News & Current Affairs

ഇനിയും ഒപ്പമുണ്ടാവണം

ബോബിയച്ചന്റെ (ഫാ. ബോബി ജോസ് കട്ടിക്കാട്) വാക്ക് കടമെടുത്ത് തുടങ്ങട്ടെ. 'ഒപ്പ'ത്തിന് ഒരു കുരിശുപള്ളിയുടെയത്ര വലുപ്പമേയുള്ളൂ. അതിൽ കൊള്ളാവുന്ന ആൾക്കാരും. എന്നിട്ടും കഴിഞ്ഞ ലക്കം 'ഒപ്പം' കൈകളിലെത്താതിരുന്നപ്പോൾ പലയിടങ്ങളിൽ നിന്നായി പലരും വിളിച്ചു,...

മിസ് ഡെഫ് വേൾഡിൽ കിരീടം ചൂടിയ ഇന്ത്യാക്കാരി

ഇൗ വർഷത്തെ മിഡ് ഡെഫ് വേൾഡിൽ കിരീടം ചൂടിയത് ഉത്തർപ്രദേശിൽ നിന്നുള്ള 21 കാരി വിധീഷ ബാലിയൻ. സൗത്ത് ആഫ്രിക്കയിൽ വച്ചാണ് മത്സരം നടന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഇൗ കിരീടം നേടുന്ന...

ഡോ. രേണുരാജ്

ആൺ മേൽക്കോയ്മയുടെ കോട്ടകൊത്തളങ്ങളെയും അധികാരപ്രമത്തതയുടെ രാജകൊട്ടാരങ്ങളെയും ഉള്ളിലെ നന്മ കൊണ്ടും സത്യം കൊണ്ടും വെല്ലുവിളിച്ച ഒരു  ശബ്ദം അടുത്തയിടെ ഉയർന്നുകേട്ടിരുന്നു. ഡോ . രേണുരാജ് എന്ന സബ് കലക്ടറുടെ ശബ്ദം. കൊടിയുടെ നിറമോ...

സിമി പറഞ്ഞതും ഭാര്യ പറഞ്ഞതും…

കുമ്പളങ്ങി നൈറ്റ്സ് എന്ന സമീപകാല സിനിമയിൽ ഒരു രംഗമുണ്ട്. ഭർത്താവ് തന്റെ അനുജത്തിയോട് ക്ഷുഭിതനായി അവളെ എടീയെന്നും നീയെന്നും പോടിയെന്നുമൊക്കെ സംബോധന ചെയ്ത് സംസാരിക്കുമ്പോൾ അതുവരെ ഭർ ത്താവിന് വിധേയപ്പെട്ട് നിന്നിരുന്ന സിമിയെന്ന...

സ്റ്റാറ്റസ്

Status എന്ന ഇംഗ്ലീഷ് വാക്കിന് മലയാളത്തിൽ സന്ദർഭമനുസരിച്ച് പല അർത്ഥങ്ങളുണ്ട്. പദവി, നില, നിലവാരം, സാമൂഹികസ്ഥാനം, അവസ്ഥ എന്നിവയാണ് പ്രസ്തുത അർത്ഥങ്ങൾ. അതനുസരിച്ച് സോഷ്യൽ സ്റ്റാറ്റസ് ഉണ്ട്, ഹെൽത്ത് സ്റ്റാറ്റസ് ഉണ്ട് നിലവിലെ...

ഉയിർത്തെഴുന്നേല്പ് 

സങ്കടങ്ങൾക്ക് മീതെ ഉയർന്നുനില്ക്കുന്ന സന്തോഷത്തിന്റെ പച്ചിലക്കമ്പാണ് ഉയിർ പ്പ്. നിരാശയുടെ കടലുകൾക്ക് അപ്പുറം തെളിഞ്ഞുകാണുന്ന പ്രതീക്ഷയുടെ മഴവില്ലാണ് ഉയിർപ്പ്. സങ്കടപ്പെടാതെയും നിരാശപ്പെടാതെയും ആത്മഭാരം ചുമക്കാതെയും കടന്നുപോകാൻ മാത്രം അത്ര എളുപ്പവും സുഖകരവുമാണ് ഈ ജീവിതമെന്ന്...

