ജൂൺ ഒന്നിന് മഴ പെയ്യുമായിരുന്നു പണ്ടൊക്കെ. അതല്ല, സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിനോ മൂന്നിനോ ആണെങ്കിൽ അന്ന് പെയ്യും, അതാണ് അധ്യയന വർഷാരംഭത്തേക്കുറിച്ചുള്ള പഴയ ഓർമകളിൽ ആദ്യം തെളിഞ്ഞുവരുന്നത്. അന്നൊക്കെ മനസ്സിനെ വല്ലാതെ...
മനുഷ്യൻ ഒരു സാമൂഹികജീവിയാണ്. ഓരോരുത്തരും ഓരോ വിധത്തിലുള്ള സ്വഭാവങ്ങളും കഴിവുകളുമുള്ളവരാണ്. എന്നാൽ എല്ലായ്പ്പോഴും സമൂഹത്തിൽ നാം കാണുന്ന ഒരു വിഭാഗം വ്യക്തികൾ, തങ്ങളുടെ കഴിവുകളെ തികച്ചും തെളിയിക്കാൻ കഴിയാതെ, പിന്നിലായി നിൽക്കുന്നവരാണ്. അവരെ...
ഗാസ്ലൈറ്റിംങ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1944ൽ പുറത്തിറങ്ങിയ ഗാസ്ലൈറ്റ് എന്ന സിനിമയിലാണ്. ആ ചിത്രത്തിൽ ഭാര്യയെ അവളുടെ യാഥാർത്ഥ്യബോധത്തിൽ നിന്ന് തെറ്റിച്ച്, അവളെ മാനസികമായി തകർക്കുന്ന ഭർത്താവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരാൾ മറ്റൊരാളുടെ...
ജോലിയിലെ സമ്മർദ്ദംമൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഇനി ആത്മഹത്യ ചെയ്യുന്നില്ലെങ്കിൽപോലും ജോലിയിലെ സമ്മർദ്ദം മൂലം മനസ്സ് മടുത്തിരിക്കുന്നവരും അസ്വസ്ഥത അനുഭവിക്കുന്നവരും ഏറെയുണ്ട്. ജോലി കാരണം മനസ്സും ശരീരവും പൂർണ്ണമായും ക്ഷീണിക്കുന്ന അവസ്ഥയിലൂടെ...