കരുതാവുന്നതാണ്  . അതെ, നമ്മുടെ...

വീടിന്റെ ശുചിത്വം, നാടിന്റെ ശുചിത്വം

ഒരാള്‍ വീട് എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ അയാള്‍ തന്റെ നാടും പരിപാലിക്കും.വീട്ടില്‍ കാണിക്കാത്ത വൃത്തിയും മെനയും അയാള്‍ നാട്ടിലും കാണിക്കില്ല. അതുകൊണ്ടു വൃത്തിയുടെ പാഠങ്ങളും  ജീവിതത്തിന്റെ അടുക്കും ചിട്ടയും വീട്ടില്‍ നിന്നുതന്നെയായിരിക്കണം തുടങ്ങേണ്ടത്. പറഞ്ഞുവരുന്നത്...