Archive

നൈസറിൽ (NlSER) ഇന്റഗ്രേറ്റഡ് എം. എസ് സി.

രാജ്യത്തെ സുപ്രസിദ്ധ ശാസ്ത്ര സ്ഥാപനങ്ങളായ നൈസറിലും (NlSER,Bhubaneswar) മുംബൈയിലെ സെന്റർ ഫോർ എക്സലൻസ്ക് ഇൻബേസിക് സയൻസ് (UM-DAE CEBS) ലും 2020-2025 അക്കാദമിക വർഷത്തിലേയ്ക്ക് അഞ്ചു വർഷഇന്റഗ്രേറ്റഡ് എം. എസ് സി.യ്ക്ക് അപേക്ഷ ക്ഷണിച്ചു....

Indian Institute of Information Technology and Management, Kerala

Application are called for various programs at Indian Institute of Information Technology and Management, Kerala, situated in Thiruvananthapuram. I.M.Sc. programmes :- Cyber SecurityMachine IntelligenceData AnalyticsGeospatial Analytics.  Eligibility for...

രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന പരീക്ഷകൾക്കും വിവിധ അഭിരുചി പരീക്ഷകൾക്കും അപേക്ഷിക്കാനുള്ള തീയ്യതികൾ പുതുക്കി നിശ്ചയിച്ചു.

യു.ജി.സി നെറ്റ്, ജെ.എൻ.യു, ഇഗ്നോ, ഐക്കർ തുടങ്ങിയ പ്രവേശന/ അഭിരുചി പരീക്ഷകൾ ഉൾപ്പടെ വിവിധ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷാത്തീയതി നീട്ടിയതായി നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ...

റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കൽപ്പിത സർവ്വകലാശാലയായ മുംബൈയിലെ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്റ് റിസർച്ച് (IGIDR),സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം (MSc Economics), ഗവേഷണം (PhD) തുടങ്ങിയപ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

MSc Economics:-ബി.എ.ഇക്കണോമിക്സ്, ബി.കോം., ബി.എസ്.സി.- സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്കും അവസാനവർഷ ബിരുദധാരികൾക്കും അപേക്ഷിക്കാം.പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സ്കോളർഷിപ്പ് ലഭ്യമാണ്. കേരളത്തിൽ കൊച്ചി, ഓൺലൈൻ പ്രവേശന പരീക്ഷ...

വെല്ലൂർ വി.ഐ.ടി.യിൽ ഈ വർഷം യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ബിരുദാനന്തര ബിരുദ പ്രവേശനം

രാജ്യാന്തര നിലവാരമുള്ള വെ​ല്ലൂ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (വി​ഐ​ടി) റെഗുലർ എം.​ടെ​ക്, എം.​സി​.എ, എം.എസ് സി. പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കഴിഞ്ഞ വർഷം വരെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു, ബിരുദാനന്തര ബിരുദ പ്രവേശനമെങ്കിലും ഇപ്പോഴത്തെ...

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIlMS), ഋഷികേശിൽ വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ

ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(AIlMS), ഋഷികേശിൽ വിവിധ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രോഗ്രാമുകൾ:- I.MSc  Medical Anatomy  Medical Biochemistry  Medical Physiology  Medical Pharmacology ...

ഗോവ ഐ.ഐ.ടി.യിൽ ബിരുദാനന്തര ബിരുദ, ഗവേഷണ സാധ്യതകൾ

ഗോവയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐ.ഐ.ടി.) ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പണം. എം.ടെക്കിനുള്ള വിവിധ കാറ്റഗറികൾ:Category A: Regular M. Tech (Teaching Assistantship Category) Category...

മൊഹാലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് & ടെക്നോളജിയിൽ ഗവേഷണം

മൊഹാലിയിലെ (പഞ്ചാബ്)ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് & ടെക്നോളജിയിൽ നാനോ സയൻസ്, നാനോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ  ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷർ ബിരുദാനന്തര ബിരുദത്തോടൊപ്പം  ഗേറ്റ്, സി.എസ്.ഐ.ആർ., നെറ്റ്, ജെസ്റ്റ് തുടങ്ങി നിർദ്ദിഷ്ട...

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രവേശനം

അലഹബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിവിധ ഡിഗ്രീ,പിജി, പിജി ഡിപ്ലോമ, മറ്റ് പ്രൊഫെഷണൽ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. I.പി.ജി. കോഴ്സുകൾ MSc. Food technology.MSc nutritional scienceM.Voc in media studiesM.Voc in fashion design andtechnologyMCAPGDCAM.ComMSc...

റോത്തഖിലെ (ഹരിയാന) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.) പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാമിന് (IPM- Integrated Program in Management) ഏപ്രിൽ ആറു വരെ അപേക്ഷിക്കാം. മെയ് ഒന്നാം തീയതിയാണ് അഡ്മിഷൻ ടെസ്റ്റ് നടക്കുക. പ്രവേശന പരീക്ഷയ്ക്കു...

പുതുച്ചേരി ജിപ്മിറൽ എം.ഡി. പ്രവേശനം

പുതുച്ചേരിയിലുള്ള ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡുക്കേറ്റൻ & റിസർച്ചിൽ (JIPMER) വിവിധ മെഡിക്കൽ- ഡെന്റൽ പഠനവുമായി ബന്ധപ്പെട്ടു ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രോഗ്രാമുകൾ I. M.D./M.S./M.D.S.II.P.D.F.III.P.D.C.C അതാതു മേഖലകളിലെ ബിരുദമാണ് അടിസ്ഥാന...