ഒരു സന്തോഷ വർത്തമാനമുണ്ട്. ചെറിയൊരു കാലം കൊണ്ട് വായനയുടെ ലോകത്ത് സവിശേഷമായ വിധത്തിൽ ഇടപെടലുകൾ നടത്തിയ നമ്മുടെ ഒപ്പം മാസിക ഇംഗ്ലീഷിലും ആരംഭിച്ചിരിക്കുന്നു. ഇതിനകം മൂന്നു ലക്കങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്.
അച്ചടിമാധ്യമരംഗം ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന...
സംഗതി സത്യമാണ്. പുതുവർഷമാണ്. പക്ഷേ നമ്മൾ പുതുതായിട്ടുണ്ടോ എന്നതാണ് ചോദ്യം. അതുതന്നെയാണ് വെല്ലുവിളിയും. പാമ്പ് ഉറയൂരി പുതുതാകുന്നുണ്ട്. കഴുകൻ തന്റെ തൂവലുകൾ പറിച്ചെടുത്ത് യൗവനം ആർജ്ജിക്കുന്നുണ്ട്. എന്തിനാണ് ഇതെല്ലാം? വീണ്ടും ഒന്നിൽ നിന്ന്...
സഡാക്കോ സസാക്കി എന്ന ജപ്പാനീസ് പെൺകുട്ടിയെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. 1945ൽ ആഗസ്ത് മാസത്തിലെ ഹിരോഷിമയിൽ അണുബോംബ് ആക്രമണം നടക്കുമ്പോൾ അവൾക്ക് കേവലം 2 വയസ് മാത്രമായിരുന്നു പ്രായം. ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഒറ്റ...
കോഴിക്കോടിനെ കീഴടക്കുകയും കേരളജനതയെ അസ്വസ്ഥപ്പെടുത്തുകയും ചെയ്ത നിപ്പ വൈറസിന്റെ കാലത്താണ് കേരളപൊതുസമൂഹത്തിലെ സാധാരണക്കാർ കെ കെ ശൈലജ എന്ന ആരോഗ്യവകുപ്പുമന്ത്രിയെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങിയതും വൈകാതെ ശൈലജ ടീച്ചറുടെ ആരാധകരായി മാറിയതും. നിപ്പയെക്കുറിച്ചുള്ള അറിവുകൾ...
വിവാഹത്തെക്കുറിച്ച് പൊതുവെ ഒരു ധാരണയുണ്ട്. പുരുഷനെക്കാൾസ്ത്രീക്ക് പ്രായം കുറവായിരിക്കണമെന്ന്.പരമ്പരാഗതമായി നാം പുലർത്തിപ്പോരുന്ന ഒരു വ്യവസ്ഥാപിത നിയമമാണ് അത്. കുടുംബം എന്ന വ്യവസ്ഥിതിയിൽ പുരുഷന് കൂടുതൽ സ്ഥാനം കിട്ടാനും അവന്റെ മേൽക്കോയ്മ അംഗീകരിക്കാനുമുള്ള ഒരു...
കാലിഫോർണിയായിലെ ജില്ലാകോടതിയുടെ പുതിയ ജഡ്ജിയായി നിയമിതയായത് ഇന്ത്യൻ - അമേരിക്കൻ വനിത ഷിറിൻ മാത്യു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നിയമനം നടത്തിയത്. ഇൗ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ പസിഫിക് അമേരിക്കൻ വനിതയും...
ഒരു സുഗന്ധക്കുപ്പി തുറന്നുവച്ചാലെന്നതുപോലെയാണ് നന്മയുടെ കാര്യവും. അതിന്റെ സുഗന്ധം ചുറ്റുപാടുമുഴുവൻ പ്രസരിക്കുന്നു. ആ സുഗന്ധം അനേകരെ ആകർഷിക്കുന്നു. നന്മ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകളും നന്മയുടെ വാർത്തകളും അപ്രകാരം തന്നെയാണ്.
ലോകം മുഴുവൻ കോവിഡിന്റെ ദുരിതത്തിലും സാമ്പത്തികമായ...
ഒരു വർഷം മുമ്പാണ് വായനയുടെ ലോകത്ത് ഒപ്പം പിച്ചവച്ചു തുടങ്ങിയത്. വലിയ പിൻബലമോ പിന്തുണയോ അപ്പോൾ ഒപ്പത്തിനുണ്ടായിരുന്നില്ല. പക്ഷേ ഞങ്ങൾ കുറെ സ്വപ്നങ്ങൾ ഉള്ളിൽ സൂക്ഷിച്ചിരുന്നു; പ്രതീക്ഷകളും....
വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറുപേരെ ആസൂത്രിതമായി കൊലപ്പെടുത്തി, പ്രതിസ്ഥാനത്ത് മരുമകൾ; സ്വത്തു തർക്കം, മകൻ അമ്മയെ കൊന്നു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഒളിച്ചോടുന്ന...
"New Year is not just about changing the calendar, but about resetting the mindset.'' പുതുവർഷത്തെ വരവേൽക്കുവാനായി പുതിയ തീരുമാനങ്ങൾ, പുതിയ പ്രതീക്ഷകൾ അങ്ങനെ എന്തെല്ലാമാണ് നമ്മുടെ മനസ്സുകളിൽ....
ജന്മദിനങ്ങൾ സന്തോഷകരമാകുന്നത് അത് ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ടുകൂടിയാണ്. ഓരോ ജന്മദിനവും അക്കാരണത്താൽ നന്ദിയുടെ അവസരമാണ്. അതുപോലെ തന്നെ വീണ്ടും സ്വപ്നങ്ങൾ കാണാനുള്ളതിന്റെയും. ഇത് ഒപ്പത്തിന്റെ നാലാം പിറന്നാളാണ്. ഇതുപോലൊരു ജൂണിലായിരുന്നു ഒപ്പം ആദ്യമായി ഇറങ്ങിയത്....