Health

മുന്തിരി വൈൻ

ക്രിസ്മസ് ദാ എത്തിക്കഴിഞ്ഞു. കേക്കിനൊപ്പം കഴിക്കാൻ ഇത്തിരി വൈൻ നല്ലതല്ലേ? അതും വീട്ടിൽ ഉണ്ടാക്കുന്ന വൈൻ. ചെലവു കുറവും  ഗുണം കൂടിയുമാണ് ഈ വൈൻ. ആവശ്യമായ ചേരുവകൾ: കറുത്ത മുന്തിരി -  5കിലോ പഞ്ചസാര- 2...

ആരോഗ്യം ശ്രദ്ധിക്കാം കർക്കിടകത്തിൽ

കർക്കിടകം ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യസംരക്ഷണത്തിനായുള്ള മാസമാണ്. ഭക്ഷണം, ജീവിതചര്യകൾ എന്നിവയിൽ ഈ മാസം അല്പം ശ്രദ്ധയും കരുതലും കൊടുത്താൽ അടുത്ത ഒരു വർഷത്തേക്ക് ആരോഗ്യത്തോടെ ജീവിക്കാനും മാനസികവും ശാരീരികവുമായ സൗഖ്യം നേടാനും കഴിയുമെന്നാണ്...

ചെറുതല്ലാത്ത ചെറുധാന്യങ്ങൾ

ജീവിതശൈലീരോഗങ്ങൾ വ്യാപകമായപ്പോൾ മുതലാണ് പുതിയ ഭക്ഷണസംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങളും ബോധവൽക്കരണവും കൂടുതൽ ശക്തമായത്. അരിയും ആട്ടയും മൈദയും പ്രധാനവിഭവങ്ങളായി പരിഗണിച്ചുപോന്നിരുന്ന മലയാളിയുടെ ഭക്ഷണശീലങ്ങളുടെ പഴക്കത്തെ പുതുതായി അലങ്കരിക്കാൻ പലരും ഇക്കാലയളവിൽ നിർബന്ധിതരായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ്...

കാരറ്റ് ആരോഗ്യത്തിനും സൗന്ദര്യത്തിനും

കാരറ്റ് കിഴങ്ങ് വര്‍ഗ്ഗത്തിലെ റാണിയാണ്. പോഷകഗുണങ്ങളും, ഔഷധഗുണങ്ങളും നിറഞ്ഞ കാരറ്റ് നിത്യവും കഴിച്ചാല്‍ നല്ല പ്രയോജനം ചെയ്യും. കാരറ്റില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിരിക്കുന്നു. കരോട്ടിന്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ജീവകം എ ആയി രൂപാന്തരം പ്രാപിക്കുന്നു. ജീവകം...

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതേ, ചിലപ്പോള്‍ പ്രമേഹമായിരിക്കാം

പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ രോഗം സങ്കീര്‍ണ്ണമാകാതെ ചികിത്സ നേടാന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും കണ്ടുവരുന്നത് നമ്മുടെ അശ്രദ്ധയോ അജ്ഞതയോ ഈ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകുന്നു  എന്നാണ്. പ്രമേഹരോഗം സ്ഥിരീകരിക്കപ്പെടുന്നതിന് മുമ്പ് തന്നെ...

സബോളയുടെ വലുപ്പം, ലോകത്തിലേക്കും വച്ചേറ്റവും തൂക്കം കുറഞ്ഞ ആണ്‍കുഞ്ഞിന്റെ വിശേഷങ്ങള്‍

വലിയൊരു സബോളയുടെ മാത്രം തൂക്കമുള്ള ആണ്‍കുഞ്ഞ്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കുഞ്ഞിന്റെ ആകൃതിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ടോക്കിയോയിലാണ് ഏറ്റവും ചെറിയ ഈ കുഞ്ഞിന്റെ ജനനം. തൂക്കമാകട്ടെ വെറും 268 ഗ്രാം. ഗര്‍ഭപാത്രത്തില്‍ വളര്‍ച്ച...

ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും

ബ്രെസ്റ്റ് കാൻസറോ... ഓ അത് സ്ത്രീകൾക്കല്ലേ എന്നാണ് വിചാരമെങ്കിൽ തെറ്റി. പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസറുണ്ട്. എന്നാൽ അത് താരതമ്യേന കുറവാണെന്ന് മാത്രം. എങ്കിലും പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസർ കൂടുതലാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. തുടർച്ചയായ...

ബ്ലൂ ടീ അഥവാ നീലച്ചായ

ഗ്രീൻ ടീപരിചയമുള്ളവർക്കുപോലും ബ്ലൂ ടീ പരിചയമുണ്ടാകണം എന്നില്ല. പക്ഷേ ഇപ്പോൾ സാർവത്രികമായിക്കഴിഞ്ഞിരിക്കുകയാണ് ബ്ലൂ ടീ. സമീപകാലത്തായി ബ്ലൂ ടീയുടെ ഗുണഗണങ്ങൾ പലരും അറിഞ്ഞുതുടങ്ങിയിട്ടുണ്ട്. എന്താണീ  ബ്ലൂ ടീ എന്നല്ലേ ? നീല ശംഖുപുഷ്പമാണ് ബ്ലൂ...

മാമ്പഴം കഴിച്ചാൽ സൗന്ദര്യം സ്വന്തമാക്കാം

വേനൽക്കാലങ്ങളിൽ സുലഭമായി കണ്ടുവരുന്ന പഴമാണ് മാമ്പഴം. വീട്ടുമുറ്റത്തും തൊടിയിലുമെല്ലാമുള്ള മാവുകൾ പൂത്തുതളിർത്ത് കായ്കളുമായി നില്ക്കുന്നത് വേനലിന്റെ ചൂടിനപ്പുറം കുളിർമ്മയുള്ള കാഴ്ചയാണ് നല്കുന്നത്. പഴങ്ങളുടെ രാജാവ് എന്നൊരു വിശേഷണം പോലും മാമ്പഴത്തിനുണ്ട്.ധാരാളം പ്രോട്ടീൻസ് അടങ്ങിയിട്ടുള്ള...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട് ഒരു സിനിമയിൽ. അല്പം പഴയതാണ്. പ്രായമായവർ പലരും പറഞ്ഞുകേട്ടിട്ടുണ്ട്, വയർ നിറയാൻ ആഘോഷങ്ങൾക്ക്  കാത്തിരുന്നൊരു കാലമുണ്ടായിരുന്നു മലയാളിയ്ക്ക് എന്ന്. ആ യുഗത്തിൽ...

തലച്ചോറിന് വിശ്രമം കൊടുക്കണേ

ലോകം മുഴുവന്‍ ഇപ്പോള്‍ ഈ രോഗത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നു. മറ്റൊന്നുമല്ല ഉത്കണ്ഠ എന്നതാണ് ആ രോഗം. ലോകം മുഴുവനുമുള്ള ആളുകള്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ ഉത്കണ്ഠാ രോഗത്തിന് അടിമകളാണെന്നാണ് പുതിയ പഠനം. ഇതാവട്ടെ മുമ്പ് എന്നത്തെക്കാളും...

സന്തോഷം വേണോ? ഭക്ഷണത്തിൽ ശ്രദ്ധിക്കൂ

എന്തിനാണ് ഭക്ഷണം കഴിക്കുന്നത്? നല്ല ചോദ്യംതന്നെ അല്ലേ.വിശക്കുന്നതുകൊണ്ട് എന്നാവും ഭൂരിപക്ഷത്തിന്റെയും മറുപടി. അത് ശരിയുമാണ്. വിശക്കുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കാനാവില്ലല്ലോ. വേറെ ചിലർ പറഞ്ഞേക്കാം ആരോഗ്യമുണ്ടാവാൻ വേണ്ടിയാണെന്ന്. അതും ശരിയാണ്. രുചിക്കുവേണ്ടി, ജോലി ചെയ്യാൻവേണ്ടി...