Health & Wellness

സ്ത്രീകളുടെ സമ്മര്‍ദ്ദം കുറയ്ക്കണോ ഇങ്ങനെയും ചില മാര്‍ഗങ്ങളുണ്ട്

വിവാഹിതരായ സ്ത്രീകള്‍ കൂടുതലായി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുന്നതായി പുതിയ പഠനങ്ങള്‍ പറയുന്നു.സ്്ത്രീകളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും അവരുടെ ഭര്‍ത്താക്കന്മാരുമാണ്. 46 ശതമാനം സ്ത്രീകളുടെയും അഭിപ്രായമാണ് ഇത്. 10 ല്‍ 8.5 ആണ് അമ്മമാരിലെ സ്‌ട്രെസ്...

ചൂടകറ്റാം, ഈ പഴങ്ങൾ കഴിക്കൂ

വേനലിന്റെ ചൂടിനെയും അസ്വസ്ഥതകളെയും നേരിടാൻ സഹായകരമാണ് താഴെപ്പറയുന്ന പഴങ്ങൾ. ചൂടകറ്റും എന്നതിന് പുറമെ വിവിധതരം വിറ്റാമിനുകളും ഈ പഴങ്ങളിലുണ്ട്. നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടുവരുന്ന മാമ്പഴമാണ് ഇതിൽ മുമ്പന്തിയിൽ. വേനൽക്കാലത്ത് എളുപ്പത്തിൽ കിട്ടുന്നതും...

നെഞ്ചിന്റെ നടുഭാഗത്തായി അസ്വസ്ഥത തോന്നുന്നുണ്ടോ, എങ്കില്‍ സൂക്ഷിക്കണേ

പടി കയറുമ്പോഴോ അല്ലെങ്കില്‍ സാധാരണയായി ചെയ്തിരുന്നതിലും കൂടുതലായി എന്തെങ്കിലും ജോലിയോ ഭാരമുള്ള വസ്തുക്കള്‍ എടുക്കുകയോ ചെയ്യുമ്പോള്‍ നെഞ്ചിന്റെ നടുഭാഗത്തായി ചെറിയ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍  നിങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. കാരണം ഹൃദയാഘാതം...

സൈക്കിളിങ്ങിന്റെ ഗുണങ്ങളറിയൂ…

ഹൃദയം, ബ്ലെഡ് വെസൽസ്,ശ്വാസകോശം എന്നിവയ്ക്ക് വർക്കൗട്ടിന്റെ ഗുണം കിട്ടുന്ന എയറോബിക് ആക്ടിവിറ്റിയാണ് സൈക്കിളിംങ്.  ആരോഗ്യരംഗത്തെ വിദഗ്ധർ പരക്കെ അംഗീകരിച്ചിട്ടുള്ള ഒന്നുകൂടിയാണ് സൈക്കിളിംങ്. കലോറി കത്തിച്ചുകളയാനും കാലിന്റെ മസിലുകൾ ദൃഢപ്പെടുത്താനും കാർഡിയോവാസ്‌ക്കുലർ ഹെൽത്തിനും ഒരേപോലെ...

ആരോഗ്യം ശ്രദ്ധിക്കാം കർക്കിടകത്തിൽ

കർക്കിടകം ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യസംരക്ഷണത്തിനായുള്ള മാസമാണ്. ഭക്ഷണം, ജീവിതചര്യകൾ എന്നിവയിൽ ഈ മാസം അല്പം ശ്രദ്ധയും കരുതലും കൊടുത്താൽ അടുത്ത ഒരു വർഷത്തേക്ക് ആരോഗ്യത്തോടെ ജീവിക്കാനും മാനസികവും ശാരീരികവുമായ സൗഖ്യം നേടാനും കഴിയുമെന്നാണ്...

