Health & Wellness

ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കൂ

ജീവിക്കാന്‍ വേണ്ടിയാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്. പക്ഷേ അപൂര്‍വ്വം ചിലരുടെ ഭക്ഷണ രീതി കണ്ടാല്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കുന്നവരാണോയെന്ന് സംശയിച്ചുപോകും. എന്തുകഴിക്കണമെന്നോ എപ്പോള്‍ കഴിക്കണമെന്നോ എത്രത്തോളം കഴിക്കണമെന്നോ നിശ്ചയമില്ലാത്തവിധം...

ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടോ സൂക്ഷിക്കണേ…

ഭക്ഷണം കഴിക്കുമ്പോള്‍ അത് തൊണ്ടയില്‍ നിന്ന് താഴേയ്ക്ക് ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ..സ്ഥിരമായി ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മറക്കരുത്. കാരണം ചിലപ്പോഴെങ്കിലും  ഇത് ഉദരകാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാകാന്‍ സാധ്യതയുണ്ട്. ഉദരകാന്‍സറിന്റെ...

ലൈംഗികാരോഗ്യം വീണ്ടെടുക്കാം

ശാരീരികാരോഗ്യവും മാനസികാരോഗ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ലൈംഗികാരോഗ്യം. മനുഷ്യജീവിതത്തിന്റെ സമഗ്രതയിൽ ലൈംഗികാരോഗ്യം പ്രധാനപങ്കുവഹിക്കുന്നുണ്ട്. എന്നാൽ ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും അവരുടെ ലൈംഗികജീവിതം അത്ര ആരോഗ്യപ്രദമോ സന്തോഷകരമോ ആകുന്നില്ല.  ഏതുപ്രായക്കാരിലും ലൈംഗികജീവിതം   അനാരോഗ്യകരമായിത്തീരുന്നതിന്...

സന്തോഷം വേണോ? ഭക്ഷണത്തിൽ ശ്രദ്ധിക്കൂ

എന്തിനാണ് ഭക്ഷണം കഴിക്കുന്നത്? നല്ല ചോദ്യംതന്നെ അല്ലേ.വിശക്കുന്നതുകൊണ്ട് എന്നാവും ഭൂരിപക്ഷത്തിന്റെയും മറുപടി. അത് ശരിയുമാണ്. വിശക്കുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കാനാവില്ലല്ലോ. വേറെ ചിലർ പറഞ്ഞേക്കാം ആരോഗ്യമുണ്ടാവാൻ വേണ്ടിയാണെന്ന്. അതും ശരിയാണ്. രുചിക്കുവേണ്ടി, ജോലി ചെയ്യാൻവേണ്ടി...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. കൂടുതൽ ഗുരുതരമായി നോക്കുമ്പോൾ,...

സന്തോഷിക്കൂ മതിവരുവോളം…

സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത് എന്നത് ഒരു പരസ്യത്തിലെ  ആദ്യവാചകം മാത്രമല്ല എല്ലാവരും ആദ്യമായും അവസാനമായും ആഗ്രഹിക്കുന്നത് സന്തോഷം മാത്രമാണ് എന്നതാണ് വാസ്തവം. പക്ഷേ പരസ്യത്തിൽ പറയുന്നതുപോലെ ഒരിടത്ത് ചാരവും ഒരിടത്ത് പുകയുമാകുമ്പോൾ സന്തോഷം...

ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കാല്‍സ്യം ഗുളികകള്‍ കഴിക്കാമോ?

പലരും സ്വയം ചികിത്സകരാണ്. പനിയോ ജലദോഷമോ തലവേദനയോ വന്നാല്‍ ഡോക്ടറെ കാണാതെ മരുന്നുകഴിക്കുന്നവര്‍ ധാരാളമുണ്ട്. അതുപോലെയാണ് ഒരു കൂട്ടര്‍ കാത്സ്യം ഗുളികകള്‍ കഴിക്കുന്നതും. എല്ലിന്റെ ആരോഗ്യത്തിന്  നല്ലതാണല്ലോ എന്ന് കരുതി ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ...

നൃത്തം കല മാത്രമല്ല ആരോഗ്യം കൂടിയാണ്

നര്‍ത്തകരുടെ രൂപസൗന്ദര്യവും ആരോഗ്യവും ശ്രദധിച്ചിട്ടില്ലേ. പ്രായം ചെന്നാലും ചെറുപ്പം സൂക്ഷിക്കുന്ന ഉടല്‍. ദുര്‍മേദസു അവരെ പിടികൂടിയിട്ടുമില്ല. എന്തുകൊണ്ടാണ് സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി നര്‍ത്തകര്‍ ആരോഗ്യമുളളവരും സൗന്ദര്യമുള്ളവരുമായി കാണപ്പെടുന്നു എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം...

പത്തുവര്‍ഷം കൊണ്ട് അമേരിക്കയില്‍ നിന്ന് എയ്ഡസ് തുടച്ചുനീക്കുമോ?

എയ്ഡ്‌സ് വിമുക്ത അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണിത്. വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍നിന്ന് എയ്ഡ്‌സ് തുടച്ചുനീക്കുമെന്നുള്ള തന്റെ പ്രഖ്യാപനം അദ്ദേഹം നടത്തിയത് കോണ്‍ഗ്രസിനെ സംബോധന ചെയ്തുകൊണ്ടുള്ള വാര്‍ഷിക മീറ്റിംങിലാണ്. ഇക്കാര്യത്തില്‍...

നന്നായിട്ടുറങ്ങണോ, ഇതാ വഴിയുണ്ട്

ഉറക്കക്കുറവ് മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തിയാണോ നിങ്ങൾ. വിഷമിക്കണ്ട പരിഹാരമുണ്ട്.നന്നായിട്ടുറങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടെന്ന് തോന്നുന്നില്ല. സ്വസ്ഥമായി ഒന്നുറങ്ങിയെണീറ്റാൽ തന്നെ മനസ്സിനും ശരീരത്തിനും എന്തൊരു ഉന്മേഷമാണ്.  ഉറക്കം സുഖകരമാകാൻ കിടക്കാൻ പോകുന്നതിന് മുമ്പ് ഒഴിവാക്കേണ്ടതും...

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്. ഈന്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്സ്, പഞ്ചസാര, ഡയറ്ററി ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളമായുണ്ട്....

വായുമലിനീകരണം ഓരോ വര്‍ഷവും കൊന്നൊടുക്കുന്നത് ആറു ലക്ഷം കുട്ടികളെ

വായുമലിനീകരണത്തിന്റെ ദുഷ്യവശങ്ങള്‍ ബാധിക്കുന്നവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ആറു ലക്ഷത്തോളം കുട്ടികള്‍ വര്‍ഷം തോറും ഇതിന്റെ ഇരകളാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.  മലിനമാക്കപ്പെട്ട വായു  കുട്ടികളുടെ ആരോഗ്യം മോശമാക്കുകയും അത്...