ചൂടു ചായയാണോ ഇഷ്ടം? സൂക്ഷിക്കണേ

Share post:

ചൂടുചായ അന്നനാളിയിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പുതിയ ഗവേഷണം. അയ്യായിരത്തിലധികം ആളുകള്‍ക്കിടയില്‍ നടത്തിയ ഗവേഷണഫലമായാണ് ഈ കണ്ടെത്തല്‍. 700 മില്ലി ചായ എല്ലാ ദിവസവും അറുപത് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടില്‍ സ്ഥിരമായി കുടിക്കുന്നവര്‍ക്ക് ചൂടുകുറഞ്ഞ ചായ കുടിക്കുന്നവരെക്കാള്‍ 90 ശതമാനം കൂടുതല്‍ അന്നനാളി കാന്‍സറിന് കാരണമാകുന്നതായിട്ടാണ് പഠനഫലം കണ്ടെത്തിയിരിക്കുന്നത്.

അതുകൊണ്ട് ചൂടു ചായ ശീലമാക്കിയിരിക്കുന്നവരോട് ഡോ. ഫര്‍ഹാദ് ഇസ്ലാമിയുടെ അഭ്യര്‍ത്ഥന ആ പതിവ് അവസാനിപ്പിക്കണമെന്നും ചൂടു കുറഞ്ഞ ചായ കുടിക്കണമെന്നുമാണ്. ഇറാനില്‍ 40 നും 75 നും ഇടയില്‍ പ്രായമുള്ള 50,045 ആളുകള്‍ക്കിടയിലാണ് ഈ പഠനം നടന്നത്. കൂടുതല്‍ ആളുകളും ആസ്വദിക്കുന്നത് ചൂടു കൂടിയ ചായ, കാപ്പി, വെള്ളം എന്നിവ കുടിക്കുന്നതിലാണ്. എന്നാല്‍ ഞങ്ങളുടെ പഠനം പറയുന്നത് ചൂടു പാനീയങ്ങളായ ചായ, കാപ്പി എന്നിവ കുടിക്കുന്നവരില്‍ അന്നനാളത്തിലെ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ്. 

അതുകൊണ്ട്് ചൂടു ചായയില്‍ തണുത്തപാല്‍ ചേര്‍ത്ത് കുടിക്കുക, അത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ഇന്റര്‍നാഷനല്‍ ജേര്‍ണല്‍ ഓഫ് കാന്‍സറിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related articles

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...