Family & Relationships

ആത്മവിശ്വാസം നല്കൂ, കുട്ടികൾ വലിയവരാകട്ടെ

കഴിവില്ലാത്തതിന്റെ പേരിൽ അല്ല ഇന്ന് ലോകത്ത് പലരും പരാജയപ്പെടുന്നത്.  ആത്മവിശ്വാസമില്ലാത്തതുകൊണ്ടാണ്. ഈ ലോകത്തിൽ ആരൊക്കെ വിജയിച്ചിട്ടുണ്ടോ അതൊന്നും അവർ എല്ലാ ഗുണഗണങ്ങളും തികഞ്ഞവരായിരുന്നതുകൊണ്ടോ സാഹചര്യങ്ങൾ അനുകൂലമായിരുന്നതുകൊണ്ടോ അല്ല, മറിച്ച് അവർക്കെല്ലാം ആത്മവിശ്വാസമുണ്ടായിരുന്നു എന്നതുകൊണ്ടാണ്....

വിധവകൾക്കായി ഒരു ദിനം

വിധവകൾ നേരിടുന്ന പ്രശ്‌നങ്ങളെ സമൂഹത്തിന്റെ മുമ്പിലേക്ക് കൊണ്ടുവരാനും അതിജീവനത്തിന്റെ കരുത്ത് വിധവകൾക്ക് പകർന്നുകൊടുക്കാനുമായിട്ടാണ് അന്താരാഷ്ട്ര തലത്തിൽ വിധവാദിനം ആചരിക്കുന്നത്.  ജൂൺ 23 ആണ് ലോക വിധവാദിനം.  പല അന്താരാഷ്ട്രദിനങ്ങളും ആഘോഷങ്ങളുടെ  ഭാഗമായി  നില്ക്കുമ്പോൾ...

‘സിൽക്കി മോം’ ആണോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മാതൃത്വശൈലിയാണ് 'സിൽക്കി മോം'. എന്താണ് സിൽക്കി മോം? കുട്ടികളെ വളർത്തുമ്പോൾ കർശനമായ നിയന്ത്രണവും പൂർണ്ണ സ്വാതന്ത്ര്യവും  തമ്മിലുള്ള ഒരു സമതുലിത സമീപനം സ്വീകരിക്കുന്ന...

ജീവിതത്തോളം വിലയുള്ള സാക്ഷ്യം

അപ്പേ, ദൈവം എന്തിനാണ് അമ്മയെ നമ്മുടെ അടുക്കൽ നിന്നും എടുത്തുകൊണ്ടുപോയത്? ഇളയ മകന്റെ ആ ചോദ്യത്തിന് മുമ്പിൽ  അവനെ നെഞ്ചോടു ചേർത്തുപിടിച്ച് നിശ്ശബ്ദം കരയാൻ മാത്രമേ  ആ അപ്പന് കഴിഞ്ഞുള്ളൂ. അമ്മയുടെ പേര്...

സ്ത്രീക്കൊപ്പം

നീ വെറും പെണ്ണാണ്. വെറും പെണ്ണ്. പുരുഷമേധാവിത്വത്തിന്റെയും അധീശമനോഭാവത്തിന്റെയും ഉഗ്രരൂപിയായ, പൗരുഷമൊത്ത പുരുഷൻ തന്റെ കീഴുദ്യോഗസ്ഥയോട് പറയുന്ന വെള്ളിത്തിരയിലെ ഒരു ഡയലോഗാണ് ഇത്.  സ്ത്രീ വെറും നിസ്സാരക്കാരിയാണോ?പുരുഷനെക്കാൾ ഒരുപടി താഴെ നില്ക്കാൻ വിധിക്കപ്പെട്ടവളാണോ? പുരുഷന്റെ...

ഇരുട്ടില്‍ തല കുനിച്ചിരിക്കുന്ന യുവതലമുറ

ഒരു യാത്രയ്ക്കിടയിലായിരുന്നു ആദ്യമായി ആ രംഗം ശ്രദ്ധിച്ചത്, രാത്രിയായിരുന്നു സമയം. അടച്ചിട്ടിരിക്കുന്ന കടകള്‍ക്ക് മുമ്പില്‍ നിരന്നിരിക്കുന്നകുറെ ചെറുപ്പക്കാര്‍.. എല്ലാവരും മുഖം കുനിച്ചാണ് ഇരിക്കുന്നത്. മുഖത്ത് ചെറിയ വെട്ടം മിന്നുന്നുമുണ്ട്. ചുറ്റുപാടുകളിലെ ഇരുട്ടിനെയെല്ലാം മറികടക്കുന്നത്...

