Health

കോമായില്‍ കഴിഞ്ഞ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക്

എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍  ആ സ്ത്രീ...

അടുക്കളയിൽ ഇവയുണ്ടോ? കാൻസർ ‘പമ്പ കടക്കും’

നല്ല കുടുംബത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് നല്ല അടുക്കളയാണ്. വൃത്തിയുള്ള അടുക്കള എന്നതുമാത്രമല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് അവിടെ എന്താണോ പാകം ചെയ്യുന്നത് എന്നതനുസരിച്ചാണ് കുടുംബാംഗങ്ങളുടെ മുഴുവൻ ആരോഗ്യവും ആയുസും അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അടുക്കളയിൽ...

മാന്യമായി മദ്യപിച്ചാലും പ്രശ്‌നമുണ്ട്

മാന്യമായ മദ്യപാനം എന്ന് കേട്ടിട്ടില്ലേ, ദിവസം ഒന്ന് എന്ന കണക്കില്‍ ആഴ്ചയില്‍ ഏഴോ മറ്റോ കുടിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല എന്ന് വിചാരിക്കുന്നവര്‍ ധാരാളം. എന്നാല്‍ അത്തരക്കാരുടെ ധാരണ തെറ്റാണെന്നാണ് പുതിയ പഠനം....

പ്രതിരോധ ശേഷി എളുപ്പവഴിയിൽ

പ്രതിരോധ ശേഷിയിലുള്ള കുറവാണ് നമ്മെ പല തരം രോഗങ്ങൾ പിടികൂടൂന്നതിനുള്ളപ്രധാന കാരണം. ലോകത്തെ മുഴുവൻ ഭയപ്പെടുത്തുന്ന കൊറോണ വൈറസ് ഉൾപ്പടെയുള്ള രോഗങ്ങളെയും ഒരു പരിധിവരെ പ്രതിരോധ ശേഷിയിലൂടെ നേരിടാം.  വെറുതെ കുറെ ഭക്ഷണം...

സോഫ്റ്റ് ഡ്രിങ്ക്‌സ് ശീലമാക്കൂ, ആയുസെത്തും മുമ്പേ മരിക്കാം

കാണാന്‍ നല്ല ഭംഗിയൊക്കെയുണ്ട്, ആകര്‍ഷകമായ പരസ്യങ്ങളുമാണ്. പക്ഷേ പുറം മോടികള്‍ക്ക് അപ്പുറമാണ് യാഥാര്‍ത്ഥ്യങ്ങള്‍. വിപണിയിലെ സോഫ്റ്റ് ഡ്രിങ്ക്‌സുകളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. കൃത്രിമ മധുരം അമിതമായി അടങ്ങിയിരിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ ഒരു ശീലമാക്കിയാല്‍ മരണം...

തേനിന്റെ ഗുണങ്ങള്‍

ഒരിക്കലും കേടുവരാത്ത ഒരേയൊരു ഭക്ഷ്യവസ്തുവേയുള്ളൂ. അത് തേനാണ്. തേനിനു ഒരുപാട് ഗുണങ്ങളും, ഉപയോഗങ്ങളുമുണ്ട്. അവയില്‍ ചിലത് ഇതാ:- ഗ്ലൂക്കോസും, ഫ്രാക്ടോസും അടങ്ങിയതിനാല്‍ പഞ്ചസാരയ്ക്ക് പകരമായി തേന്‍ ഉപയോഗിക്കാവുന്നതാണ്.വിറ്റാമിന്‍ സി, ഇരുമ്പ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിറ്റാമിനുകളുടെയും...

ഗ്രീന്‍ ടീ കഴിക്കൂ, യുവത്വം നിലനിര്‍ത്താം

യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ പ്രായത്തെ പിടിച്ചുകെട്ടുക അത്രയെളുപ്പമല്ല. എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗത്തിലൂടെ പ്രായത്തെയും രോഗത്തെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയും.  പോളി ഫിനോള്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ടീയില്‍...

ആരോഗ്യത്തോടെ ജീവിക്കണോ, സന്തോഷത്തോടെയും ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

ആരോഗ്യപരമായ ജീവിതശൈലിക്ക് ഏറ്റവും അത്യാവശ്യം മതിയായ ഉറക്കമാണ്. പക്ഷേ ഇന്നത്തെ തിരക്കുപിടിച്ച ജീവിതവും സമ്മര്‍ദ്ദം നല്കുന്ന ജോലികളും പലരുടെയും ഉറക്കം കെടുത്തുന്നു. ഏഴു മുതല്‍ എട്ടു വരെ മണിക്കൂറുകള്‍ ഉറങ്ങുന്നത് അത്യാവശ്യമാണ്. ആരോഗ്യവും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന് ചുറ്റുമുള്ള ഭാഗങ്ങൾ എന്നിവയാണ് ഈ രോഗം ബാധിക്കുന്നത്....

ഓഫീസില്‍ ചോക്ലേറ്റ് കഴിക്കാറുണ്ടോ?

ആര്‍ക്കാണ് ചോക്ലേറ്റ് ഇഷ്ടമില്ലാത്തത്?  ചോക്ലേറ്റ് എന്ന് കേള്‍ക്കുമ്പോഴേ മുഖത്തൊരു ചിരിവരും. വായില്‍ മധുരം നിറയും. ചോക്ലേറ്റ് കഴിക്കുന്നതു കൊണ്ട് ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്നാണ് ചില ഗവേഷകരുടെ അഭിപ്രായം. ചോക്ലേറ്റ്...

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല പറയുന്നത് മറിച്ച് ചെറുപ്പക്കാരിൽ കണ്ടുവരുന്ന പുതിയ ശാരീരികാരോഗ്യസ്ഥിതികളെയും...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും സംയുക്തമായി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളിൽ ഇന്ത്യയിലെ എല്ലാ പ്രായക്കാരും കഴിക്കേണ്ടതായ ഭക്ഷണത്തെക്കുറിച്ച് സവിസ്തരം പ്രസ്താവിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇന്ത്യക്കാരുടെ ഭക്ഷണകാര്യങ്ങളിൽ...