കരുതിയിരിക്കാം അഡിക്ഷനെ

അഡിക്ഷൻ എന്നത് ആധുനികകാലത്ത് വളരെ പ്രസക്തമായ ഒരു അവസ്ഥയാണ്. വലിപ്പച്ചെറുപ്പമില്ലാതെ പലരും പലതരം അഡിക്ഷനുകളിൽ വീണുപോവുകയാണ്. ഒരു പ്രത്യേക വസ്തുവിലോ പ്രവൃത്തിയിലോ വ്യാപൃതനായി അവർ അതിന് അടിമപ്പെടുന്ന അവസ്ഥ സംജാതമാകുകയാണ്. ഒരു വസ്തുവിൽ നാം...

ഇതാ സ്ത്രീകളില്‍ വ്യാപകമാകുന്ന ഒരു രോഗം

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് സ്‌ട്രോക്ക് ബാധിക്കുന്നത് എന്നതാണ്. അമേരിക്കയിലെ ആ സത്യം നമ്മുടെ കൊച്ചുകേരളത്തിലും യാഥാര്‍ത്ഥ്യം തന്നൈ എന്ന് ശ്രീചിത്ര തിരുനാള്‍...

പഞ്ചസാര അധികമാകല്ലേ..

ചില അമ്മമാര്‍ക്ക് കുട്ടികള്‍ക്ക് എത്ര അധികം പഞ്ചസാര കൊടുത്താലും മതിയാവില്ല. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ പ്രത്യേകിച്ചും. എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കട്ടെ എന്ന അമിതമായ വാത്സല്യമാണ് ഇങ്ങനെ പഞ്ചസാര കൊടുക്കാന്‍ അവരെ...

ഉച്ചമയക്കം പതിവാകുമ്പോൾ

ചിലർക്ക് ഊണുകഴിഞ്ഞാലുടനെ കിടക്കണം, ഉറങ്ങണം, എന്നാൽ എല്ലാവർക്കും അതിനുള്ള സൗകര്യമോ സാഹചര്യമോ ഇല്ല. പക്ഷേ അത്തരക്കാരെ പോലും ഊണുകഴിഞ്ഞാലുടനെയുളള ഉറക്കം പിടികൂടാറുണ്ട്. ഓഫീസ് ജോലിക്കാരും അധ്യാപകരുമൊക്കെ ഇങ്ങനെ ഉറക്കം തൂങ്ങുന്നത് കണ്ടിട്ടില്ലേ? എന്തുകൊണ്ടാണ്...

പ്രതിരോധ ശേഷി എളുപ്പവഴിയിൽ

പ്രതിരോധ ശേഷിയിലുള്ള കുറവാണ് നമ്മെ പല തരം രോഗങ്ങൾ പിടികൂടൂന്നതിനുള്ളപ്രധാന കാരണം. ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന കൊറോണ വൈറസ് ഉൾപ്പടെയുള്ള രോഗങ്ങളെയും ഒരു പരിധിവരെ പ്രതിരോധ ശേഷിയിലൂടെ നേരിടാം.  വെറുതെ കുറെ ഭക്ഷണം...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട് ഒരു സിനിമയിൽ. അല്പം പഴയതാണ്. പ്രായമായവർ പലരും പറഞ്ഞുകേട്ടിട്ടുണ്ട്, വയർ നിറയാൻ ആഘോഷങ്ങൾക്ക്  കാത്തിരുന്നൊരു കാലമുണ്ടായിരുന്നു മലയാളിയ്ക്ക് എന്ന്. ആ യുഗത്തിൽ...

അമിതക്ഷീണത്തിനു കാരണങ്ങള്‍ & പരിഹാരമാര്‍ഗ്ഗങ്ങള്‍

യുവാക്കളില്‍ ഇപ്പോള്‍ പൊതുവായി കണ്ടു വരുന്ന പ്രശ്നമാണ് അമിതമായ ക്ഷീണം. ഈ ക്ഷീണത്തെ നിസ്സാരമായി തള്ളിക്കളയരുത്.  അമിതജോലിഭാരം മുതല്‍ ഗുരുതരമായ രോഗങ്ങള്‍ വരെ ക്ഷീണത്തിനു കാരണമാകാം. തൈറോയ്ഡ്, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍...