ആരോഗ്യത്തിന് പൊതുവെ പ്രതികൂലമായ കാലാവസ്ഥയാണ് വേനൽക്കാലം. ശരീര ബലം ഈ അവസ്ഥയിൽ വളരെ കുറഞ്ഞിരിക്കും. അതുകൊണ്ട് തന്നെ വേനൽക്കാലത്ത് ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തേ മതിയാവൂ.ചിക്കൻ പോക്സ്, സൂര്യാഘാതം, നേത്രരോഗങ്ങൾ, മഞ്ഞപ്പിത്തം, കോളറ,...
രാത്രി വളരെ വൈകി ഉറങ്ങാന് പോകുന്നത് ഇന്ന് സാധാരണസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതശൈലിയില് വന്ന മാറ്റങ്ങളും ജോലിയുടെ സ്വഭാവവും അതിന് കാരണമായിട്ടുണ്ട്. രാത്രി വളരെ വൈകി ഉറങ്ങാന് പോകുന്നവരെല്ലാം ആരോഗ്യകാര്യങ്ങളില് കൂടുതല് ശ്രദ്ധിക്കണമെന്നാണ് പുതിയ...
ക്യാന്സര് രോഗികളുടെ എണ്ണം ഇപ്പോള് ക്രമാതീതമായി വര്ദ്ധിച്ചുകൊണ്ടിരിക്കയാണ്. മാറിയ ജീവിതശൈലികളും, അനാരോഗ്യകരമായ ഭക്ഷണരീതികളും, ലഹരികളുടെ അമിതോപയോഗവുമാണ് ക്യാന്സര് രോഗികളുടെ എണ്ണം ഇങ്ങനെ കൂട്ടുന്നത്.
എങ്കിലും, ക്യാന്സര് അങ്ങനെ ഭയക്കേണ്ട ഒരു രോഗമല്ല. തുടക്കത്തില്തന്നെ കണ്ടെത്തിയാല്...
വേനൽക്കാലങ്ങളിൽ സുലഭമായി കണ്ടുവരുന്ന പഴമാണ് മാമ്പഴം. വീട്ടുമുറ്റത്തും തൊടിയിലുമെല്ലാമുള്ള മാവുകൾ പൂത്തുതളിർത്ത് കായ്കളുമായി നില്ക്കുന്നത് വേനലിന്റെ ചൂടിനപ്പുറം കുളിർമ്മയുള്ള കാഴ്ചയാണ് നല്കുന്നത്. പഴങ്ങളുടെ രാജാവ് എന്നൊരു വിശേഷണം പോലും മാമ്പഴത്തിനുണ്ട്.ധാരാളം പ്രോട്ടീൻസ് അടങ്ങിയിട്ടുള്ള...
ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. വായ യുടെ അനാരോഗ്യമാണ് വായ്നാറ്റത്തിനു കാരണമെന്നാണ് പൊതുധാരണ. അതു ശരിയുമാണ്. എന്നാൽ വിഷാദവും വായ്നാറ്റത്തിനു...
ശക്തമായ വേനല്ച്ചൂടില് ഉരുകുകയാണ് മനുഷ്യര്. ഈ വേനല്ക്കാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒരുപിടി കാര്യങ്ങളുണ്ട്. അവ ഏതൊക്കെ അറിഞ്ഞിരിക്കുന്നതും അതനുസരിച്ച് ജീവിതചര്യ ക്രമപ്പെടുത്തുന്നതും വേനലിനെ സുഗമമായി നേരിടാന് ഏറെ സഹായിക്കും.
വേനല്ക്കാലത്ത് നിര്ബന്ധമായും ഒഴിവാക്കേണ്ടവയാണ്...
വാര്ദ്ധക്യത്തോട് അടുക്കുമ്പോള് പലരിലും വിഷാദം രൂപപ്പെടുന്നത് സാധാരണമാണ്. ആ വിഷാദത്തിന് പിന്നിലെ കാരണങ്ങളിലൊന്ന് അവര്ക്ക് കേള്വി ശക്തി നഷ്ടപ്പെടുന്നതോ കുറയുന്നതോ ആകാമെന്നാണ് ഇപ്പോള് വിദഗ്ദരുടെ അനുമാനം. Jama otolarynngology head & neck...
കേരളം കാത്തിരിക്കുന്നത് കഠിനമായ വേനൽക്കാലമാണ് എന്നാണ് നിലവിലെ സൂചനകൾ. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങൾ ഇക്കാരണം കൊണ്ടു വളരെ നിർണ്ണായകവുമാണ്. വിയർപ്പിലൂടെ ലവണാംശവും സോഡിയവും നഷ്ടപ്പെടുന്നതുകൊണ്ടുള്ള നിർജ്ജലീകരണമാണ് ഈ മാസങ്ങളിൽ ഏറ്റവും...
മെല്ലിച്ച ശരീരപ്രകൃതിയുള്ളവര്ക്ക് തടിവയ്ക്കാന് മോഹം. തടിയുള്ളവര്ക്കാകട്ടെ സ്ലിമ്മാകാന് മോഹം. മനുഷ്യമനസ്സുകളുടെ പ്രത്യേകതയാണ് ഇവ രണ്ടും. തടി ഇല്ലാത്തവര് അവരുടെ ജീവിതത്തിന്റെ ഒരു പ്രത്യേക സമയം വരെ തടി കൂട്ടാന് ശ്രമിച്ചുകൊണ്ടിരിക്കും. തടിയുള്ളവരാകട്ടെ മരണം...
മഞ്ഞള് പ്രസാദവും നെറ്റിയില് ചാര്ത്തി എന്ന ഗാനം കേട്ടിട്ടില്ലാത്തവര് ചുരുക്കമായിരിക്കും. മഞ്ഞള്പ്രസാദം അഥവാ കുറി തൊടുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആചാരം മാത്രമായി നാം പൊതുവെ കരുതാറുണ്ടെങ്കിലും ആ കുറി തൊടുന്നത് തലച്ചോറിന്...
മാനസികാരോഗ്യം ദുർബലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോകമെങ്ങും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണ് വിഷാദം അഥവാ ഡിപ്രഷൻ എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വിഷാദം മനുഷ്യനെ പിടികൂടിക്കഴിഞ്ഞാൽ പിന്നെ...