Health

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും കണ്ണുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളും കൂടുതലാകുന്നതിനും  ഇതൊരു കാരണമാണ്. അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധയും പരിചരണവും ഇന്നത്തെ കാലത്തിന്റെ...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടുമരുന്നുകള്‍

ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്. തൊടിയില്‍നിന്നും കിട്ടുന്ന വസ്തുക്കളെ ഔഷധമാക്കി ഈ പ്രശ്നത്തിനു പരിഹാരം കാണാം. കാന്താരിമുളക്: കൊളസ്ട്രോള്‍ കുറയ്ക്കുന്ന വീട്ടുമരുന്നുകളില്‍ പ്രധാനമാണ് കാ‍ന്താരിമുളക്. മുളക് ചേര്‍ത്ത...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി രോഗങ്ങൾ മൂലം വരാൻസാധ്യതയുള്ള മരണത്തിൽ നിന്ന് 27...

സുഖപ്രസവം എന്നാല്‍ എന്താണ്?

ഒരു സ്ത്രീ പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴേ എല്ലാവരുടെയും ആദ്യത്തെ ചോദ്യം സുഖപ്രസവമായിരുന്നോ എന്നാണ്. അതുപോലെ ഭാര്യ പ്രസവിച്ചു , സുഖപ്രസവമായിരുന്നു എന്ന് മെസേജ് അയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സുഖപ്രസവം? പലര്‍ക്കും...

ഉപവാസം; അറിയേണ്ടതെല്ലാം

ഉപവസിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ട്. ചിലർ വിശ്വാസത്തിന്റെ പേരിലും, ചിലർ ചികിൽസയുടെ പേരിലും, ചിലർ സമരത്തിന്റെ ഭാഗമായും ഉപവസിക്കും. വെറുതെയെങ്കിലും ഉപവസിക്കുന്നവരും നമുക്കിടയിലുണ്ട്. എന്തായാലും ഉപവാസം സമരമുറയുടെ ഭാഗമായ നാട്ടിൽ നിന്നും വന്നതാണെന്ന്...

തോള്‍വേദന അകറ്റാന്‍

ഏറ്റവും കൂടുതല്‍ ചലനശേഷിയുള്ള സന്ധികളിലോന്നാണ് തോള്‍സന്ധി (ഷോള്‍ഡര്‍ ജോയിന്റ്). തോളിന്റെ എല്ലാ ദിശകളിലേയ്ക്കുമുള്ള ചലനം എളുപ്പമാക്കുന്നത് ബോള്‍ ആന്‍ഡ് സോക്കറ്റ് ജോയിന്‍റ് സംവിധാനമാണ്. എന്നാല്‍, തെറ്റായ ശാരീരികനിലകളും, അമിത ആയാസവും തോള്‍സന്ധിയുടെ ഘടനയ്ക്ക്...

മങ്കിപോക്സ് – ലോകത്തിന് പുതിയ ഭീഷണി?

ലോകം പുതിയൊരു പകർച്ചവ്യാധിയുടെ പിടിയിലേക്ക് എന്ന് സംശയമുണർത്തിക്കൊണ്ട് മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. യു.കെയിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രോഗം ഇപ്പോൾ അമേരിക്കയിലും വ്യാപിച്ചിട്ടുണ്ട്.ശരീരമാകെ ചെറിയ കുമിളകൾ, പനി, ക്ഷീണം,...

ചില അറിവുകൾ

? എത്ര ദിവസം വരെ ഉപവസിക്കാം= ശരിയായ വിശപ്പ് വരുന്നത് വരെ. അതായത് നാവിലെ ചെറിയ പൂപ്പൽ മാറി ചുവപ്പ് നിറം വരുന്നത് വരെ. ? ഉപവാസ സമയത്ത് ശ്രദ്ധിക്കേണ്ടത്= പരിപൂർണ വിശ്രമം വേണം....

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന് ചുറ്റുമുള്ള ഭാഗങ്ങൾ എന്നിവയാണ് ഈ രോഗം ബാധിക്കുന്നത്....

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല പറയുന്നത് മറിച്ച് ചെറുപ്പക്കാരിൽ കണ്ടുവരുന്ന പുതിയ ശാരീരികാരോഗ്യസ്ഥിതികളെയും...

വയറു വേദനയും ഇടയ്ക്കിടെ വയറ്റില്‍ നിന്ന് പോകലുമുണ്ടോ?

ടെന്‍ഷന്റെ ഇക്കാലത്ത് ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്ന  ഒരു അസുഖമാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം. മനോജന്യ ശാരീരിക രോഗമാണ് ഇത്. മനസ്സിന്റെ അസ്വസ്ഥതകളും പിരിമുറുക്കവും മൂലം വയറ് പിണങ്ങുന്ന അവസ്ഥയാണ് ഈ രോഗം. വയറുവേദനയും ഇടയ്ക്കിടെ...

തലച്ചോറിന് വിശ്രമം കൊടുക്കണേ

ലോകം മുഴുവന്‍ ഇപ്പോള്‍ ഈ രോഗത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നു. മറ്റൊന്നുമല്ല ഉത്കണ്ഠ എന്നതാണ് ആ രോഗം. ലോകം മുഴുവനുമുള്ള ആളുകള്‍ പ്രത്യേകിച്ച് യുവജനങ്ങള്‍ ഉത്കണ്ഠാ രോഗത്തിന് അടിമകളാണെന്നാണ് പുതിയ പഠനം. ഇതാവട്ടെ മുമ്പ് എന്നത്തെക്കാളും...