താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില പിടിപ്പുള്ളവയാണ് പൂട്ടിവയ്ക്കുന്നത്. വീട്, ആഭരണങ്ങൾ, പണം, സർട്ടിഫിക്കറ്റുകൾ..
പൂട്ടിവയ്ക്കുന്നവയാണ് തുറക്കുന്നത്.വീട്, അലമാര, ബാഗ്. വിലപിടിപ്പുള്ളവയ്ക്കാണ് പ്രത്യേക താക്കോലുകൾ. ആവശ്യത്തിനു തുറക്കാനും പൂട്ടിവയ്ക്കാനുമുള്ള...
മധ്യവർഗ കുടുംബത്തിലെ ഭൂരിപക്ഷം പേരെയും പോലെയായിരുന്നു അയാളും. തനിക്ക് കിട്ടാതെ പോയ സൗഭാഗ്യങ്ങളെല്ലാം മക്കൾക്ക് നല്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതിനിധി. അതുകൊണ്ട് കഷ്ടപ്പെട്ടാണെങ്കിലും അയാൾ മക്കളെ നാട്ടിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്കൂളിൽ ചേർത്തു....
ഒരേ ജോലി, ഒരേ ഇരിപ്പിടം, സാഹചര്യങ്ങള് ഏറെക്കുറെ ഒരുപോലെ. ആര്ക്കായാലും വൈകുന്നേരമാകുമ്പോഴേയ്ക്കും മടുപ്പ് തോന്നുക സ്വഭാവികം. ഇതിന് പുറമെയാണ് ടാര്ജറ്റ് തികയ്ക്കല്പോലെയുള്ള സമ്മര്ദ്ദങ്ങള്. ഓരോ ജോലിക്കും അതിന്റേതായ ടെന്ഷനും ബുദ്ധിമുട്ടുകളുമുണ്ട്. ജോലിക്ക് വേണ്ടിയുള്ള...
''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ''
എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ നമ്മെ ഒഴുക്കിക്കൊണ്ടേയിരിക്കുകയാണ്. നാമാവട്ടെ ഒഴുകുകയാണെന്ന് അറിയാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുകയും.
രണ്ടുപേരുടെ സ്നേഹത്തിന് ഈ പ്രപഞ്ചത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുണ്ട്; അവരവരെ തന്നെ യും....
ടീവി എന്നത് മിതമായി ഉപയോഗിച്ചാല് ഏറെ ഗുണകരമായ ഒന്നാണ്. അമിതമായാല് ഏറെ ദോഷകരമായി തീരുകയും ചെയ്യും. പ്രത്യേകിച്ചും കുട്ടികള്. കുട്ടികള് കാണാന് പാടില്ലാത്ത വിധത്തില് കുറ്റകൃത്യങ്ങളുടെ കഥകളും ദൃശ്യങ്ങളും കുത്തിനിറയ്ക്കപ്പെട്ടവയാണ് ഒട്ടുമിക്ക ചാനലുകളും....
കുടുംബജീവിതത്തില് സന്തോഷവും സംതൃപ്തിയും ആഗ്രഹിക്കാത്തവരാരും ഉണ്ടാവില്ല. എന്നാല് ദാമ്പത്യജീവിതത്തില് ഇവ രണ്ടും ഉണ്ടോയെന്ന് എങ്ങനെ അറിയാന് പറ്റും? ചില പഠനങ്ങള് പറയുന്നത് അനുസരിച്ച് ചില എളുപ്പവഴിയിലൂടെ ഇക്കാര്യം വ്യക്തമാകും എന്നാണ്. അതില് പ്രധാനം...
മക്കള് നല്ലവരായിത്തീരണമെന്നും നല്ലരീതിയില് പെരുമാറണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കള് ആരും തന്നെയുണ്ടാവില്ല. പക്ഷേ മക്കള്ക്ക് തങ്ങള് നല്കുന്ന പാഠങ്ങളോ തങ്ങള് ഇടപെടുന്ന രീതിയോ ആണ് അവരെ നല്ലതോ മോശമോ ആക്കുന്നതെന്ന കാര്യത്തെക്കുറിച്ച് പല മാതാപിതാക്കളും...
സ്നേഹം ഉപാധികളില്ലാത്തതായിരിക്കണം. സമ്മതിച്ചു. പക്ഷേ സാമൂഹിക/ വ്യക്തി/കുടുംബ ബന്ധങ്ങള്ക്ക് ഉപാധി പാടില്ലെന്നുണ്ടോ? ഉപാധി/ നിബന്ധന/ നിയമം എല്ലാം ബന്ധങ്ങള്ക്ക് ബാധകമാണ്. ഉദാഹരണത്തിന് ഒരു ഓഫീസ്, കമ്പനി, ഹോസ്റ്റല് തുടങ്ങിയ ചെറു സമൂഹങ്ങളെ മാത്രം...
കുഞ്ഞുങ്ങളെ പലവിധ കാര്യങ്ങൾ പഠിപ്പിക്കുന്ന മുതിർന്നവരിൽ ഭൂരിപക്ഷവും ഒരു കാര്യം അറിയുന്നില്ല അവരിൽ നിന്ന് തങ്ങൾക്കേറെ പഠിക്കാനുണ്ടെന്ന്. കാരണം ഓരോ കുട്ടിയും ഓരോ പാഠപുസ്തകമാണ്. നമ്മളെ ഓരോരുത്തരെയും ഈ ലോകത്തെ മുഴുവനും തന്നെ...
ദിവസം തോറും എത്രയോ പേരെ കണ്ടുമുട്ടുന്നവരാണ് നമ്മൾ. എന്നിട്ടും അവരിൽ നിന്ന് ഒരാൾ നമ്മെ സ്നേഹത്തിനായി പ്രത്യേകമായി ക്ഷണിക്കുന്നു. അല്ലെങ്കിൽ അയാളുടെ സ്നേഹം നമ്മെ മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായി മാറ്റിനിർത്തുന്നു. നാം അയാളുമായി...
ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ കഴിയില്ല എന്നതാണ്. അത്തരമൊരു ശ്രമം നടത്തിയാൽ വിജയിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. യാഥാർത്ഥ്യബോധത്തോടെയായിരിക്കണം ഈ വിഷ യത്തെ സ്വീകരിക്കേണ്ടത്. അനാരോഗ്യകരമായ...
സൗഹൃദങ്ങൾ എവിടെ നിന്നും വരാം. ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മിക സംഭവവികാസങ്ങൾ പോലെയാണ് അവ. ചിലപ്പോൾ ബാല്യകാലത്തിന്റെ പാടവരമ്പത്ത് നിന്ന് ഒരു സുഹൃത്ത് ജീവിതത്തിലേക്ക് കടന്നുവരാം. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ബന്ധമാകാം അത്. പഠനകാലയളവിലും...