വിധവകൾ നേരിടുന്ന പ്രശ്നങ്ങളെ സമൂഹത്തിന്റെ മുമ്പിലേക്ക് കൊണ്ടുവരാനും അതിജീവനത്തിന്റെ കരുത്ത് വിധവകൾക്ക് പകർന്നുകൊടുക്കാനുമായിട്ടാണ് അന്താരാഷ്ട്ര തലത്തിൽ വിധവാദിനം ആചരിക്കുന്നത്. ജൂൺ 23 ആണ് ലോക വിധവാദിനം. പല അന്താരാഷ്ട്രദിനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നില്ക്കുമ്പോൾ...
നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ നല്ല അമ്മയാകാൻ ബോധപൂർവ്വം ചില ശ്രമങ്ങളൊക്കെ നടന്നാൽ അതിൽ വിജയിക്കുകയും ചെയ്യും. മനശ്ശാസ്ത്രം പറയുന്നതനുസരിച്ച് നല്ല അമ്മയുടെ ലക്ഷണങ്ങൾ ഇവയാണ്.
നല്ല...
ഇരുപതും ഇരുപത്തിയഞ്ചും വർഷം പിന്നിട്ടതിനു ശേഷം സ്ത്രീകൾ ഭർത്താവിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നു എന്ന് കേൾക്കുമ്പോൾ നാം അമ്പരക്കാറുണ്ട്. എന്താണ് അവർക്കിടയിൽ സംഭവിച്ചത്, എന്തുകൊണ്ടാണ് ഈ പ്രായത്തിൽ വിവാഹമോചനം നേടിയത് എന്നൊക്കെയുള്ള...
ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് പ്രസവം. സ്ത്രീയുടെ സന്നദ്ധതയും അവളുടെ ത്യാഗവുമാണ് ഓരോ കുഞ്ഞിനും പിറന്നുവീഴാനും വളര്ന്നുപന്തലിക്കാനും അവസരം ഒരുക്കുന്നത്. എന്നാല് സ്ത്രീക്ക് പ്രസവിക്കാനും അനുയോജ്യമായ സമയവും...
ഭൂരിപക്ഷം സ്ത്രീകളും തന്നെക്കാള് പ്രായക്കൂടുതലുള്ള പുരുഷനെയാണ് ഭര്ത്താവായി സ്വീകരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഏറെക്കുറെ ഇങ്ങനെ തന്നെയാണ് സ്ഥിതി. എന്തുകൊണ്ടാണ് സ്ത്രീ തന്നെക്കാള് പ്രായമുള്ള പുരുഷനെ വിവാഹം കഴിക്കാന് തീരുമാനിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?...
നിങ്ങളുടെ പ്രായം എത്രയുമായിക്കൊള്ളട്ടെ, നിങ്ങൾ ആരുമായിരുന്നുകൊള്ളട്ടെ, പക്ഷേ നിങ്ങളൊരിക്കലും അമ്മയെ വേദനിപ്പിക്കരുത്. അമ്മയിൽ നിന്ന് മാനസികമായി അകന്നുപോകുകയുമരുത്. കാരണം അമ്മയാണ് നിങ്ങളെ ഇത്രടം വരെയെത്തിച്ചത്. അമ്മയുടെ എത്രയോ രാത്രികളുടെ ഉറക്കമില്ലായ്മയുടെയും എത്രയോ...
ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ വേദനയുടെ പ്രക്രിയ അനുഭവ വേദ്യമാകുന്ന പ്രസവവും മറ്റും...
നവജാത ശിശുക്കളെ ഉടനെ തന്നെ കുളിപ്പിക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. എന്നാല് കുഞ്ഞുങ്ങളെ ആദ്യമായി കുളിപ്പിക്കാന് അത്ര ധൃതി പിടിക്കേണ്ടെന്നും അത് സാവധാനം ചെയ്യുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കൂടുതല് ദൃഢമാക്കാന് സഹായിക്കുമെന്നും...
എല്ലാവരും നടക്കുന്ന വഴിയിലൂടെ നടക്കാനായിരുന്നില്ല എന്റെ ആഗ്രഹം. എന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായ അയീഷ അസീസിന്റേതാണ് ഈ വാക്കുകൾ. ബോംബെ ഫ്ളൈയിംങ് ക്ലബിൽ നിന്ന്...
വിവാഹിതരായ സ്ത്രീകള് കൂടുതലായി സമ്മര്ദ്ദങ്ങള്ക്ക് വിധേയരാകുന്നതായി പുതിയ പഠനങ്ങള് പറയുന്നു.സ്്ത്രീകളുടെ സമ്മര്ദ്ദം വര്ദ്ധിപ്പിക്കുന്നത് പലപ്പോഴും അവരുടെ ഭര്ത്താക്കന്മാരുമാണ്. 46 ശതമാനം സ്ത്രീകളുടെയും അഭിപ്രായമാണ് ഇത്. 10 ല് 8.5 ആണ് അമ്മമാരിലെ സ്ട്രെസ്...
നാല്പതു കഴിഞ്ഞ സ്ത്രീകള് കൂടുതല് ആരോഗ്യകാര്യങ്ങളില് ശ്രദ്ധിക്കണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം നല്കുന്ന മുന്നറിയിപ്പ്. കാരണം ആര്ത്തവവിരാമത്തോട് അടുക്കുന്ന ഈ കാലയളവിലാണത്രെ അവര്ക്ക് ഹൃദ്രോഗസാധ്യത വര്ദ്ധിക്കുന്നത്. ഹൃദ്രോഗമെന്നാല് പുരുഷന്മാര്ക്ക് മാത്രം വരുന്ന അസുഖം എന്ന...
നീ വെറും പെണ്ണാണ്. വെറും പെണ്ണ്. പുരുഷമേധാവിത്വത്തിന്റെയും അധീശമനോഭാവത്തിന്റെയും ഉഗ്രരൂപിയായ, പൗരുഷമൊത്ത പുരുഷൻ തന്റെ കീഴുദ്യോഗസ്ഥയോട് പറയുന്ന വെള്ളിത്തിരയിലെ ഒരു ഡയലോഗാണ് ഇത്. സ്ത്രീ വെറും നിസ്സാരക്കാരിയാണോ?പുരുഷനെക്കാൾ ഒരുപടി താഴെ നില്ക്കാൻ വിധിക്കപ്പെട്ടവളാണോ? പുരുഷന്റെ...