ഈ മുറിവുകളെ ഞാന്‍ സ്‌നേഹിക്കുന്നു

ഇന്നലെ ലോക കാന്‍സര്‍ ദിനമായിരുന്നു. രോഗത്തെ അതിജീവിച്ച സെലിബ്രിറ്റികളുള്‍പ്പടെയുള്ള പലരും തങ്ങളുടെ സ്റ്റോറിയുമായി സോഷ്യല്‍ മീഡിയായില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.. എന്നാല്‍ അവയില്‍ ഏറെ ഞെട്ടിച്ചുകളഞ്ഞത് താഹിറ കാശ്യപിന്റെ കുറിപ്പും ഫോട്ടോയുമായിരുന്നു. കാന്‍സര്‍ രോഗത്തെ അതിജീവിച്ച...

സ്‌നേഹം എന്ന ക്രിയ

എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് അറിയാത്തതുകൊണ്ടാണ് സ്നേഹം പ ലരെ സംബന്ധിച്ചും ദുഷ്‌ക്കരമായ അനുഭവമായി മാറുന്നത്. അത്തരക്കാർക്ക് സ്നേഹത്തെ ഒരു നാമമായി മാത്രം  ആഘോഷിക്കാനാണ് താല്പര്യം. സ്നേഹം ഒരിക്കലും നാമമല്ല, അത് ക്രിയയാണ്. രേഖപ്പെടുത്തിവയ്ക്കാത്ത...

മക്കളോടുള്ള സ്നേഹം വ്യവസ്ഥകളില്ലാത്തതാവട്ടെ

മക്കളെ തിരുത്താനും നേർവഴിക്ക് നയിക്കാനും കടപ്പെട്ടവരാണ് ഓരോ മാതാപിതാക്കളും. പക്ഷേ പലപ്പോഴും ഈ തിരുത്തൽ വേണ്ടത്ര ഫലം ചെയ്യുന്നുണ്ടോ? മാതാപിതാക്കൾ  ഉദ്ദേശിച്ച രീതിയിലാണോ അവരുടെ ഉപദേശങ്ങളെ, തിരുത്തലുകളെ മക്കൾ സ്വീകരിക്കുന്നത്?  ഭൂരിപക്ഷം മാതാപിതാക്കളും...

കുട്ടികൾക്കുമുണ്ട് ഉത്തരവാദിത്തം

ഭക്ഷണം കഴിച്ച സ്വന്തം പാത്രമെങ്കിലും കുട്ടികളെക്കൊണ്ട് കഴുകിക്കാറുണ്ടോ? ഇങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ ഉടൻ വരും അമ്മമാരുടെ മറുപടി. അയ്യോ അവൻ കുഞ്ഞല്ലേ?കുട്ടികളെ വെറും ഓമനകളായി മാത്രം  കരുതുന്നതുകൊണ്ടാണ് അവരെക്കൊണ്ട് ചെറിയ ജോലി പോലും...

തുറന്നു സംസാരിക്കൂ വിവാഹത്തിന് മുമ്പ്

വിവാഹം കഴിഞ്ഞ് ദമ്പതികൾ തമ്മിൽ പരസ്പരം വിയോജിപ്പുകൾ പ്രകടമാക്കുന്നതും ഒടുവിൽ വിവാഹമോചനത്തിൽ എത്തുന്നതുമായ സംഭവങ്ങൾ ഇന്ന് സാധാരണമായിക്കഴിഞ്ഞു. വലിയ വലിയ പ്രശ്‌നങ്ങളാണ് പണ്ടു കാലങ്ങളിൽ വിവാഹമോചനത്തിന് കാരണമായി മാറിയിരുന്നതെങ്കിൽ ഇന്നാവട്ടെ തീരെ ചെറിയ...

ആകാശത്തിന് അതിരുകളില്ല

എല്ലാവരും നടക്കുന്ന വഴിയിലൂടെ നടക്കാനായിരുന്നില്ല എന്റെ ആഗ്രഹം. എന്റെ തീരുമാനങ്ങളും ആഗ്രഹങ്ങളും വ്യത്യസ്തമായിരുന്നു.  ഇന്ത്യയിലെ  ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായ അയീഷ അസീസിന്റേതാണ് ഈ വാക്കുകൾ. ബോംബെ ഫ്ളൈയിംങ് ക്ലബിൽ നിന്ന്...