Health & Wellness

ഭക്ഷണനിയന്ത്രണം 40 കഴിഞ്ഞാല്‍

നാല്‍പ്പത് വയസ്സ് കഴിഞ്ഞാല്‍ ഭക്ഷണകാര്യത്തില്‍ ഏവരും ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്‌. നാല്‍പ്പതുകാര്‍ ഇരുപതുകാരെപ്പോലെ ഭക്ഷണം കഴിച്ചാല്‍ അമിതവണ്ണം നിശ്ചയം. സാധാരണഗതിയില്‍ നാല്‍പ്പതാം വയസ്സുമുതലാണ് കാര്‍ഡിയോ, വാസ്ക്കുലര്‍ അസുഖങ്ങളും, പ്രമേഹം തുടങ്ങിയ അസുഖങ്ങളും...

ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും

ബ്രെസ്റ്റ് കാൻസറോ... ഓ അത് സ്ത്രീകൾക്കല്ലേ എന്നാണ് വിചാരമെങ്കിൽ തെറ്റി. പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസറുണ്ട്. എന്നാൽ അത് താരതമ്യേന കുറവാണെന്ന് മാത്രം. എങ്കിലും പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസർ കൂടുതലാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. തുടർച്ചയായ...

ദിവസം ഒരു കാരറ്റ്

ദിവസം ഒരു കാരറ്റ് കഴിക്കാമോ, ആരോഗ്യത്തിന് അത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ദർ പറയുന്നത്. കാരണം പ്രോട്ടീൻ, കാൽസിയം, ഇരുമ്പ്, തയാമിൻ, വിറ്റമിൻ എ, സി എന്നിവയെല്ലാം വലിയൊരളവിൽ അടങ്ങിയിട്ടുണ്ട് കാരറ്റിൽ. കാരറ്റിന്റെ...

കുട്ടികള്‍ക്ക് ഭക്ഷണശീലത്തെക്കുറിച്ച് അവബോധം ഉണ്ടാക്കണം

മലയാളികളുടെ മാറിക്കൊണ്ടിരിക്കുന്ന രുചിഭേദങ്ങളും ജീവിതശൈലികളും ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെയാണ്. ഫാസ്റ്റ് ഫുഡും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കുപ്പിയിലടച്ച ശീതളപാനീയങ്ങളും അലസവേളകളെ ആസ്വാദ്യകര്യമാക്കുന്നു എന്ന രീതിയിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും എല്ലാം ചേര്‍ന്ന് കുട്ടികളുടെ ആരോഗ്യംതാറുമാറാക്കിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍...

സീരിയസാകണ്ടാന്നേ..

കളിയായിത്തുടങ്ങുന്ന കാര്യങ്ങൾ എത്രപെട്ടെന്നാണ് സീരിയസായി അവസാനിക്കുന്നത്! നിസ്സാരമായിട്ടെടുക്കേണ്ട പലതിലും എത്ര പെട്ടെന്നാണ് നിറം ചോരുന്നത്. നിർദ്ദോഷമായ ചില തമാശകൾ ജീവൻ വരെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലെത്താറുണ്ട്. അത്രയ്ക്ക് സീരിയസാകണോ നമ്മൾ? സാധാരണപോലെ സംസാരിച്ചുതുടങ്ങിയവരായിരുന്നു അവർ. അതിനിടയിൽ...

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്…!

സന്തോഷമുള്ള ജീവിതം എല്ലാവരുടെയും സ്വപ്നമാണ്  സന്തോഷം ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമായി നില്ക്കുന്നില്ല. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും എല്ലാം സന്തോഷം ബാധിക്കുന്നുണ്ട്. പക്ഷേ സന്തോഷിക്കാൻ എല്ലാവർക്കും കഴിയാറുണ്ടോ? ഓരോ ദിവസവും വലിയ വലിയ...

ഫുട്ബോൾ ഇങ്ങനെ കളിക്കരുതേ…

കളിക്കളത്തിലെ ആരാധനാപാത്രങ്ങളെ അനുകരിച്ച് ജീവിതത്തിൽ ഹെഡ് ചെയ്യുന്ന ഫുട്ബോളറാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കണം. നിങ്ങളുടെ ഈ അഭ്യാസം ബ്രെയ്ൻ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന് ഡോ. ബെന്നറ്റ് ഒ മാലു പറയുന്നു. ഫുട്ബോൾ ഹെഡ്...

തുണികള്‍ എന്നും പുതുമയോടെ

വില കൂടിയ തുണികള്‍ വാങ്ങിയാല്‍ മാത്രം പോര, അവ നന്നായി സൂക്ഷിക്കുകയും വേണം. ഇതാ തുണികളുടെ ആയുസ് കൂട്ടാന്‍ ചില വഴികള്‍:- റയോണ്‍സ്, സില്‍ക്ക്, ലേയ്സ്, നെറ്റ്, കമ്പിളി തുടങ്ങി നേര്‍ത്ത തുണിത്തരങ്ങള്‍ ഇളംചൂടുവെള്ളത്തില്‍...

മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്ന കുട്ടികളോ?

ആയുര്‍വേദ മരുന്നുകളുടെ കയ്പും അലോപ്പതി മരുന്നുകളുടെ ചവര്‍പ്പും കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടമാകുന്ന കാര്യങ്ങളല്ല. പക്ഷേ എന്തു ചെയ്യാം അസുഖം കുറയണമെങ്കില്‍ അവ കഴിക്കാതിരിക്കാനുമാവില്ല. എന്നാല്‍ പല കുട്ടികളും നന്നേ ചെറു പ്രായത്തില്‍ മരുന്ന്...

സ്പർശം

സ്പർശം ശരിയും തെറ്റുമാകുന്നത് അതിന്  വിധേയമാകുന്ന ആളുടെ  മനോഭാവം അടിസ്ഥാനമാക്കിയാണ്. കാമമില്ലാത്ത തലോടലും സമ്മതമില്ലാതെയുളള സ്പർശവും  തെറ്റായി മാറുന്നത് അവിടെയാണ്.  തലോടിയ കൈകളെയോ തലോടൽ അനുഭവിക്കേണ്ടിവന്ന വ്യക്തിയെയോ എന്തിന് കുറ്റപ്പെടുത്തണം?ആ സ്പർശം/തലോടൽ എനിക്ക്...

സന്തുഷ്ടകരമായ ദിവസത്തിനും ജീവിതത്തിനും

ജീവിതത്തിന്റെ സംഗീതം താളബദ്ധതയോടെ ആസ്വദിക്കാൻ പലപ്പോഴും സഹായിക്കുന്നത് അനുദിനകാര്യങ്ങളിൽ നാം കൊണ്ടുനടക്കുന്ന ചില ശീലങ്ങളാണ്. പലപ്പോഴും തീരെ ചെറിയ കാര്യങ്ങൾ മതിയാവും ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നഷ്ടപ്പെടുത്താൻ. അതുപോലെ തീരെ ചെറിയ കാര്യങ്ങൾ...

പാഷന്‍ ഫ്രൂട്ട് കഴിക്കൂ ആരോഗ്യവും സൗന്ദര്യവും നേടൂ

അടുത്തകാലത്തായി വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ് പാഷന്‍ ഫ്രൂട്ട്. പണ്ടുകാലങ്ങളില്‍ പല വീട്ടുമുറ്റങ്ങളിലും ആരുടെയും പ്രത്യേകമായ ശ്രദ്ധയില്ലാതെ വളര്‍ന്നുവന്ന ഈ പഴം  തന്റെ പ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്....