Family & Relationships

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ വേദനയുടെ പ്രക്രിയ അനുഭവ വേദ്യമാകുന്ന പ്രസവവും മറ്റും...

ബന്ധങ്ങൾ തകരാൻ കാരണമുണ്ട്

ബന്ധങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്.  പലരുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിലും ഓഫീസിലും പൊതുഇടങ്ങളിലുമെല്ലാം പലതരം ബന്ധങ്ങളുടെ കണ്ണികൾ കോർക്കപ്പെട്ടുകിടക്കുന്നു. എന്നിട്ടും ചിലയിടങ്ങളിൽ ചില ബന്ധങ്ങൾ അയഞ്ഞുകിടക്കുന്നു. ചിലത് പൊട്ടികിടക്കുന്നു. ചിലത് കൂടിച്ചേരാതെ കിടക്കുന്നു....

നന്നായി സ്നേഹിക്കാം

ജീവിതമെന്ന പുഷ്പത്തിന്റെ തേനാണ് സ്നേഹം- വിക്ടർ ഹ്യൂഗോതേനില്ലാത്ത പുഷ്പത്തിന് വണ്ടുകളെ ആകർഷിക്കാൻ കഴിയുമോ? സ്നേഹ മില്ലാത്ത വ്യക്തികളോട് ആരെങ്കിലും അടുപ്പം സ്ഥാപിക്കുമോ? ആരൊക്കെയോ സ്നേഹിക്കുന്നുണ്ടെന്നും ആരെയൊക്കെയോ സ്നേഹിക്കാനുണ്ടെന്നുമുള്ള വിശ്വാസമാണ്  ജീവിക്കാൻതന്നെ പ്രേരകശക്തി. ഭൗതികമായി എല്ലാം...

കുട്ടികളെ സ്വയം പര്യാപ്തരാക്കാം

പ്രായപൂർത്തിയെത്തിയതിന് ശേഷവും സ്വന്തം കാര്യങ്ങൾ ശരിയായി ചെയ്യാൻ പ്രാപ്തിയില്ലാത്ത ഒരുപാട് ചെറുപ്പക്കാർ നമുക്ക് ചുറ്റിനുമുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ചെറുപ്രായംമുതൽ മാതാപിതാക്കളുടെ അതിസ്നേഹം അവരെക്കൊണ്ട് ഒരു പ്രവൃത്തിയും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാൻ സമ്മതിക്കാതിരിക്കുകയോ...

മക്കളെ കുറ്റപ്പെടുത്തും മുൻപ്

എന്തൊരു ദേഷ്യമാടാ ഇത്.  ചില മക്കളോട് മാതാപിതാക്കള്‍ ഇടയ്‌ക്കെങ്കിലും പറയുന്ന വാചകമാണ് ഇത്.  അതുപോലെ, ഇങ്ങനെയാണോടാ പെരുമാറുന്നത്, ഇങ്ങനെയാണോ സംസാരിക്കുന്നത് എന്നെല്ലാം അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഈ സംസാരത്തിനും പ്രവൃത്തിക്കും ദേഷ്യപ്പെടലിനുമെല്ലാം തങ്ങള്‍ ഉത്തരവാദികളല്ല എന്ന മട്ടിലാണ്...

ദാമ്പത്യത്തിന്റെ ഇഴയടുപ്പം

ദാമ്പത്യബന്ധം എക്കാലവും ഒരേ തീവ്രതയോടും സ്നേഹത്തോടും കൂടി മുന്നോട്ടുകൊണ്ടുപോകണമെന്നാണോ ആഗ്രഹം? എങ്കിൽ നിങ്ങൾ ഒന്നുമാത്രം ചെയ്താൽ മതി  എല്ലാദിവസവും ഒരേ മുറിയിൽ ഒരേ കട്ടിലിൽ ഒരുമിച്ചുകെട്ടിപ്പിടിച്ചുറങ്ങുക. ദാമ്പത്യബന്ധം വർഷങ്ങൾ കഴിഞ്ഞു മുന്നോട്ടുപോകുമ്പോൾ ഒരേ...

കുട്ടികൾ മുതിർന്നവരെ പഠിപ്പിക്കുന്ന കാര്യങ്ങൾ

കുഞ്ഞുങ്ങളെ പലവിധ കാര്യങ്ങൾ പഠിപ്പിക്കുന്ന മുതിർന്നവരിൽ ഭൂരിപക്ഷവും ഒരു കാര്യം അറിയുന്നില്ല  അവരിൽ നിന്ന് തങ്ങൾക്കേറെ പഠിക്കാനുണ്ടെന്ന്. കാരണം ഓരോ കുട്ടിയും ഓരോ പാഠപുസ്തകമാണ്. നമ്മളെ ഓരോരുത്തരെയും ഈ ലോകത്തെ മുഴുവനും തന്നെ...

മക്കള്‍ നന്നാകണോ ആദ്യം കുടുംബം നന്നാക്കൂ

മക്കളെ നല്ലവരായി കാണാന്‍ ആ്ഗ്രഹിക്കാത്ത മാതാപിതാക്കള്‍ ആരും തന്നെയുണ്ടാവില്ല. പക്ഷേ അതിന് ആദ്യം  നല്ല കുടുംബബന്ധങ്ങള്‍ മാതാപിതാക്കള്‍ സ്ഥാപിച്ചെടുക്കുകയാണ് വേണ്ടത്.  കുട്ടികള്‍ സുരക്ഷിതത്വബോധമുള്ളവരും സ്‌നേഹസമ്പന്നരുമായി വളരുന്നതിന് ഇത് വളരെ അത്യാവശ്യമാണ്. മാതാപിതാക്കള്‍ സ്‌നേഹത്തോടെ...

ദുശ്ശാഠ്യക്കാരോട് ശാഠ്യം വേണ്ട

പിടിവാശിക്കാരായ പല കുട്ടികളും  സ്‌കൂൾ ജീവിതം ആരംഭിച്ചുകഴിയുമ്പോൾ പതുക്കെ പതുക്കെ  തങ്ങളുടെ സ്വഭാവത്തിൽ നിന്ന് പുറത്തുകടക്കാറുണ്ട്. നിസ്സാരകാര്യങ്ങൾക്കുള്ള പൊട്ടിത്തെറി, കരച്ചിൽ എന്നിവ അവസാനിപ്പിക്കാനും  ഇമോഷൻസ് നിയന്ത്രിക്കാനും അവർക്ക് കഴിയുന്നു. എന്നാൽ ചില കുട്ടികൾക്ക്...

79 വർഷം; ഗിന്നസ് ബുക്ക്

ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന്...

കുടുംബബന്ധങ്ങള്‍ മാറുകയാണോ?

സ്‌നേഹം ഉപാധികളില്ലാത്തതായിരിക്കണം. സമ്മതിച്ചു. പക്ഷേ  സാമൂഹിക/ വ്യക്തി/കുടുംബ ബന്ധങ്ങള്‍ക്ക് ഉപാധി പാടില്ലെന്നുണ്ടോ? ഉപാധി/ നിബന്ധന/  നിയമം  എല്ലാം ബന്ധങ്ങള്‍ക്ക് ബാധകമാണ്. ഉദാഹരണത്തിന് ഒരു ഓഫീസ്, കമ്പനി, ഹോസ്റ്റല്‍ തുടങ്ങിയ ചെറു സമൂഹങ്ങളെ മാത്രം...

‘പകച്ചുപോകരുത് ‘ ബാല്യം

രണ്ടാമതൊരു കുഞ്ഞ് ആ കുടുംബത്തിൽ ജനിക്കുന്നതുവരെ അഞ്ചുവയസുകാരനായ മൂത്ത കുട്ടി മര്യാദക്കാരനായിരുന്നു. പക്ഷേ രണ്ടാമന്റെ വരവോടെ മൂത്തവന്റെ സ്വഭാവം അമ്പേ മാറി. പൊട്ടിത്തെറിക്കുക, അനുസരണക്കേട്, ഇളയകുട്ടിയെ തരംകിട്ടിയാൽ ഉപദ്രവിക്കൽ, അനാവശ്യമായ പിടിവാശി. മാതാപിതാക്കൾ...