Health & Wellness

ബ്ലൂ ടീ അഥവാ നീലച്ചായ

ഗ്രീൻ ടീപരിചയമുള്ളവർക്കുപോലും ബ്ലൂ ടീ പരിചയമുണ്ടാകണം എന്നില്ല. പക്ഷേ ഇപ്പോൾ സാർവത്രികമായിക്കഴിഞ്ഞിരിക്കുകയാണ് ബ്ലൂ ടീ. സമീപകാലത്തായി ബ്ലൂ ടീയുടെ ഗുണഗണങ്ങൾ പലരും അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്താണീ  ബ്ലൂ ടീ എന്നല്ലേ ? നീല ശംഖുപുഷ്പമാണ് ബ്ലൂ...

ടെൻഷനാണോ? പേനയെടുക്കൂ…

പലതരത്തിലുള്ള ഉത്കണ്ഠകളിലൂടെ, മാനസികസമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്നവരാണ് എല്ലാവരും. ഓരോരുത്തരും നേരിടുന്ന പ്രശ്നം എന്താണോ അതനുസരിച്ചായിരിക്കും അവരുടെ ഉത്കണ്ഠകളുടെ തോത്. ഇത്തരം സന്ദർഭങ്ങളെ നേരിടാനുളള ഒരു എളുപ്പമാർഗം പറയാം. ഇതിനാദ്യം ചെയ്യേണ്ടത് ഒരു പേപ്പറും പേനയും...

ജീവിതത്തിൽ വിജയിക്കണോ?

വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് അവർ ജീവിതത്തിൽ വിജയിച്ചത് എന്നകാര്യമാണ് എല്ലാവർക്കും അറിയേണ്ടത്. ഓരോരുത്തരുടെയും വിജയരഹസ്യങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ എല്ലാ വിജയരഹസ്യങ്ങൾക്കും പിന്നിൽ ഒരു കാരണമുണ്ട്....

വേനൽക്കാല രോഗങ്ങളും ആരോഗ്യസംരക്ഷണവും

ആരോഗ്യത്തിന് പൊതുവെ പ്രതികൂലമായ കാലാവസ്ഥയാണ് വേനൽക്കാലം. ശരീര ബലം ഈ അവസ്ഥയിൽ വളരെ കുറഞ്ഞിരിക്കും. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തേ മതിയാവൂ.ചിക്കൻ പോക്സ്, സൂര്യാഘാതം, നേത്രരോഗങ്ങൾ, മഞ്ഞപ്പിത്തം, കോളറ,...

സന്തോഷം വേണോ? ഭക്ഷണത്തിൽ ശ്രദ്ധിക്കൂ

എന്തിനാണ് ഭക്ഷണം കഴിക്കുന്നത്? നല്ല ചോദ്യംതന്നെ അല്ലേ.വിശക്കുന്നതുകൊണ്ട് എന്നാവും ഭൂരിപക്ഷത്തിന്റെയും മറുപടി. അത് ശരിയുമാണ്. വിശക്കുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കാനാവില്ലല്ലോ. വേറെ ചിലർ പറഞ്ഞേക്കാം ആരോഗ്യമുണ്ടാവാൻ വേണ്ടിയാണെന്ന്. അതും ശരിയാണ്. രുചിക്കുവേണ്ടി, ജോലി ചെയ്യാൻവേണ്ടി...

സ്‌നേഹത്തെക്കുറിച്ച്  ഇക്കാര്യംകൂടി അറിഞ്ഞിരിക്കൂ

കഴിഞ്ഞ പേജുകളിൽ നാം വായിച്ചത് സ്നേഹമുണ്ടെന്ന് പറയാതെ പറയുന്ന ചില രീതികളെക്കുറിച്ചാണ്. വാക്കുകൾ കൊണ്ടെന്നതിലേറെ സ്നേഹം ബോധ്യപ്പെടാൻ കഴിയുന്ന ചില ഇടപെടലുകളെക്കുറിച്ചാണ്. എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. സ്നേഹത്തെ യാഥാർത്ഥ്യബോധത്തോടെ സമീപിക്കുകയാണെങ്കിൽ-...

മനുഷ്യസ്നേഹിക്ക് ഒരു നിർവചനം

അജിത് നാരങ്ങളിൽ ഏറെക്കാലമായി കൊണ്ടുനടക്കുന്ന ഒരു സ്വപ്നമുണ്ട്.തന്റെ ജന്മദേശമായ വിയ്യൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്നവരെ സഹായിക്കാനായി ഒരു ട്രസ്റ്റ് രൂപീകരിക്കുക. ഒരു കോടി രൂപയെങ്കിലും ആസ്തിയുള്ള ഒരു ട്രസ്റ്റ്. അതാണ്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും സംയുക്തമായി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ഇന്ത്യയിലെ എല്ലാ പ്രായക്കാരും കഴിക്കേണ്ടതായ ഭക്ഷണത്തെക്കുറിച്ച് സവിസ്തരം പ്രസ്താവിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇന്ത്യക്കാരുടെ ഭക്ഷണകാര്യങ്ങളിൽ...

ജീവിതം ഒരു റോളർ കോസ്റ്ററാണോ?

ജീവിതം ചിലപ്പോഴെങ്കിലും റോളർ കോസ്റ്റർ പോലെ തോന്നിയിട്ടില്ലേ? ചില നേരങ്ങളിൽ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും കൊടുമുടികളിൽ. മറ്റ് ചിലപ്പോൾ സങ്കടത്തിന്റെയും മടുപ്പിന്റെയും താഴ്‌വാരങ്ങളിൽ. മനുഷ്യന്റെ വൈകാരികതയ്ക്ക് ഇത്തരം ചാഞ്ചാട്ടങ്ങളിൽ പ്രധാന പങ്കുണ്ട്. വൈകാരിക നിയന്ത്രണം...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും ഒരുപോലെ ഗുണകരമല്ല എന്നതാണ് കാർഡിയോളജിസ്റ്റുകൾ പറയുന്നത്. ശരിയായതിനെ...

വിഷാദവും മാറുന്ന ജീവിതചര്യകളും

ഒഴിവുദിനങ്ങളിൽ   പതിവുള്ള   നീണ്ട സായാഹ്ന സംഭാഷണങ്ങളിൽ ഒന്നിൽ  ആണ്  വിഷാദരോഗത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചത്. തിരശീലയിൽ സദാ പ്രസന്നവദനനും സുസ്‌മേര ചിത്തനും, ഊർജ്വസ്വലനുമായി കാണപ്പെട്ട ഒരു ചെറുപ്പക്കാരന്റെ അകാല വിയോഗം...

ആരോഗ്യത്തോടെ ജീവിക്കാൻ…

ശരീരം ക്ഷേത്രമാണെന്ന് എല്ലാ മതങ്ങളും ഒന്നുപോലെ പറയുന്നുണ്ട്. ആദരവോടും പൂജ്യമായും ശരീരത്തെ സൂക്ഷിക്കണം എന്നുതന്നെയാണ് ഇതിന്റെ അർത്ഥം. ആരോഗ്യപരമായ ശീലങ്ങൾ വഴി ജീവിതം മെച്ചപ്പെടും. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല  മനസ്സിന്റെ ആരോഗ്യവും സന്തോഷവും...