സ്‌നേഹിക്കാം പണം കൊണ്ടും

പറയാൻ പോകുന്ന കഥ മിക്കവാറും എല്ലാവരും കേട്ടിട്ടുള്ളതാണ്. പക്ഷേ, നമ്മളൊക്കെ അത് ഒരിക്കൽകൂടി കേൾക്കാൻ സമയമായിട്ടുണ്ടെന്നു തോന്നുന്നു.  ഗുണപാഠം ആദ്യം പറഞ്ഞിട്ടേ കഥയിലേക്കു കടക്കുന്നുള്ളു. ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിക്കാനാവാതെ ജീവനൊടുക്കുമ്പോൾ, ശ്ശോ......

വീണ്ടെടുപ്പുകൾ

പോയ വർഷം കണക്കെടുപ്പുകളുടേതായിരുന്നുവെങ്കിൽ പുതിയ വർഷം വീണ്ടെടുപ്പുകളുടേതായിരിക്കണം. വീണ്ടെടുക്കാനും കൂട്ടിയോജിപ്പിക്കാനും വിട്ടുപോയവ അന്വേഷിച്ച് കണ്ടെത്താനും നമുക്ക് വീണ്ടും ഒരു അവസരം കൂടി കിട്ടിയിരിക്കുന്നു. അവസരങ്ങൾ ഒരിക്കൽ മാത്രം ലഭിക്കുന്നതാണ്. ഇന്ന് ഈ നിമിഷം...

ഇനിയുണ്ടാവേണ്ടത് സ്വപ്നങ്ങൾ

ചൈനയിൽ നിന്ന് പൊട്ടിപുറപ്പെട്ട വുഹാനിൽ നിന്നുള്ള കൊറോണ കാറ്റിൽ ആദ്യം ആടിയുലഞ്ഞത് ഇറ്റലിയായിരുന്നു. ചൈനയിലേതിനെക്കാൾ കൂടുതൽ മരണങ്ങളും ദുരന്തങ്ങളും ഇറ്റലിയിലൂടെയാണ് കടന്നുപോയത്. കൂടാതെ സ്പെയ്നും അമേരിക്കയും ബ്രിട്ടനുമെല്ലാം കൊറോണയെന്ന ദുരന്തത്തിന്റെ ഇരകളായി മാറിയ...

ഹിമ ദാസ്

ഇന്ത്യയുടെ ട്രാക്കിൽ ചരിത്രം തിരുത്തിയ പതിനെട്ടുകാരി. അവളാണ് ആസാമിൽ നിന്നുള്ള ഹിമദാസ്. ആസാമിലെ നെൽപ്പാടങ്ങളിലൂടെ ഓടിവളർന്നവൾ,  ഇപ്പോഴിതാ ഇന്നേവരെ ഇന്ത്യയിൽആരും നേടിയിട്ടില്ലാത്ത നേട്ടവുമായി  ചരിത്രം രചിച്ചിരിക്കുന്നു. ലോക അണ്ടർ  20 അത്ലറ്റിക്സിൽ സ്വർണ്ണം...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും, പുകവലി നിർത്തും, മദ്യപാനം ഉപേക്ഷിക്കും, സോഷ്യൽമീഡിയ ഉപയോഗം...

ജീവിതം മടുക്കുമ്പോൾ..

'ഈ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, അടുത്ത യാത്ര പോകുകയാണ്.' നാഗാലാന്റിലും മണിപ്പൂരിലും ഗവർണറായിരുന്ന  അശ്വിനി കുമാർ എന്ന 69 കാരൻ ആത്മഹത്യയ്ക്ക് മുമ്പ് എഴുതിവച്ച കുറിപ്പാണത്രെ ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി...