മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ...
വീട്ടില് പ്രായമായ അംഗങ്ങളുണ്ടെങ്കില് അവരെ കളിതമാശകള് പറഞ്ഞു ചിരിപ്പിക്കാനോ, ഊഷ്മളമായ സ്നേഹസ്പര്ശനത്തിലൂടെ അവര്ക്ക് സുരക്ഷിതത്വബോധം പ്രദാനം ചെയ്യാനോ അവസരം ഉണ്ടാക്കുക.വീട്ടിലെ കാര്യങ്ങളില് അവര് ചെയ്തു തരുന്ന ഏതെങ്കിലും തരത്തിലുള്ള സേവനങ്ങള്ക്ക് സ്നേഹപൂര്വ്വം നന്ദി...
വിവാഹിതരായിട്ട് രണ്ടുവർഷം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ ആ ദമ്പതികൾ. പക്ഷേ അപ്പോഴേക്കും അവർക്കിടയിൽ പ്രശ്നങ്ങൾ കുന്നോളം ഉയർന്നുകഴിഞ്ഞിരുന്നു. അതിന്റെ ഒടുവിൽ ഭാര്യ വിവാഹമോചനം എന്ന് ഉറക്കെ പറഞ്ഞു. സ്വഭാവികമായും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തു. എന്നാൽ...
ഭർത്താവ് തന്നെ സ്നേഹിക്കുന്നുണ്ടോയെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും സംശയിക്കാത്ത ഭാര്യമാരുണ്ടെന്ന് തോന്നുന്നില്ല. കാലം കഴിയും തോറും ഭർത്താവിന്റെ ഇഷ്ടം കുറയുന്നുണ്ടോയെന്ന് ആശങ്കപ്പെടാത്തവരുമുണ്ടാവില്ല. പുരുഷന്റെ സ്നേഹത്തിന്റെ രീതികൾ വ്യത്യസ്തമാണെങ്കിലും ചില ബാഹ്യമായ അടയാളങ്ങൾ കൊണ്ട് തന്റെ...
സ്ത്രീകളെ പോലെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില് അല്പം കരുതല് പുരുഷന്മാര്ക്കും ആവാം. സ്വന്തം രൂപത്തിലും, ഭാവത്തിലും ഉണര്വ്വും, പുതുമയും തോന്നിക്കുമ്പോള് കൈവരുന്ന ആത്മവിശ്വാസം ചെറുതല്ലല്ലോ. അതിനായി ജെന്റ്സ് ബ്യൂട്ടി പാര്ലറുകളില് പോകാതെ തന്നെ വീട്ടില്...
എല്ലാ ബന്ധങ്ങളും സ്ഫടികപ്പാത്രം പോലെയാണ് .എവിടെയെങ്കിലും ഇത്തിരി അശ്രദ്ധ സംഭവിച്ചുപോയാൽ അത് വീണുടഞ്ഞുപോകും. പിന്നെ തൂത്തുപെറുക്കിയെടുത്ത് പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടാനേ കഴിയൂ. അലങ്കരിച്ചു പ്രതിഷ്ഠിക്കാൻ കഴിയില്ല.
എവിടെയൊക്കെയോ ഏതെല്ലാമോ ബന്ധങ്ങളിൽ വരിഞ്ഞുമുറുകിയിരിക്കുന്നവരാണ് നമ്മളെല്ലാവരും. സ്വന്തമായ ആ...
അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ എന്റെ അടുത്തേക്കാണ് വന്നത്. 'അവർ സ്കൂളിൽ എന്തോ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്', എന്റെ മനസ്സ് മന്ത്രിച്ചു. അധ്യാപകർ അറിയിക്കുന്നതിന് മുമ്പ് നേരിട്ട് കാര്യം...
കൗമാരക്കാരില് ലൈസന്സിംഗ് പ്രായം എത്തും മുന്പേ ഉള്ള ബൈക്ക് ഓടിക്കല് വ്യാപകമായി വരുന്നുണ്ട്. പത്താം തരം കഴിയുന്നതോടെ രക്ഷിതാക്കളുടെ മുന്നിലെത്തുന്ന ചോദ്യമാണ് "എനിക്ക് ബൈക്ക് വാങ്ങിത്തരുമോ" എന്നുള്ളത്. പുതിയ തരം ബൈക്കുകളോടുള്ള ഭ്രമവും,...
ഇന്ന് സുപരിചിതമായ ഒരു വാക്കായി മാറിക്കഴിഞ്ഞിരിക്കുന്നു ഡിവോഴ്സ്. യുവദമ്പതികൾക്കിടയിൽ മാത്രമല്ല മധ്യവയസ് കഴിഞ്ഞവരുടെ ജീവിതങ്ങളിലേക്കും ഡിവോഴ്സ് തല നീട്ടിക്കഴിഞ്ഞു. വിവാഹമോചനനിരക്ക് വർദ്ധിക്കുമ്പോഴും യുവദന്വതികളുടെ ഇടയിലെ വിവാഹമോചന നിരക്ക് കഴിഞ്ഞ 20 വർഷമായികുറഞ്ഞിട്ടുണ്ട് എന്നാണ്...
ഇരുപതും ഇരുപത്തിയഞ്ചും വർഷം പിന്നിട്ടതിനു ശേഷം സ്ത്രീകൾ ഭർത്താവിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടുന്നു എന്ന് കേൾക്കുമ്പോൾ നാം അമ്പരക്കാറുണ്ട്. എന്താണ് അവർക്കിടയിൽ സംഭവിച്ചത്, എന്തുകൊണ്ടാണ് ഈ പ്രായത്തിൽ വിവാഹമോചനം നേടിയത് എന്നൊക്കെയുള്ള...
സ്നേഹം ഉപാധികളില്ലാത്തതായിരിക്കണം. സമ്മതിച്ചു. പക്ഷേ സാമൂഹിക/ വ്യക്തി/കുടുംബ ബന്ധങ്ങള്ക്ക് ഉപാധി പാടില്ലെന്നുണ്ടോ? ഉപാധി/ നിബന്ധന/ നിയമം എല്ലാം ബന്ധങ്ങള്ക്ക് ബാധകമാണ്. ഉദാഹരണത്തിന് ഒരു ഓഫീസ്, കമ്പനി, ഹോസ്റ്റല് തുടങ്ങിയ ചെറു സമൂഹങ്ങളെ മാത്രം...