തടി കൂട്ടണോ അതോ കുറയ്ക്കണോ? രണ്ടിനും വഴിയുണ്ട്

Share post:

മെല്ലിച്ച ശരീരപ്രകൃതിയുള്ളവര്‍ക്ക് തടിവയ്ക്കാന്‍ മോഹം. തടിയുള്ളവര്‍ക്കാകട്ടെ  സ്ലിമ്മാകാന്‍ മോഹം. മനുഷ്യമനസ്സുകളുടെ പ്രത്യേകതയാണ് ഇവ രണ്ടും. തടി ഇല്ലാത്തവര്‍ അവരുടെ  ജീവിതത്തിന്റെ ഒരു പ്രത്യേക സമയം വരെ തടി കൂട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. തടിയുള്ളവരാകട്ടെ മരണം വരെ അതിനുള്ള ശ്രമങ്ങളില്‍ മുഴുകും. അതുകൊണ്ട് ഇത് വായിക്കുന്നവരുടെ പ്രശ്‌നം വണ്ണം കുറയ്ക്കാനാണെങ്കിലും കൂട്ടാനാണെങ്കിലും രണ്ടിനും വഴികളുണ്ട്.


 ഇതാ ചില പൊടിക്കൈകള്‍. ആദ്യം വണ്ണം കുറയ്ക്കാനുള്ളതാകട്ടെ. കരിങ്ങാലിക്കാതല്‍, വേങ്ങക്കാതല്‍ എന്നിവയുടെ കഷായത്തില്‍ രാത്രി മുഴുവനിട്ട് പകല്‍ മുഴുവനും ഉണക്കി ഏഴുതവണ ഭാവന ചെയ്ത ത്രിഫല പൊടിച്ച് തേനില്‍ കഴിച്ചാല്‍ എത്ര വണ്ണമുള്ളവരുടെയും വണ്ണം കുറയും.


ഇനി തടിവക്കാനുള്ള മാര്‍ഗ്ഗം. അമുക്കരത്തിന്റെ പൊടി നെയ്യില്‍ ചേര്‍ത്തു കഴിച്ചാല്‍ അത്ഭുതകരമായ മാറ്റമുണ്ടാവുമെന്നും എത്ര മെല്ലിച്ചവര്‍ പോലും വെറും പതിനഞ്ച് ദിവസം കൊണ്ട് തടിക്കുമെന്നും  വിദഗ്ദര്‍ അവകാശപ്പെടുന്നു.ഓരോ ദിവസവും കടഞ്ഞെടുത്ത വെണ്ണയും ഇന്തുപ്പും രാത്രിയില്‍ നവരച്ചോറില്‍ കൂട്ടികഴിച്ചാലും ശരീരം തടിക്കും.

Related articles

‘ഫോൺബോഡി’യിലേക്ക് ജീവിതം നീങ്ങുകയാണോ?

കൈകളുടെ ബലം കുറയുന്നു. ഒരു സാധനം പോലും മുറുകെപിടിക്കാൻ കഴിയാത്തവിധത്തിൽ കൈകൾക്ക് ശക്തി കുറഞ്ഞതുപോലെ അനുഭവപ്പെടുന്നു. കാഴ്ച മങ്ങുന്നു. ഇതൊന്നും നിശ്ചിതപ്രായപരിധി കഴിഞ്ഞവരുടെ അവസ്ഥയെക്കുറിച്ചല്ല...

ഭക്ഷണത്തിന് ശേഷം വയർ വീർക്കുന്നുണ്ടോ?

ഭക്ഷണം കഴിച്ചതിന് പിന്നാലെ വയർ നിറഞ്ഞതുപോലെ തോന്നുക, വയർ വീർക്കുക, വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം അനുഭവപ്പെടുക... പലർക്കും പതിവായി അനുഭവപ്പെടുന്ന ചില  പ്രശ്നങ്ങളാണ്...

ഡ്രൈ ഫ്രൂട്ട്‌സും ആരോഗ്യവും

എല്ലാ ഡ്രൈ ഫ്രൂട്സും ഹൃദയാരോഗ്യത്തിന് ഗുണകരമാണോ? അറിയാം ചില ഡ്രൈ ഫ്രൂട്സ് വിശേഷങ്ങൾ ഹൃദയാരോഗ്യവും രക്തസമ്മർദ്ദവും  നിയന്ത്രിക്കാൻ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും, എല്ലാ ഡ്രൈ ഫ്രൂട്ടുകളും...

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ് ഫോർണിയേഴ്സ് ഗാംഗ്രിൻ (Fournier's Gangrene). പ്രധാനമായും പെരിനിയം (Perineum), ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ.  എന്താണ് ഡാർക്ക് ഷവർ? രാത്രികാലങ്ങളിൽ വിളക്ക് ഓഫാക്കി ഇരുട്ടിൽ കുളിക്കുക.  ഉറക്കത്തിനും...

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടത് അയാൾ മാത്രമല്ല പരിസരങ്ങളിലുള്ളവർകൂടിയാണ്. അതുകൊണ്ടാണ് കൂർക്കംവലിയുടെ പേരിൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്.  ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട...