News & Current Affairs

വെറും വയറ്റിൽ കഴിക്കരുതാത്തവ

നേരം പുലർന്നുവന്നാലുടനെ വെറും വയറ്റിൽ കഴിക്കരുതാത്ത ചില ഭക്ഷണപദാർത്ഥങ്ങളുണ്ട്. ആരോഗ്യത്തിന് ഗുണകരമല്ലാത്തവയായതുകൊണ്ടാണ് അവ വെറും വയറ്റിൽ കഴിക്കരുതെന്ന് പറയുന്നത്. ഗുണം ഉണ്ടാകില്ല എന്നുമാത്രമല്ല ദോഷം ഉണ്ടാവുകയും ചെയ്യും. വാഴപ്പഴംഒഴിഞ്ഞ വയറ്റിൽ വാഴപ്പഴം കഴിക്കരുത്. കാരണം...

വരൂ, ഒപ്പം നടക്കാം…

വായനയുടെ ലോകത്ത് പുതിയൊരു സൗന്ദര്യശാസ്ത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്ന 'ഒപ്പ'ത്തിന്റെ രണ്ടാം ലക്കമാണിത്. കഴിഞ്ഞ ലക്കം അനേകരിലേക്ക് എത്തിക്കഴിഞ്ഞു. ഒരുപാട് പ്രതികരണങ്ങൾ അവയ്ക്ക് ലഭിക്കുകയുമുണ്ടായി. അത്തരം പ്രതികരണങ്ങൾ അടുത്ത ലക്കം മുതൽ പ്രസിദ്ധീകരിച്ചുതുടങ്ങും. മൂന്നു രീതിയിലാണ്...

ഇഷ്ടം തന്ന ആ നീലക്കുറിഞ്ഞി കാഴ്ച

ഇക്കഴിഞ്ഞ  വർഷത്തിലെ  ആയിരക്കണ ക്കിന്  വാർത്തകളിൽ വച്ച്   വ്യക്തിപരമായി തനിക്കേറെ  ഇഷ്ടപ്പെട്ട,  തന്നെ സ്പർശിച്ച  ഒരു  വാർത്തയെക്കുറിച്ചുള്ള  ചിന്തകൾ  പങ്കുവയ്ക്കുകയാണ്  പത്രപ്രവർത്തകനായ  ലേഖകൻ ചില വാർത്തകൾ ഇങ്ങനെയാണ്...വായനയിലൂടെ മനസിനെ സ്പർശിച്ച് ചിന്തകളിലൂടെ മനസിലേക്ക്...

സെലിബ്രിറ്റികളുടെ ഇടപെടലുകൾ

ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ തങ്ങളുടെ മേഖലകളിൽ നിന്നു ആർജ്ജിച്ചെടുത്ത വിശ്വാസവും സ്നേഹവും കൊണ്ടാണ് പൊതുസമൂഹത്തിൽ  ഇടപെടലുകൾ നടത്തുന്നത്. അതുതന്നെയാണ് അവരുടെ മൂലധനവും. ഇക്കാരണത്താൽ അവ പരക്കെ...

മക്കൾ: യാഥാർത്ഥ്യവും സങ്കല്പങ്ങളും

അശാന്തിയുടെ പുകപടലങ്ങൾ നമ്മുടെ കുടുംബങ്ങളുടെ മേൽ തളംകെട്ടി നില്ക്കുന്നുണ്ട്.  പല സാഹചര്യങ്ങൾ അതിന്റെ പിന്നിലുണ്ടാവാമെങ്കിലും  ഇന്ന് കുടുംബങ്ങളിലെ അസ്വസ്ഥതകൾക്ക് പ്രധാന കാരണമായിരിക്കുന്നത് മക്കൾ തന്നെയാണ്. മക്കളെയോർത്തുള്ള പലവിധ ഉത്കണ്ഠകളുമായി കഴിയുന്ന നിരവധി  മാതാപിതാക്കളെ...

അഭിമാനത്തോടെ മുന്നോട്ട്

ആഘോഷിക്കാൻ തക്ക ചുറ്റുപാടുകളല്ല ഉള്ളതെന്നറിയാം. പക്ഷേ അഭിമാനിക്കാൻ ഉള്ള കാര്യം പറയാതിരിക്കാനുമാവില്ലല്ലോ. ഒപ്പം മാസിക മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടുവർഷം മുമ്പ് ഇതുപോലൊരു ജൂണിൽ  ആണ് ഒപ്പം ആദ്യമായി പുറത്തിറങ്ങിയത്.  ആരവങ്ങളും ആർഭാടങ്ങളുമില്ലാതെ......

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്! എന്ന വിധത്തിൽ അത്ഭുതപ്പെടുന്നവരാകുക. അതാണ് ആദ്യം തന്നെ പറയാനുള്ളത്. പ്രതീക്ഷ ഒരു മരുന്നാണ്. ജീവൻ നിലനിർത്താൻ  ആവശ്യമായ മരുന്ന്. ഈ...

അടുക്കള

ഒരു കുടുംബത്തിന്റെ കേന്ദ്രഭാഗം അടുക്കളയാണ്. അവിടെത്തെ ചവർപ്പും മധുരവും ഉപ്പും എരിവും എല്ലാം അതിലെ അംഗങ്ങളെ മുഴുവൻ ബാധിക്കുന്നുണ്ട്. അടുക്കള പുകഞ്ഞാൽ കുടുംബം പുകയും നീറും, ഒടുവിൽ കത്തും.അടുക്കളയിലെ സമാധാനം അടുക്കള കൈകാര്യം...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ പാദങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.  എത്ര എളുപ്പത്തിലാണ് വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയത്! പാതാളത്തോളം താണുപോയ ചില അപമാനങ്ങളുടെ നിമിഷങ്ങളെയാണ് അതോർമ്മിപ്പിക്കുന്നത്. ഒരാളെ അധിക്ഷേപിക്കാനും വിലകുറഞ്ഞവരായി...

തിരുത്താൻ തയ്യാറാകാം

കോവിഡിനെ തുടർന്നുണ്ടായ നീണ്ട അവധിക്ക് ശേഷം സ്‌കൂളിലെത്തിയ കുട്ടികളോട് നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളിൽ പെടുത്തി അധ്യാപിക പറഞ്ഞ ഒരു കാര്യം തന്നെ ഞെട്ടിച്ചുവെന്ന് ആ രണ്ടാം ക്ലാസുകാരൻ പറയുകയുണ്ടായി. 'നിങ്ങൾ ഒന്നും ഷെയർ...

നന്നായി വരട്ടെ…

കാരണവന്മാർ തലയിൽ കൈകൾ വച്ച് അനുഗ്രഹിക്കുമ്പോൾ പറയാറുണ്ട്, നന്നായി വരട്ടെയെന്ന്.  അതൊരു പ്രാർത്ഥനയും അനുഗ്രഹവുമാണ്.. നല്ലത് എന്ന വാക്ക് കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.  ഒരു പ്രവൃത്തി ചെയ്യുമ്പോൾ, ഒരു കലാസൃഷ്ടി ആസ്വദിക്കുമ്പോൾ, ഒരു മത്സരത്തിൽ...

തെറി വിളിച്ചുനേടുന്ന സ്വാതന്ത്ര്യം

'ഭാര്യയെന്നെ നീയെന്നും എടാ എന്നും വിളിച്ചു''എന്തായിരുന്നു സംഭവം''നിസ്സാരകാര്യത്തിനായിരുന്നു വഴക്ക്.. ദേഷ്യം കൊണ്ട് ഞാൻ അവളെ എടീയെന്നും നീയെന്നും വിളിച്ചപ്പോൾ അവളെന്നെ എടായെന്നും പോടായെന്നും നീയെന്നും വിളിച്ചു.''അപ്പോ നിനക്ക് പൊള്ളിയല്ലേ?''പിന്നെ പൊള്ളാതെ.. കുടുംബത്തിൽ പിറന്ന...